പ്രമുഖ ഇസ്‌ലാം മതപണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറിയുമായ എ.പി.മുഹമ്മദ് മുസ്‌ലിയാര്‍ കാന്തപുരം അന്തരിച്ചു... 75 വയസ്സായിരുന്നു.... ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെയായിരുന്നു അന്ത്യം, ഒരാഴ്ചയായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു

പ്രമുഖ ഇസ്‌ലാം മതപണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറിയുമായ എ.പി.മുഹമ്മദ് മുസ്‌ലിയാര്‍ കാന്തപുരം അന്തരിച്ചു. 75 വയസ്സായിരുന്നു. ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാരുടെ പ്രഥമ ശിഷ്യനാണ്.
രാവിലെ 9 മണിക്ക് കാരന്തൂര്‍ മര്‍ക്കസില്‍ നിസ്‌കാരത്തിനു ശേഷം കബറടക്കം വൈകിട്ട് നാലിന് കൊടുവള്ളിക്കുത്ത കരുവമ്പൊയില്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
"
https://www.facebook.com/Malayalivartha



























