Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

പ്രിയയും മേയറും നാറി നാണംകെട്ടപ്പോൾപൊട്ടി ചിരിക്കുന്ന സഖാക്കൾ! ‘നാണംകെട്ടു നാട്ടുകാരുടെ മുന്നിൽ നിൽക്കുമ്പോഴും ഇവരുടെ വാക്കുകളിലെ ആത്മവിശ്വാസം,അതിന്റെ ഉത്തരമാണ് കമ്മ്യൂണിസം’: വാക്കുകൾ വൈറലാകുന്നു!

19 NOVEMBER 2022 03:12 PM IST
മലയാളി വാര്‍ത്ത

സിപിമ്മിനെ വെട്ടിലാക്കുന്ന വെളിപ്പെടുത്തലുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. മേയർ ആര്യ രാജേന്ദ്രന്റെ കത്ത് വിവാദവും പ്രിയ വർഗീസിന്റെ നിയമനവിവാദവും അടുത്തിടെ സി.പി.എമ്മിനേറ്റ ശക്തമായ തിരിച്ചടി തന്നെയായിരുന്നു. രണ്ട് വിഷയവും പാർട്ടി കൃത്യമായി പരിശോധിക്കുകയാണ്. ഒപ്പം ജനങ്ങളും.

 

അതേസമയം വിവാദങ്ങളെ തുടർന്ന് പ്രതിഷേധവും പ്രകടനങ്ങളുടെ പ്രതിപക്ഷം രംഗം കൊഴുപ്പിക്കുമ്പോഴും യാതൊരുവിധ ഭാവവ്യത്യാസവുമില്ലാതെ ന്യായീകരണം നടത്താൻ ആര്യയ്ക്കും പ്രിയയ്ക്കും കഴിയുന്നുണ്ടെന്ന് വിമർശനവും വിവിധ ഭാഗങ്ങളിൽ നിന്നും ഉയരുകയാണ്. എന്നാൽ വിഷയത്തിൽ ആര്യയ്ക്കും പ്രിയയ്ക്കും കിട്ടുന്ന പ്രത്യേക ആത്മവിശ്വാസത്തിന് കാരണം കമ്മ്യൂണിസം ആണെന്ന് നിഷ പി തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു. വിമർശന പോസ്റ്റ് സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമാകുന്നു.

നിഷ ഫേസ്‌ബുക്കിൽ കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ...

സഖാവ് ആര്യ രാജേന്ദ്രൻ ആവട്ടെ...Mrs സഖാവ് പ്രിയ വർഗീസ് ആവട്ടെ..നാണം കെട്ടു നാട്ടുകാരുടെ മുന്നിൽ നിൽക്കുമ്പോഴും അവരുടെ വാക്കുകളിലെ ആത്മവിശ്വാസം...പറയുന്നത് ലോക മണ്ടത്തരം ആണേലും ആ വടിവോത്ത അച്ചടി ഭാഷ ചോദ്യം ചെയുന്നവരോടുള്ള ആത്മാർത്ഥ പുച്ഛം...അത്ഭുതം തോന്നിയിട്ടില്ലേ ഇവർക്ക് ഇതെങ്ങനെ സാധിക്കുന്നു എന്ന്...അതിന്റെ ഉത്തരമാണ് കമ്മ്യൂണിസം ഈ കുറച്ചു കാലങ്ങൾ ആയി അതിന്റെ അണികൾക്ക് ഊട്ടി കൊടുത്ത fake superiority complex..

മറ്റുള്ള മനുഷ്യരേക്കാൾ എന്തോ കൂടിയ ഇനമാണ് തങ്ങൾ എന്നൊരു ബോധ്യം അവരുടെ ഇടയിൽ സൃഷ്ടിച്ചു അത്‌ വിശ്വസിച്ചു ജീവിക്കാൻ അവർക്ക് കഴിയുന്നുണ്ട് തങ്ങൾ അല്ലാതെ എന്തും കുറഞ്ഞവർ ആണെന്നൊരു അയിത്തം ഭ്രിഷ്ട്ട് കല്പിച്ചു മാറ്റി നിർത്താൻ ഒരു കൂട്ടായ യത്നം ശീലിച്ചു വെച്ചിട്ടുണ്ട്..എത്ര കട്ടാലും മോഷ്ടിച്ചാലും അഴിമതി കാണിച്ചാലും നമ്പർ വൺ കേരളത്തിലെ നമ്പർ വൺ ഇനം മനുഷ്യരുടെ ഔദാര്യത്തിൽ ജീവിക്കുന്ന കുറഞ്ഞ ഇനം മനുഷ്യരുടെ വിമർശനത്തിന് കാത് കൊടുക്കേണ്ട കാര്യമില്ലെന്ന ധാരണ നൽകുന്ന അഹന്തയാണ് ആ തൊലിക്കട്ടി ആ മണ്ടത്തരത്തിലെ പോലും ആത്മവിശ്വാസം....

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മന്ത്രി റോജി എം ജോൺ കൊച്ചിയിൽ പ്രഖ്യാപിക്കും  (4 minutes ago)

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (42 minutes ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (1 hour ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (6 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (8 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (8 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (8 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (8 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (8 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (8 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (9 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (9 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (9 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (9 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (9 hours ago)

Malayali Vartha Recommends