Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

'സ്ത്രീ സുരക്ഷയ്ക്ക് 50 ലക്ഷത്തിൻ്റെ വനിതാ മതിൽ കെട്ടിയ കേരളത്തിൽ രാത്രിയാത്ര സ്ത്രീകൾ നടത്തണമെങ്കിൽ അതിന് ആളും അകമ്പടിയും കൂടിയേ തീരു .സഖാത്തകളുടെ രാത്രി യാത്രാക്യാമ്പയിങ്ങ് കണ്ട് നടുറോഡിലൂടെ അർദ്ധരാത്രി സമത്വം കിട്ടുമെന്ന് ധരിച്ച് പാവം പെണ്ണുങ്ങൾ റോഡിലിറങ്ങി രാത്രി നടന്നാൽ പിറ്റേന്ന് പല്ലും നഖവും മാത്രം വീട്ടുകാർക്ക് കിട്ടുന്ന തരം സുരക്ഷയാണ് കേരളാമോഡൽ എന്ന് പെൺകുട്ടികൾ മനസ്സിലാക്കുക...' അഞ്ജു പാർവതി പ്രഭീഷ് കുറക്കുന്നു

20 NOVEMBER 2022 05:31 PM IST
മലയാളി വാര്‍ത്ത

More Stories...

ലഹരി മാഫിയയുടെ വേരറുക്കാൻ ഓപ്പറേഷൻ തൂഫാൻ ശക്തമാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല....

സങ്കടക്കാഴ്ചയായി... ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയതിനി‌ടെ വീണ യുവാവ് മരിച്ചു....

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍

കഴിഞ്ഞ ദിവസമാണ് ബാറിലെത്തിയ പെൺകുട്ടിയെ കാറിൽ കയറ്റി ക്രൂരമായി പീഡിപ്പിച്ചത്. 'സ്ത്രീ സുരക്ഷയ്ക്ക് 50 ലക്ഷത്തിൻ്റെ വനിതാ മതിൽ കെട്ടിയ കേരളത്തിൽ രാത്രിയാത്ര സ്ത്രീകൾ നടത്തണമെങ്കിൽ അതിന് ആളും അകമ്പടിയും കൂടിയേ തീരു .സഖാത്തകളുടെ രാത്രി യാത്രാക്യാമ്പയിങ്ങ് കണ്ട് നടുറോഡിലൂടെ അർദ്ധരാത്രി സമത്വം കിട്ടുമെന്ന് ധരിച്ച് പാവം പെണ്ണുങ്ങൾ റോഡിലിറങ്ങി രാത്രി നടന്നാൽ പിറ്റേന്ന് പല്ലും നഖവും മാത്രം വീട്ടുകാർക്ക് കിട്ടുന്ന തരം സുരക്ഷയാണ് കേരളാമോഡൽ എന്ന് പെൺകുട്ടികൾ മനസ്സിലാക്കുക' എന്ന് പറയുകയാണ് അഞ്ജു പാർവതി പ്രഭീഷ്.

 

