Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

 കണ്ണീര്‍ക്കാഴ്ചയായി.... ആ കൊച്ചുപെട്ടിയില്‍ കിടത്തിയ ആദിയുടെ കുഞ്ഞു ശരീരത്തിലേക്ക് പൂക്കള്‍ വാരിയിടുമ്പോള്‍ കൈകള്‍ വിറച്ച് എല്ലാവരുടെയും കണ്ഠമിടറി.... പായ്ക്കറ്റ് പൊട്ടിക്കാത്ത കളിപ്പാവകള്‍ പൂക്കളോടൊപ്പം കുഞ്ഞുശരീരത്തോട് ചേര്‍ത്ത് വച്ചിരിക്കുന്ന കാഴ്ച കാണാനാവാതെ നെഞ്ചുപ്പൊട്ടി നിലവിളിച്ചു പോയി എല്ലാവരും, വാവിട്ടുകരയുന്ന ആദിദേവിന്റെ പ്രിയപ്പെട്ടവരെ ആശ്വസിപ്പിക്കുന്നവരുടെ കണ്ണുകള്‍ പോലും നിറഞ്ഞു തുളുമ്പി... കണ്ണീര്‍ക്കയത്തിലായി നാട്

20 NOVEMBER 2022 07:38 AM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടക്കാഴ്ചയായി... ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയതിനി‌ടെ വീണ യുവാവ് മരിച്ചു....

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്

കണ്ണീര്‍ക്കാഴ്ചയായി.... ആ കൊച്ചുപെട്ടിയില്‍ കിടത്തിയ ആദിയുടെ കുഞ്ഞു ശരീരത്തിലേക്ക് പൂക്കള്‍ വാരിയിടുമ്പോള്‍ കൈകള്‍ വിറച്ച് എല്ലാവരുടെയും കണ്ഠമിടറി.... പായ്ക്കറ്റ് പൊട്ടിക്കാത്ത കളിപ്പാവകള്‍ പൂക്കളോടൊപ്പം കുഞ്ഞുശരീരത്തോട് ചേര്‍ത്ത് വച്ചിരിക്കുന്ന കാഴ്ച കാണാനാവാതെ നെഞ്ചുപ്പൊട്ടി നിലവിളിച്ചു പോയി എല്ലാവരും, വാവിട്ടുകരയുന്ന ആദിദേവിന്റെ പ്രിയപ്പെട്ടവരെ ആശ്വസിപ്പിക്കുന്നവരുടെ കണ്ണുകള്‍ പോലും നിറഞ്ഞു തുളുമ്പി... കണ്ണീര്‍ക്കയത്തിലായി നാട്

ബഹളവും കുസൃതിയും കാണിച്ച് ഓടിക്കളിച്ച മുറ്റത്ത് നാലുവയസ്സുകാരന്‍ ചലനമറ്റ് കിടക്കുമ്പോള്‍ വിതുമ്പലടക്കാനാവുന്നില്ല ആര്‍ക്കും.

 


വാവിട്ടുകരയുന്ന ആദിദേവിന്റെ പ്രിയപ്പെട്ടവരെ ആശ്വസിപ്പിക്കുന്നവരുടെ കണ്ണുകള്‍പോലും നിറഞ്ഞുതുളുമ്പി.അച്ഛന്റെ ചെറുപ്പകാലം മുതലുള്ള സുഹൃത്തിന്റെ കണ്ണില്ലാത്ത ക്രൂരതയാണ് മേപ്പാടി നെടുമ്പാല, പള്ളിക്കവലയില്‍ ജയപ്രകാശ്-അനില ദമ്പതിമാരുടെ മകനായ ആദിദേവിന്റെ ജീവനെടുത്തത്.

അമ്മ അനിലയ്ക്കും പുറത്തും ചുമലിലുമെല്ലാം വെട്ടേറ്റിരുന്നു. ആശുപത്രിയില്‍ നിന്നാണ് മകനെ അവസാനമായി ഒരുനോക്ക് കാണാന്‍ അവരെത്തിയത്. ഒരുനോക്കുകാണാനായി വീട്ടിലേക്കുള്ള ചെറിയവഴിയില്‍ ഏറെനേരം വരിനില്‍ക്കുകയായിരുന്നു നാട്ടുകാര്‍. അവനു കളിക്കാനായി കരുതിവെച്ചതായിരിക്കാം പായ്ക്കറ്റ് പൊട്ടിക്കാത്ത കളിപ്പാവകള്‍ പൂക്കളോടൊപ്പം ആദിയുടെ കുഞ്ഞുശരീരത്തോട് ചേര്‍ത്തുവെച്ചിട്ടുണ്ടായിരുന്നു. ആ കാഴ്ച കണ്ടവരുടെ നെഞ്ചുപൊട്ടിപ്പോയി.



