Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

ബിടെക് പാസായി; ജോലിയില്ല; ഗതിക്കെട്ട് യുവാവിന്റെ ആത്മഹത്യ; കല്ലടയാറ്റിൽ നിന്നും മൃതദേഹം കണ്ടെത്തി; ഇത് കാണുന്നുണ്ടോ സർക്കാരേ ?

19 NOVEMBER 2022 02:06 PM IST
മലയാളി വാര്‍ത്ത

കുറച്ചു ദിവസം മുന്നേയായിരുന്നു മലയാളികളെ ഏറെ ഞെട്ടിച്ച ഒരു ശബ്ദ സന്ദേശം പുറത്തുവന്നത്. ഇനി ജോലിയില്ലാതെ ഒരു യുവാക്കളുടെ ജീവിതം നഷ്ടമാകരുത് എന്നായിരുന്നു ആ യുവാവ് തന്റെ ശബ്ദ സന്ദേശത്തിൽ അമ്മയോട് പറഞ്ഞിരുന്നത്. ഇപ്പോൾ ഇതാ ദുഃഖകരമായ ഒരു വാർത്തയാണ് പുറത്തു വരുന്നത്.

അമ്മയ്ക്ക് ശബ്ദ സന്ദേശം അയച്ച സുഭാഷ് എന്ന യുവാവിനെ കല്ലടയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുകയാണ്. ആ യുവാവ് ആത്മഹത്യ ചെയ്തിരിക്കുകയാണ് സുഭാഷിന്റെ ബോഡി കല്ലട ആറ്റിൽ നിന്നാണ് കണ്ടെത്തിയിരിക്കുന്നത്.

സംഭവ സ്ഥലത്ത് കൊടിക്കുന്നിൽ സുരേഷ് എംപി അടക്കമുള്ളവർ എത്തിയിരുന്നു. പൊതുസമൂഹം ചർച്ച ചെയ്യേണ്ട ഒരു ആത്മഹത്യയാണ് സുഭാഷ് നടത്തിയിരിക്കുന്നത് എന്നാണ് കൊടിക്കുന്നിൽ സുരേഷ് എം പി പറഞ്ഞിരിക്കുന്നത്. കൊട്ടാരക്കരയ്ക്ക്അടുത്ത് ഒരു സ്ഥലത്താണ് സുഭാഷ് താമസിക്കുന്നത്.ബിടെക് പാസായി എസ് സി വിഭാഗത്തിൽ പെടുന്ന യുവാവാണ് ജോലിയില്ലാതെ ആത്മഹത്യ ചെയ്തിരിക്കുന്നത്

ജോലി ഒന്നും കിട്ടുന്നില്ല അമ്മേ എന്ന് പറഞ്ഞ് സുഭാഷ് അമ്മയ്ക്ക് ഒരു ശബ്ദ സന്ദേശം അയച്ചിരുന്നു അത് നേരത്തെ പുറത്തുവന്നതാണ്. കല്ലടയാറ്റിന്റെ പാലത്തിൽ ബൈക്കും ചെരുപ്പും എല്ലാം ഉപേക്ഷിച്ച് ചാടുകയായിരുന്നു യുവാവ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബോഡി കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു ഫയർഫോഴ്‌സ്‌ . പക്ഷെ കണ്ടെത്താൻ സാധിച്ചില്ല .

ഇന്ന് നേവിയുടെ ആളുകൾ കൊച്ചിയിൽ നിന്ന് എത്തിയാണ് അന്വേഷണം നടത്തിയത് .അങ്ങനെ ബോഡി കണ്ടെത്തി . പോസ്റ്റുമോർട്ടം നടപടികൾ നടന്നുകൊണ്ടിരിക്കുകയാണ്.ഇത്രയും പഠിച്ചിട്ട് ഒരു ജോലി കിട്ടിയില്ല എന്ന് ദുഃഖം ആ യുവാവിനെ അലട്ടിയിരുന്നു അതുകൊണ്ടാണ് ഇത്തരത്തിൽ ആത്മഹത്യ ചെയ്തിരിക്കുന്നത് എന്തായാലും മരക്കുന്നതിന് മുമ്പ് അമ്മയ്ക്ക് സുഭാഷ് അയച്ച ശബ്ദ സന്ദേശം ഇങ്ങനെ ;

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മന്ത്രി റോജി എം ജോൺ കൊച്ചിയിൽ പ്രഖ്യാപിക്കും  (4 minutes ago)

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (42 minutes ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (1 hour ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (6 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (8 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (8 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (8 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (8 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (8 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (8 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (9 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (9 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (9 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (9 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (9 hours ago)

Malayali Vartha Recommends