Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്തു


തോൽക്കാൻ മനസില്ലാതെ ഇറാൻ... ഹോർമുസിൽ കപ്പൽ ആക്രമിച്ചതിന് തിരിച്ചടി; ഇറാൻറെ മിസൈൽ ഡ്രോൺ കേന്ദ്രങ്ങളിൽ യുഎസ് ആക്രമണം, സുരക്ഷിത നാവിക ഇടനാഴി അടച്ചു


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..

ലോകകപ്പ് ഖത്തറിലാണെങ്കിലും അതിൻ്റെ ആരവം മുഴുവൻ കൊച്ചു കേരളത്തിലാണ്; മലയാളക്കരയിലെ ഏതു കുഗ്രാമത്തിലെ കൊച്ചു കുട്ടിക്കും ഫിഫ വേൾഡ് കപ്പിൽ പങ്കെടുക്കുന്ന ടീമുകളും കളിക്കാരും അവരുടെ ജേഴ്സിയും ദേശീയ പതാകയും പരിശീലകരുമെല്ലാം സുപരിചിതരാണ്; മെസ്സിയും നെയ്മറും റൊണാൾഡോയും ലോകകപ്പിൽ മുത്തമിടാൻ ഖത്തറിലെത്തി; ഫുട്ബോൾ ലഹരിയിൽ കെ ടി ജലീൽ

20 NOVEMBER 2022 09:57 PM IST
മലയാളി വാര്‍ത്ത

More Stories...

ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്തു

ലഹരി മാഫിയയുടെ വേരറുക്കാൻ ഓപ്പറേഷൻ തൂഫാൻ ശക്തമാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല....

സങ്കടക്കാഴ്ചയായി... ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയതിനി‌ടെ വീണ യുവാവ് മരിച്ചു....

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത

മെസ്സിയും നെയ്മറും റൊണാൾഡോയും ലോകകപ്പിൽ മുത്തമിടാൻ ഖത്തറിലെത്തി. ലോകത്തിൻ്റെ കണ്ണുകൾ മുഴുവൻ ഇനിയുള്ള 28 ദിനരാത്രങ്ങൾ ഖത്തറിലേക്കാകും. ബ്രസീലും അർജൻ്റീനയും ഫ്രാൻസും ഇംഗ്ലണ്ടും തുല്യശക്തികളെന്ന വിലയിരുത്തലാണ് പൊതുവെ.പ്രവചനത്തിന് വഴങ്ങുന്ന കായിക വിനോദമല്ല ഫുട്ബോൾ.

നിസ്സാരരെന്ന് കരുതുന്നവർ ഉയിർത്തെഴുനേറ്റ് വരാം. വമ്പൻമാരെന്ന് വീമ്പ് പറഞ്ഞവർ കൊമ്പു കുത്തി വീഴാം. അസാധാരണമായ സാദ്ധ്യതകളുടെ വിനോദമാണ് കാൽപ്പന്തു കളി. ഫുട്ബോൾ ലഹരിയിൽ കെ ടി ജലീൽ. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;

മെസ്സിയും നെയ്മറും റൊണാൾഡോയും ലോകകപ്പിൽ മുത്തമിടാൻ ഖത്തറിലെത്തി. ലോകത്തിൻ്റെ കണ്ണുകൾ മുഴുവൻ ഇനിയുള്ള 28 ദിനരാത്രങ്ങൾ ഖത്തറിലേക്കാകും. ബ്രസീലും അർജൻ്റീനയും ഫ്രാൻസും ഇംഗ്ലണ്ടും തുല്യശക്തികളെന്ന വിലയിരുത്തലാണ് പൊതുവെ. പ്രവചനത്തിന് വഴങ്ങുന്ന കായിക വിനോദമല്ല ഫുട്ബോൾ. നിസ്സാരരെന്ന് കരുതുന്നവർ ഉയിർത്തെഴുനേറ്റ് വരാം. വമ്പൻമാരെന്ന് വീമ്പ് പറഞ്ഞവർ കൊമ്പു കുത്തി വീഴാം. അസാധാരണമായ സാദ്ധ്യതകളുടെ വിനോദമാണ് കാൽപ്പന്തു കളി.

 

32 രാജ്യങ്ങൾ പങ്കെടുക്കുന്ന 2022 ലോകകപ്പിന് ഖത്തറിൽ വർണ്ണാഭയമായ ചടങ്ങുകളോടെ ഇന്ന് ഇന്ത്യൻ സമയം രാത്രി 7.30 ന് യവനിക ഉയരും. ഒരു പക്ഷെ ലോകകപ്പുകളുടെ ചരിത്രത്തിൽ ഇത്രയധികം സ്റ്റേഡിയങ്ങൾ ഫിഫയുടെ അന്താരാഷ്ട്ര വ്യവസ്ഥയിൽ മൽസരങ്ങൾക്കായി മാത്രം ഒരുക്കുന്നത് ഖത്തറിലാകും. അതുപോലെ തന്നെ കളി കാണാനെത്തുന്ന ഫുട്ബോൾ പ്രേമികൾക്ക് താമസിക്കാനും കുറ്റമറ്റ സംവിധാനങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇത്രമാത്രം സമ്പത്ത് (കോടാനുകോടി രൂപയും മനുഷ്യ പ്രയത്നവും) ലോകത്ത് ഒരു രാഷ്ട്രം ലോകകപ്പ് ഫുട്ബോൾ മൽസരങ്ങൾക്കായി ചെലവഴിക്കുന്നത് ഇതാദ്യമായാകും.

