Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്തു


തോൽക്കാൻ മനസില്ലാതെ ഇറാൻ... ഹോർമുസിൽ കപ്പൽ ആക്രമിച്ചതിന് തിരിച്ചടി; ഇറാൻറെ മിസൈൽ ഡ്രോൺ കേന്ദ്രങ്ങളിൽ യുഎസ് ആക്രമണം, സുരക്ഷിത നാവിക ഇടനാഴി അടച്ചു


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..

ഖത്തർ ലോകകപ്പിന് ശേഷം ലോകം ഇസ്ലാം പുൽകും; മെസിയും നെയ്മറും തുമ്പ് മുറിച്ച് ഇസ്ലാമിലേക്ക് ചേരും; അവരുടെ ആരാധകരും ലോകകപ്പിന് മുൻപായി തൊട്ടടുത്ത സ്റ്റേഡിയങ്ങളിൽ ഖുറാൻ പഠന ക്ലാസുകൾ നടക്കും; ക്ലാസുകൾ നയിക്കാനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ അമുസ്ലീം രാജ്യങ്ങളിലെ ജയിലുകളിൽ മദ്രസ പീഡനം എന്ന നിസ്സാര കാരണങ്ങൾ പറഞ്ഞ് ഫാസിസ്റ്റ് ഭരണകൂടങ്ങൾ തടങ്കലിൽ വച്ചിരിക്കുന്ന മുഴുവൻ മദ്രസ്സാ ഉസ്ദാദ് മാരേയും ഉടനടി വിട്ടയക്കാൻ ഫിഫയും ഖത്തരും ചേർന്ന് ആവശ്യപ്പെടും; ജസ്‌ല മാടശേരി കുറിക്കുന്നു

20 NOVEMBER 2022 06:55 PM IST
മലയാളി വാര്‍ത്ത

More Stories...

ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്തു

ലഹരി മാഫിയയുടെ വേരറുക്കാൻ ഓപ്പറേഷൻ തൂഫാൻ ശക്തമാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല....

സങ്കടക്കാഴ്ചയായി... ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയതിനി‌ടെ വീണ യുവാവ് മരിച്ചു....

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത

ഖത്തർ ലോകകപ്പിന് ശേഷം ലോകം ഇസ്ലാം പുൽകും. മെസിയും നെയ്മറും തുമ്പ് മുറിച്ച് ഇസ്ലാമിലേക്ക് ചേരും. അവരുടെ ആരാധകരും ലോകകപ്പിന് മുൻപായി തൊട്ടടുത്ത സ്റ്റേഡിയങ്ങളിൽ ഖുറാൻ പഠന ക്ലാസുകൾ നടക്കും. ക്ലാസുകൾ നയിക്കാനായി, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ അമുസ്ലീം രാജ്യങ്ങളിലെ ജയിലുകളിൽ മദ്രസ പീഡനം എന്ന നിസ്സാര കാരണങ്ങൾ പറഞ്ഞ് ഫാസിസ്റ്റ് ഭരണകൂടങ്ങൾ തടങ്കലിൽ വച്ചിരിക്കുന്ന മുഴുവൻ മദ്രസ്സാ ഉസ്ദാദ് മാരേയും ഉടനടി വിട്ടയക്കാൻ ഫിഫയും ഖത്തരും ചേർന്ന് ആവശ്യപ്പെടും.

നിർണായകമായ കുറിപ്പ് പങ്കു വച്ച് ജസ്‌ല മാടശേരി. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ; ഖത്തർ ലോകകപ്പിന് ശേഷം ലോകം ഇസ്ലാം പുൽകും. മെസിയും നെയ്മറും തുമ്പ് മുറിച്ച് ഇസ്ലാമിലേക്ക് ചേരും. അവരുടെ ആരാധകരും ലോകകപ്പിന് മുൻപായി തൊട്ടടുത്ത സ്റ്റേഡിയങ്ങളിൽ ഖുറാൻ പഠന ക്ലാസുകൾ നടക്കും. ക്ലാസുകൾ നയിക്കാനായി, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ അമുസ്ലീം രാജ്യങ്ങളിലെ ജയിലുകളിൽ മദ്രസ പീഡനം എന്ന നിസ്സാര കാരണങ്ങൾ പറഞ്ഞ് ഫാസിസ്റ്റ് ഭരണകൂടങ്ങൾ തടങ്കലിൽ വച്ചിരിക്കുന്ന മുഴുവൻ മദ്രസ്സാ ഉസ്ദാദ് മാരേയും ഉടനടി വിട്ടയക്കാൻ ഫിഫയും ഖത്തരും ചേർന്ന് ആവശ്യപ്പെടും.

