അച്ഛന്‍ മരിച്ചത് മകന് സഹിക്കാന്‍ കഴിഞ്ഞില്ല....അച്ഛനും പിന്നാലെ മകനും യാത്രയായി....സങ്കടം അടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും

അച്ഛന്‍ മരിച്ചത് മകന് സഹിക്കാന്‍ കഴിഞ്ഞില്ല....അച്ഛനും പിന്നാലെ മകനും യാത്രയായി....സങ്കടം അടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും .
അച്ഛന്‍ മരിച്ചതിന്റെ വിഷമത്തില്‍ മകന്‍ ആത്മഹത്യ ചെയ്തു. കൊല്ലത്ത് മുണ്ടയ്ക്കല്‍ വെസ്റ്റ് കുമാര്‍ഭവനത്തില്‍ കെ.നെല്ലൈകുമാര്‍ (70) സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ മരിച്ചു.
അച്ഛന്‍ മരിച്ചതറിഞ്ഞ് വീട്ടിലേക്കുപോയ മകന്‍ എന്‍.വിനുകുമാറിനെ (36) ഒരുമണിക്കൂറിനുശേഷം വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി.
സരോജ അമ്മാളാണ് നെല്ലൈകുമാറിന്റെ ഭാര്യ. വിനുകുമാറിന്റെ ഇരട്ടസഹോദരനായ എല്‍.വിമല്‍കുമാര്‍, എന്‍.വിജയകുമാര്‍ എന്നിവരാണ് മറ്റു മക്കള്‍.
കൊല്ലം കാര്‍ത്തിക ജ്വല്ലറി, വിഗ്‌നേഷ് ജ്വല്ലറി, കെ.വി.ജ്വല്ലറി എന്നിവയുടെ സ്ഥാപകനാണ് കെ.നെല്ലൈകുമാര്‍. അവിവിവാഹിതനാണ് വിനുകുമാര്‍. അച്ഛന്റെയും മകന്റെയും സംസ്‌കാരം ഇന്ന് നടക്കും.
" f
https://www.facebook.com/Malayalivartha


