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

പാതിരാത്രി ബാറിലെത്തിയ പെൺകുട്ടി മദൃ ലഹരിയിൽ കുഴഞ്ഞു വീണുവെന്നും പിന്നീട് അതേ പെൺകുട്ടിയെ ഓടുന്ന കാറിൽ വച്ച് മാറി മാറി പീഡിപ്പിച്ചുവെന്നും എന്ന വാർത്ത കേട്ടിട്ട് വലിയ ഞെട്ടലൊന്നും തോന്നിയില്ല.ഗ്യാങ്ങ് റേപ്പ് എന്നു കേൾക്കുമ്പോൾ ഉത്തരേന്ത്യ നോക്കി മോങ്ങിയിരുന്ന ആ കാലമൊക്കെ എന്നേ കൈമോശം വന്നിരിക്കുന്നു പ്രബുദ്ധ മല്ലൂസിന്. കാരണം രാത്രിസഞ്ചാരത്തിനും സ്വതന്ത്ര ലൈംഗികതയ്ക്ക് വേണ്ടിയും ഒക്കെയുള്ള നവോത്ഥാന - പുരോഗമന - ലിബറൽ വിളികൾ കേരളജനത അപ്പാടെ ഏറ്റെടുത്തു കഴിഞ്ഞ സുവർണ്ണ കാലഘട്ടത്തിലാണല്ലോ നമ്മൾ.
സ്ഥലത്തെ പ്രധാന അന്തിണികളുടെയും അന്തംസിന്റെയും സോ കോൾഡ് പാത്രിയാർക്കീസ് ഫെമിനിച്ചികളുടെയും പ്രൊഫൈലുകളിൽ ഡ്രോൺ പറത്തിനോക്കിയിട്ടു പോലും പേരിന് പോലും ഒരു പ്രതികരണം - ങേ ഹേ ! ഇല്ലാ ! പക്ഷേ ഇവറ്റകളെല്ലാം ആറേഴ് മാസം മുമ്പ് റേപ്പ് നടന്നിട്ടില്ലാത്ത ഡൽഹി പോലീസ് ഉദ്യോഗസ്ഥയുടെ മർഡർ ഗ്യാങ്ങ് റേപ്പ് നരേഷനുകളോടെ ഷെയറും പോസ്റ്റും ചെയ്തിരുന്നു എന്നത് മറക്കരുത്. ഹൗ ബ്യൂട്ടിഫുൾ പീപ്പിൾ .!!

സെക്ഷ്വൽ ലിബറേഷൻ എന്ന ഓമനപ്പേരിട്ട് പരസ്യമായി വ്യഭിചാരം ചെയ്യുവാനുള്ള ആഹ്വാനത്തിന്റെ മറ്റേ തലയ്ക്കലാണ് സ്ത്രീസുരക്ഷയുടെ വനിതാ മതിലുളളത് എന്നതാണ് ഒരാശ്വാസം ! ! ആ വനിതാമതിൽക്കെട്ടിനകത്ത് നവോത്ഥാനം പൂത്തുതളിർക്കുന്നതിനാലാണ് ശിശു ക്ഷേമസമിതിയിലെ അമ്മത്തൊട്ടിലുകൾ വിശ്രമമറിയാത്തത് .പിഞ്ചുകുഞ്ഞിന് മുലപ്പാൽ എന്ന അവകാശം നിഷേധിക്കപ്പെട്ടാലും സെക്ഷ്വൽ ലിബറേഷൻ നഷ്ടപ്പെടരുതെന്ന നിർബന്ധം നമ്മളിടങ്ങളിൽ പൂത്തു വിടർന്നു നില്ക്കുന്നതിനാൽ നവോത്ഥാനം രണ്ടാം നിലകളിലെ യൂട്യൂബ് നോക്കിയുള്ള ഡെലിവറിയും കടന്ന് ഓൺലൈൻ വൈഫ് എക്സ്ചേഞ്ച് വരെ എത്തി നില്ക്കുന്നുണ്ട്. ഇത്തരം ലിബറേഷനെ എതിർത്താലുടൻ സദാചാരവാദി , പഴഞ്ചൻ , കുലസ്ത്രീ, കുലപുരുഷു പ്ലസ് കേശവ മാമന്മാരുടെ രോദനം എന്ന രീതിയിൽ ചാപ്പകുത്തൽ. ഉത്തരേന്ത്യയിലെ അവിഹിതങ്ങളുടെ കണക്കെടുപ്പും സ്വന്തം പാളയത്തിലെ അവിഹിതങ്ങൾക്ക് കൂട്ടിക്കൊടുപ്പും നടത്തുന്ന കുത്തഴിഞ്ഞ സ്യൂഡോ ലിബറൽസ് ആണ് ഈ നാടിൻ്റെ ശാപം.

