കോണ്‍ഗ്രസ് തമ്മിലടിക്കുന്നു!ബിജെപിക്ക് അനുകൂലമെന്ന് ആനാവൂർ നാഗപ്പന്‍!സഖാവ് പ്ലേറ്റ് മാറ്റിയോ?കോണ്‍ഗ്രസ് യാദവകുലം പോലെ തമ്മിലടിക്കുന്നു: ഗുജറാത്തില്‍ ബിജെപിക്ക് ഗുണമാകുമെന്ന് ആനാവൂർ നാഗപ്പന്‍

ബി ജെ പിക്ക് പിന്തുണയുമായി സി പി എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്‍. ഇതോടെ സിപിമ്മിനെ തഴയുമോ എന്ന തരത്തിലാണ് വാർത്ത വരുന്നത്. ഇപ്പോൾ രാജസ്ഥാന്‍ കോണ്‍ഗ്രസിലെ തമ്മിലടി ഗുജറാത്തില്‍ ബി ജെ പിക്ക് ഗുണമാകുമെന്ന് സി പി എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്‍ പറയുന്നത്.
എന്നാൽ ഒരു മിനി പൊതുതിരഞ്ഞെടുപ്പ് എന്ന നിലയിൽ കണക്കാക്കാവുന്ന ചില ഉപതിരഞ്ഞെടുപ്പുകളും ഗുജറാത്ത്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളും പ്രഖ്യാപിച്ച സാഹചര്യത്തിലും യാദവകുലം പോലെ തമ്മിലടിക്കുകയാണ് കോൺഗ്രസ്സ് നേതാക്കൻമാരെന്നും അദ്ദേഹം പറയുന്നു.
അതേസമയം ഗുജറാത്തിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ തൊട്ടടുത്തുള്ള രാജസ്ഥാനിൽ കോൺഗ്രസ്സ് നേതാക്കന്മാരുടെ തമ്മിലടി അവസാനിക്കുന്നില്ലെന്നും വിമർശനം ഉയരുന്നു.
കൂടാതെ അയൽ സംസ്ഥാനങ്ങളിലെ കോൺഗ്രസ്സ് നേതാക്കളുടെ തമ്മിലടി ഗുജറാത്തിലെ തിരഞ്ഞെടുപ്പിൽ ബി ജെ പിയ്ക്ക് സഹായകമാകും എന്നത് കോൺഗ്രസ്സ് നേതാക്കൾക്ക് പ്രശ്നമേയല്ലെന്നും ആനാവൂർ വിമർശിച്ചു.
https://www.facebook.com/Malayalivartha
