താന്തോന്നിത്തങ്ങൾക്ക് അവസരമുണ്ടാകില്ലെന്ന ന്യായം പറഞ്ഞ് ഖത്തർ ലോകകപ്പിനെ വിമർശിക്കുന്നവർക്ക് ഫിഫ പ്രസിഡണ്ട് തന്നെ മറുപടി നൽകിക്കഴിഞ്ഞു. ഓരോ രാഷ്ട്രങ്ങൾക്കും അവരവരുടേതായ ശീലങ്ങളും രീതികളും പാരമ്പര്യങ്ങളുമുണ്ട്. ഏതു നാടുകളിലാണോ മേള നടക്കുക ആ രാജ്യത്തെ നിയമങ്ങൾ പാലിക്കാൻ അവിടെയെത്തുന്നവർ ബാദ്ധ്യസ്ഥരാണ്. ഒരു മാസത്തിനായി ഒരു രാജ്യത്തിനും നിലവിലെ നിയമങ്ങൾ മാറ്റിമറിക്കാനാവില്ല. ഇതു മനസ്സിലാക്കാൻ കഴിവുള്ളവരാണ് ലോക ഫുട്ബോൾ പ്രേമികൾ.

ലോകകപ്പ് ഖത്തറിലാണെങ്കിലും അതിൻ്റെ ആരവം മുഴുവൻ കൊച്ചു കേരളത്തിലാണ്. മലയാളക്കരയിലെ ഏതു കുഗ്രാമത്തിലെ കൊച്ചു കുട്ടിക്കും ഫിഫ വേൾഡ് കപ്പിൽ പങ്കെടുക്കുന്ന ടീമുകളും കളിക്കാരും അവരുടെ ജേഴ്സിയും ദേശീയ പതാകയും പരിശീലകരുമെല്ലാം സുപരിചിതരാണ്. എങ്ങും എവിടെയും പ്രിയ താരങ്ങളുടെ കൂറ്റൻ കട്ടൗട്ടുകൾ മാനംമുട്ടെ ഉയർന്നു കഴിഞ്ഞു.

സഹിഷ്ണുതയിലൂന്നിയ സഹകരണവും മാൽസര്യ ബുദ്ധിയും പരസ്പര സ്നേഹവുമാണ് കലാ-കായിക മത്സരങ്ങളുടെ കാതൽ. എല്ലാ ഫുട്ബോൾ പ്രേമികളുടെയും അകം നിറയെ വരും നാളുകളിൽ നിറഞ്ഞു തുളുമ്പേണ്ടത് ഈ വികാരവും വിചാരവുമാണ്. നമുക്കിനി മനസ്സ് കൊണ്ട് ഖത്തറിലേക്ക് പറക്കാം. അവിടുത്തെ നയന മനോഹര കാഴ്ചകൾ വീട്ടിലിരുന്നോ ബിഗ് സ്ക്രീനിലോ കാണാം. ഖത്തറും കേരളവും സ്വയം ലയിച്ച് ഒന്നാകുന്ന നാളുകളെ വരവേൽക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്തു  (7 minutes ago)

തോൽക്കാൻ മനസില്ലാതെ ഇറാൻ... ഹോർമുസിൽ കപ്പൽ ആക്രമിച്ചതിന് തിരിച്ചടി; ഇറാൻറെ മിസൈൽ ഡ്രോൺ കേന്ദ്രങ്ങളിൽ യുഎസ് ആക്രമണം, സുരക്ഷിത നാവിക ഇടനാഴി അടച്ചു  (17 minutes ago)

ഹോർമുസ് കടലിടുക്കിൽ കപ്പലിനുനേരെയുണ്ടായ ഇറാന്‍റെ ആക്രമണത്തിൽ തിരിച്ചടിച്ച് അമേരിക്ക...  (33 minutes ago)

എണ്ണക്കമ്പനികളുമായി ചർച്ച നടത്തി കേന്ദ്രം... പാചകവാതക വിലയിൽ മാറ്റം ഉണ്ടായേക്കും....  (1 hour ago)

ലഹരി മാഫിയയുടെ വേരറുക്കാൻ ഓപ്പറേഷൻ തൂഫാൻ ശക്തമാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല....  (1 hour ago)

സങ്കടക്കാഴ്ചയായി... ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയതിനി‌ടെ വീണ യുവാവ് മരിച്ചു....  (2 hours ago)

  ഡൽഹിയിൽ‌ സെപ്റ്റിക് ടാങ്കിൽ കുടുങ്ങി വിഷവാതകം ശ്വസിച്ച് 3 ശുചീകരണ തൊഴിലാളികൾ മരിച്ചു  (2 hours ago)

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ സംസ്ഥാനത്ത് ജൂൺ 28 ഞായറാഴ്ച നടക്കുമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ  (2 hours ago)

രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സീഷെൽസിലേക്ക് പുറപ്പെടും...  (3 hours ago)

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....  (3 hours ago)

സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മന്ത്രി റോജി എം ജോൺ കൊച്ചിയിൽ പ്രഖ്യാപിക്കും  (3 hours ago)

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (4 hours ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (4 hours ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (10 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (11 hours ago)

Malayali Vartha Recommends