കണ്ണുതുടയ്ക്കാതെ ആരും തിരിച്ചിറങ്ങിയില്ല അവിടെനിന്ന്. കൊലചെയ്ത ജിതേഷും ആദിയുടെ അച്ഛന്‍ ജയപ്രകാശും മുപ്പതുവര്‍ഷത്തോളമായി അടുത്ത സുഹൃത്തുക്കളാണെന്നാണ് ഇവരുടെ കൂട്ടുകാര്‍ പറയുന്നത്.


ആ സൗഹൃദമാണ് അവരെ ബിസിനസ് പങ്കാളികളാക്കിയത്. ഒരു കുടുംബത്തെപോലെ കഴിഞ്ഞവരാണ്. ദിവസങ്ങള്‍ക്കു മുന്‍പും ജയപ്രകാശും ജിതേഷും ഒരുമിച്ച് യാത്രപോയിരുന്നുവെന്നും ഇവര്‍ പറയുന്നു. കോവിഡ് കാരണം കച്ചവടം പൊളിഞ്ഞതോടെ ഇരുവര്‍ക്കും സാമ്പത്തികബാധ്യതയുണ്ടെന്ന് എല്ലാവര്‍ക്കുമറിയാം. അതിന്റെപേരില്‍ എന്തിനാണ് ഈ കുഞ്ഞുമകനെ കൊന്നുകളഞ്ഞതെന്നാണ് എല്ലാവരും ചോദ്യം.


ഇവരുടെ വീടിന്റെ നൂറുമീറ്റര്‍ അകലെയാണ് ജിതേഷിന്റെയും വീട്. അവിടെ വഴിയരികില്‍ വെച്ചാണ് ആദിദേവും അനിലയും വെട്ടേറ്റുവീണത്. അങ്കണവാടിയിലേക്ക് മകനുമായി പോവുന്നതുകണ്ട ജിതേഷ് വീട്ടില്‍പ്പോയി വെട്ടുകത്തിയെടുത്തുവന്ന് പിറകില്‍നിന്ന് വെട്ടുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ആദിദേവിന്റെ തല ഒറ്റവെട്ടിനുതന്നെ പിളര്‍ന്നുവെന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ പറയുന്നത്.

32 തുന്നലുകള്‍ ആ കുഞ്ഞുതലയിലുണ്ടായിരുന്നു. വ്യാഴാഴ്ച തന്നെ ഗുരുതരാവസ്ഥയിലായിരുന്നെങ്കിലും ആ കുഞ്ഞു ജീവനു വേണ്ടി പ്രതീക്ഷയോടെ എല്ലാവരും കാത്തിരിക്കുകയായിരുന്നു. പക്ഷെ നാട്ടുകാരുടെ പ്രാര്‍ത്ഥനകളെല്ലാം വിഫലമായി.  

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയതിനി‌ടെ വീണ യുവാവ് മരിച്ചു....  (9 minutes ago)

  ഡൽഹിയിൽ‌ സെപ്റ്റിക് ടാങ്കിൽ കുടുങ്ങി വിഷവാതകം ശ്വസിച്ച് 3 ശുചീകരണ തൊഴിലാളികൾ മരിച്ചു  (17 minutes ago)

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ സംസ്ഥാനത്ത് ജൂൺ 28 ഞായറാഴ്ച നടക്കുമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ  (46 minutes ago)

രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സീഷെൽസിലേക്ക് പുറപ്പെടും...  (55 minutes ago)

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....  (1 hour ago)

സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മന്ത്രി റോജി എം ജോൺ കൊച്ചിയിൽ പ്രഖ്യാപിക്കും  (1 hour ago)

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (2 hours ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (2 hours ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (7 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (9 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (9 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (9 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (9 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (10 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (10 hours ago)

Malayali Vartha Recommends