ഖുറാൻ ശാസ്ത്ര വിഷയങ്ങളെ കുറിച്ച് സക്കീർ നായിക്ക്, എം എം അഖ്ബർ എന്നിവർ ക്ലാസുകൾ നയിക്കും. മതം മാറി ഇസ്ലാം പുൽകുവാൻ ആഗ്രഹിച്ചു വശംവദരാകുന്നവർക്ക് ക്യൂ നിൽക്കാതെ കാര്യം സാധിക്കാൻ ഓരോ നൂറ് മീറ്ററിലും എഴുപത്തിരണ്ട് കൗണ്ടറുകൾ സജ്ജമാക്കിക്കഴിഞ്ഞു. ബിക്കിനി ഇട്ടു വന്നു്, വസ്ത്രസ്വാതന്ത്രവും ഹിജാബ്ബും എന്ന വിഷയത്തിലെ സെമിനാറിന് ശേഷം ഇസ്ലാം പുൽകാൻ വെമ്പുന്ന പർദ്ദയ്ക്കുള്ളിലെ സ്വാതന്ത്രം അനുഭവിക്കാൻ തിടുക്കമുള്ള മുഴുവൻ സ്ത്രീകൾക്കും ആയി പത്ത് കോടി പർദ്ദകൾ റഡിയാക്കി കഴിഞ്ഞു. എല്ലാവർക്കും അതിന്റെ നിറം തിരഞ്ഞെടുക്കാനുള്ള ചോയ്സ് നൽകുന്നതായിരിക്കും.

ഇസ്ലാം പുൽകിയ ശേഷം സ്വർഗ്ഗീയ പ്രവശനത്തിന് സിറിയയിലേക്കും, അഫ്ഗാനിലേക്കും ഇസ്ലാം ഉപരിപഠനത്തിന് പോകേണ്ടവരുടെ റിക്രൂട്ട്മെന്റ് പരേട്, ബിൻ ലാദൻ മെമ്മോറിയൽ സ്റ്റേഡിയത്തിൽ 24 X 7 പ്രവർത്തനം ഉണ്ടായിരിക്കും. ഇസ്ലാം പുൽക്കാൻ തുമ്പ് ചെത്തുന്നതിന് ജർമ്മൻ സാങ്കേതിക വിദ്യയുള്ള നാല് ലക്ഷം കട്ടറുകൾ ഖത്തറിൽ എത്തിക്കഴിഞ്ഞു.

മണിക്കൂറിൽ ആയിരത്തിലേറെ തുമ്പുകൾ ഒരേ സമയം കട്ട് ചെയ്യാനുള്ള അയ്യായിരം മിഷ്യനുകളുടെ ഗുണനിലവാരം പരിശോധിച്ച് അറിയിക്കാൻ താലിബാനോട് ശുപാർശ നൽകിക്കഴിഞ്ഞു. തുമ്പ് ചെത്തിക്കഴിഞ്ഞ് വരുന്ന തുമ്പിലെ മാംസം ശേഖരിക്കാനും അപ്പോഴപ്പോൾ കയറ്റുമതി ചെയ്യാനും, ടൺ കണക്കിന് തുമ്പ് മാംസം ഉപയോഗിച്ച് ISIS മുദ്രയുള്ള മരുന്ന് ഉദ്പാദിപ്പിക്കുന്ന കമ്പനികൾക്ക് നൽകാനും ശീതീകരിച്ച് സൂക്ഷിക്കാനും പന്ത്രണ്ട് വിമാനങ്ങളും ഏഴ് കപ്പലുകളും സജ്ഞം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്തു  (9 minutes ago)

തോൽക്കാൻ മനസില്ലാതെ ഇറാൻ... ഹോർമുസിൽ കപ്പൽ ആക്രമിച്ചതിന് തിരിച്ചടി; ഇറാൻറെ മിസൈൽ ഡ്രോൺ കേന്ദ്രങ്ങളിൽ യുഎസ് ആക്രമണം, സുരക്ഷിത നാവിക ഇടനാഴി അടച്ചു  (19 minutes ago)

ഹോർമുസ് കടലിടുക്കിൽ കപ്പലിനുനേരെയുണ്ടായ ഇറാന്‍റെ ആക്രമണത്തിൽ തിരിച്ചടിച്ച് അമേരിക്ക...  (35 minutes ago)

എണ്ണക്കമ്പനികളുമായി ചർച്ച നടത്തി കേന്ദ്രം... പാചകവാതക വിലയിൽ മാറ്റം ഉണ്ടായേക്കും....  (1 hour ago)

ലഹരി മാഫിയയുടെ വേരറുക്കാൻ ഓപ്പറേഷൻ തൂഫാൻ ശക്തമാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല....  (1 hour ago)

സങ്കടക്കാഴ്ചയായി... ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയതിനി‌ടെ വീണ യുവാവ് മരിച്ചു....  (2 hours ago)

  ഡൽഹിയിൽ‌ സെപ്റ്റിക് ടാങ്കിൽ കുടുങ്ങി വിഷവാതകം ശ്വസിച്ച് 3 ശുചീകരണ തൊഴിലാളികൾ മരിച്ചു  (2 hours ago)

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ സംസ്ഥാനത്ത് ജൂൺ 28 ഞായറാഴ്ച നടക്കുമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ  (2 hours ago)

രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സീഷെൽസിലേക്ക് പുറപ്പെടും...  (3 hours ago)

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....  (3 hours ago)

സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മന്ത്രി റോജി എം ജോൺ കൊച്ചിയിൽ പ്രഖ്യാപിക്കും  (3 hours ago)

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (4 hours ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (4 hours ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (10 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (11 hours ago)

Malayali Vartha Recommends