കൊച്ചിയിലെ ആ പെൺകുട്ടിക്ക് ഭാഗ്യം കൊണ്ടാണ് ജീവൻ ബാക്കി കിട്ടിയത്. അഥവാ മറ്റൊരു നിർഭയ ആയി അവർ മാറിയെങ്കിൽ പോലും നമ്മൾ ഷേവ് ചെയ്യാൻ ക്ഷൗരകത്തിയുമെടുത്ത് ഓടുന്നത് അങ്ങ് ദൂരെ വടക്കോട്ടായിരിക്കും . ഹാഷ് ടാഗ് ക്യാമ്പയിങ്ങ് നടത്തണമെങ്കിൽ ഇര ഉത്തർപ്രദേശിലാവണമെന്ന് നിർബന്ധമുണ്ട് നമുക്ക് . അതുമല്ലെങ്കിൽ അമിത് ഷായുടെ പോലീസ് കേസ് കൈകാര്യം ചെയ്യുന്ന ഡൽഹിയിലാവണം. മൈലേജ് കിട്ടാൻ എവിടെ ഹാഷ് ടാഗ് ഇടണം എവിടെ സേവ് പറയണം എന്ന് നല്ല ബോധം ഉള്ള അസ്സൽ അരാജകവാദികളാണ് ഇവിടുത്തെ മെയിൻ - സ്ട്രീം സാംസ്കാരിക നായകളും സിൽമാ നടന്മാരും ഫെമിനിച്ചികളും .

സ്ത്രീ സുരക്ഷയ്ക്ക് 50 ലക്ഷത്തിൻ്റെ വനിതാ മതിൽ കെട്ടിയ കേരളത്തിൽ രാത്രിയാത്ര സ്ത്രീകൾ നടത്തണമെങ്കിൽ അതിന് ആളും അകമ്പടിയും കൂടിയേ തീരു .സഖാത്തകളുടെ രാത്രി യാത്രാക്യാമ്പയിങ്ങ് കണ്ട് നടുറോഡിലൂടെ അർദ്ധരാത്രി സമത്വം കിട്ടുമെന്ന് ധരിച്ച് പാവം പെണ്ണുങ്ങൾ റോഡിലിറങ്ങി രാത്രി നടന്നാൽ പിറ്റേന്ന് പല്ലും നഖവും മാത്രം വീട്ടുകാർക്ക് കിട്ടുന്ന തരം സുരക്ഷയാണ് കേരളാമോഡൽ എന്ന് പെൺകുട്ടികൾ മനസ്സിലാക്കുക. ടിക് ടോക് - ഷെയർ ചാറ്റ്, ലിവിങ് ടുഗദർ - ഓപ്പൺ റിലേഷൻഷിപ്പ്, പാർട്ടി - പബ്ബ് ഇത്യാദി നരേഷൻസ് കണ്ട് കുരുക്കിൽ വീണാൽ കൂടെ കൂട്ടി ലഹരി നല്കി കൂട്ടാളികൾക്ക് പങ്കുവയ്ക്കുന്ന നരഭോജികളുടെ നാട് കൂടിയാണ് കേരളം .വെറും റേപ്പിൽ നിന്നും ഗ്യാങ്ങ് റേപ്പിലേയ്ക്ക് ട്രാക്ക് മാറിയ കേരളാമോഡലിൻ്റെ പേരാണ് നവോത്ഥാനം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എണ്ണക്കമ്പനികളുമായി ചർച്ച നടത്തി കേന്ദ്രം... പാചകവാതക വിലയിൽ മാറ്റം ഉണ്ടായേക്കും....  (44 minutes ago)

ലഹരി മാഫിയയുടെ വേരറുക്കാൻ ഓപ്പറേഷൻ തൂഫാൻ ശക്തമാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല....  (59 minutes ago)

സങ്കടക്കാഴ്ചയായി... ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയതിനി‌ടെ വീണ യുവാവ് മരിച്ചു....  (1 hour ago)

  ഡൽഹിയിൽ‌ സെപ്റ്റിക് ടാങ്കിൽ കുടുങ്ങി വിഷവാതകം ശ്വസിച്ച് 3 ശുചീകരണ തൊഴിലാളികൾ മരിച്ചു  (1 hour ago)

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ സംസ്ഥാനത്ത് ജൂൺ 28 ഞായറാഴ്ച നടക്കുമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ  (2 hours ago)

രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സീഷെൽസിലേക്ക് പുറപ്പെടും...  (2 hours ago)

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....  (2 hours ago)

സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മന്ത്രി റോജി എം ജോൺ കൊച്ചിയിൽ പ്രഖ്യാപിക്കും  (2 hours ago)

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (3 hours ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (3 hours ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (9 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (10 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (11 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (11 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (11 hours ago)

Malayali Vartha Recommends