Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

സർക്കാരിനെ പിഴുതെറിയാൻ ജനങ്ങൾ! ഇ. ശ്രീധരന്‍ ഇറങ്ങുന്നു! തൂക്കി ഗവർണറും! രണ്ടാമതും അധികാരത്തിലെത്തിയതിന്റെ ധിക്കാരം; എല്‍ഡിഎഫ് സര്‍ക്കാര്‍ സംസ്ഥാനത്ത് അതിക്രമം അഴിച്ചുവിടുന്നു; നന്മയുള്ളവര്‍ മൗനംവെടിയൂവെന്ന് ഇ. ശ്രീധരന്‍; ഇനി കളി തുടങ്ങും!

19 NOVEMBER 2022 01:07 PM IST
മലയാളി വാര്‍ത്ത

സംസ്ഥാന സർക്കാരിന്റെ അതിക്രമങ്ങൾക്കെതിരെ വിമർശനവുമായി ഇ. ശ്രീധരന്‍. സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനങ്ങളിലും സ്വജന പക്ഷപാതത്തിലും നന്മയുള്ളവര്‍ മൗനം വെടിയണമെന്ന് അദ്ദേഹം പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

കൂടാതെ സംസ്ഥാന സര്‍ക്കാരിന്റെ വഴിവിട്ട നടപടികളെ കടന്നാക്രമിച്ചാണ് മെട്രോമാന്‍ ഇ. ശ്രീധരന്‍ രംഗത്ത് എത്തിയത്. 'ഈ ലോകം ഒരുപാടു സഹിച്ചു, അതു ചീത്ത മനുഷ്യരുടെ അക്രമങ്ങള്‍ കൊണ്ടല്ല, നല്ലവരുടെ മൗനം മൂലമാണ്', നെപ്പോളിയന്റെ വാക്കുകള്‍ ഉദ്ധരിച്ച് ശ്രീധരന്‍ ചൂണ്ടിക്കാട്ടി.

അതേസമയ രണ്ടാമതും അധികാരത്തിലെത്തിയതിന്റെ ഉന്മാദത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സംസ്ഥാനത്ത് അതിക്രമം അഴിച്ചുവിടുകയാണെന്നും, ഇതു പരിഹരിക്കാന്‍ കഴിയാത്ത വിധം സംസ്ഥാനത്തെയും ഇവിടത്തെ ജനത്തെയും ബാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇവിടത്തെ നല്ല, ബുദ്ധിയുള്ളവര്‍ മരവിച്ചിരിക്കുകയാണെന്ന് ശ്രീധരന്‍ ചൂണ്ടിക്കാട്ടി.

അതുപോലെ സര്‍വകലാശാലകളിലും സെക്രേട്ടറിയറ്റിലും പൊതുമേഖലാ സ്ഥാപനങ്ങളിലും പിന്‍വാതില്‍ വഴി പാര്‍ട്ടി സഖാക്കളെ തിരുകിക്കയറ്റിയതു ചോദ്യം ചെയ്ത സംസ്ഥാനത്തിന്റെ ഭരണഘടനാ തലവനായ ഗവര്‍ണറെ ഉള്‍പ്പെടെ വാക്കുകളാല്‍ ആക്രമിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.

ഇതേസമയം തന്നെ നിരവധി നേതാക്കളാണ് സംസ്ഥാന സർക്കാരിന്റെ ധിക്കാരത്തെ ചോദ്യം ചെയ്ത് എത്തുന്നത്. കൂടാതെ ഗവർണറുമായുള്ള പോരും അതിരൂക്ഷമായി കടന്നിരിക്കുകയാണ്. നിലവിൽ ശ്രീധരന്‍ ചൂണ്ടിക്കാട്ടിയത് പോലെ ഗവർണറുടെ നിരവധി കാര്യങ്ങൾ വ്യക്തമാക്കുകയാണ്. ഈ സാഹചര്യത്തിൽ കേന്ദ്രം ഈ കാര്യത്തിൽ എന്ത് നിലപാട് സ്വീകരിക്കുമെന്നും കണ്ടറിയണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മന്ത്രി റോജി എം ജോൺ കൊച്ചിയിൽ പ്രഖ്യാപിക്കും  (4 minutes ago)

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (42 minutes ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (1 hour ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (6 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (8 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (8 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (8 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (8 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (8 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (8 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (9 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (9 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (9 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (9 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (9 hours ago)

Malayali Vartha Recommends