ഗ്രീഷ്മയെ കന്യകാത്വ പരിശോധനയ്ക്ക് വിധേയമാക്കി!ചമ്മി നാറി ഗ്രീഷ്‌മ! വമ്പൻ ട്വിസ്റ്റ്!പരിശോധന കഴിഞ്ഞപ്പോൾ ഗ്രീഷ്‌മ ഞെട്ടി! അന്വേഷണ സംഘം പുതിയ ഘട്ടത്തിലേക്ക്: ഷാരോൺ കേസിൽ അതിവേഗ കുറ്റപത്രം സമർപ്പിക്കാൻ പോലീസ്

ഗ്രീഷ്മ പോലും അറിയാതെ പോലീസിന്റെ മാസ്റ്റർ പ്ലാൻ. ഷാരോൺ രാജ് കൊലപാതക ക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മയെ അന്വേഷണ സംഘം കന്യകാത്വ പരിശോധനയ്ക്ക് വിധേയമാക്കിയതായി റിപ്പോർട്ട് പുറത്ത് വന്നു. എന്നാൽ അതീവരഹസ്യമായാണ് അന്വേഷണ സംഘം ഗ്രീഷ്മയെ തൈക്കാട് ആശുപത്രിയിൽ എത്തിച്ച് പരിശോധന നാടത്തിയത്.
അതേസമയം ഇക്കാര്യം ഗ്രീഷ്മ തന്നെയാണ് തന്റെ അഭിഭാഷകനെയും വീട്ടുകാരെയും അറിയിച്ചത്. എന്നാൽ ഗ്രീഷ്‌മ പോലും ആശുപത്രിയിലെ ചികിത്സ വേളയിലാണ് ഇക്കാര്യം മനസിലാക്കുന്നത്. മാത്രമല്ല ഗോൾഡൻ കാസ്റ്റൽ റിസോർട്ടിൽ താമസിച്ചിട്ടില്ലന്ന് വാദിച്ചാൽ അത് പൊളിക്കാനുള്ള ശ്രമമായിട്ടാണ് കന്യകാത്വ പരിശോധനയെന്നാണ് സൂചന.
ഇതോടെ കേസിൽ 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ ഊർജ്ജിത നീക്കം. കേസിൽ കൂടുതൽ തെളിവുകൾ ലഭിക്കാൻ ആശുപത്രിയിലെ ശൗചാലയത്തിലും, അഴകിയ മണ്ഡപത്തിലെ കടയിലും കുഴിത്തുറ പാലത്തിലും തെളിവെടുപ്പ് നടത്തിയശേഷം ഗ്രീഷ്മയെ തൃപ്പരപ്പിലെ ഗോള്‍ഡന്‍ കാസല്‍ ലോഡ്ജിലെത്തിച്ചും സംഘം കഴിഞ്ഞ ആഴ്ച തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കന്യകാത്വ പരിശോധനയ്ക്ക് വിധേയമാക്കിയത്.
https://www.facebook.com/Malayalivartha



























