Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..

വിഴിഞ്ഞം പദ്ധതി അദാനിക്ക് നൽകിയതിന് പിറകിൽ 6000 കോടിയുടെ അഴിമതി ആരോപിച്ച ആളാണ് പിണറായി വിജയൻ; ശബരിമല പ്രക്ഷോഭ സമയത്തും കെ റെയിൽ വിരുദ്ധ പ്രക്ഷോഭത്തിലും പിഞ്ചുകുഞ്ഞുങ്ങളെയും സ്ത്രീകളെയും അടക്കം ക്രൂരമായി കൈകാര്യം ചെയ്യുകയും കള്ളക്കേസുകൾ എടുക്കുകയും ചെയ്ത മുഖ്യമന്ത്രിക്ക് വിഴിഞ്ഞത്തിന്റെ കാര്യം വരുമ്പോൾ തീരുമാനം എടുക്കാൻ കഴിയാതെ പോകുന്നതല്ല; നടക്കുന്നത് അഡ്ജസ്റ്റ്മെന്റ് സമരമാണ്; വിമർശനവുമായി സന്ദീപ് ജി

29 NOVEMBER 2022 02:55 PM IST
മലയാളി വാര്‍ത്ത

More Stories...

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....

മാനസിക സന്തോഷവും വ്യവഹാരങ്ങളിൽ വിജയവും! ധനു രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും

വിഴിഞ്ഞം പദ്ധതി അദാനിക്ക് നൽകിയതിന് പിറകിൽ 6000 കോടിയുടെ അഴിമതി ആരോപിച്ച ആളാണ് പിണറായി വിജയൻ. ദേശാഭിമാനിയുടെ പഴയ താളുകളിൽ മഷി ഉണങ്ങാതെ ആ ആരോപണങ്ങളെല്ലാം ഇപ്പോഴും കിടക്കുന്നുണ്ട്. വിമർശനവുമായി സന്ദീപ് ജി രംഗത്ത്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;

വിഴിഞ്ഞം പദ്ധതി അദാനിക്ക് നൽകിയതിന് പിറകിൽ 6000 കോടിയുടെ അഴിമതി ആരോപിച്ച ആളാണ് പിണറായി വിജയൻ . ദേശാഭിമാനിയുടെ പഴയ താളുകളിൽ മഷി ഉണങ്ങാതെ ആ ആരോപണങ്ങളെല്ലാം ഇപ്പോഴും കിടക്കുന്നുണ്ട് . അധികാരത്തിൽ വന്നപ്പോൾ ക്ലിഫ് ഹൗസിൽ കരൺ അദാനിക്ക് റെഡ് കാർപെറ്റ് സ്വീകരണവും നൽകി . തിരുവനന്തപുരം എയർപോർട്ട് അദാനിക്ക് നല്കുന്നതിനെതിരെയും പിണറായി വിജയൻ പരസ്യ നിലപാടെടുത്തു , രഹസ്യമായി അദാനിയുടെ മരുമകൾക്ക് കൺസൾട്ടൻസി കരാറും നൽകി .

ഇപ്പോൾ വിഴിഞ്ഞം സമരത്തിലും മുഖ്യമന്ത്രി നടത്തുന്നത് ഡബിൾ ഗെയിമാണ്. ആയിരക്കണക്കിന് പൊലീസുകാരെ ഹൈക്കോടതി ഉത്തരവ് പാലിക്കാനെന്ന വ്യാജേന നിരത്തി നിർത്തുക , അവർക്ക് യാതൊരു വിധ ഉത്തരവുകളും നൽകാതിരിക്കുക , കലാപകാരികളെ ട്രിഗർ ചെയ്യാൻ വേണ്ടി കുറച്ച് പേരെ തെരഞ്ഞു പിടിച്ച് അറസ്റ്റ് ചെയ്യുക , എന്നിട്ട് കലാപകാരികൾ പോലീസ് സ്റ്റേഷൻ അക്രമിക്കുമ്പോഴും വാഹനങ്ങൾ തകർക്കുമ്പോഴും പൊലീസുകാരെ കാഴ്ചക്കാരായി നിർത്തുക, സമരക്കാരെ അഴിഞ്ഞാടാൻ വിടുക.

ശബരിമല പ്രക്ഷോഭ സമയത്തും കെ റെയിൽ വിരുദ്ധ പ്രക്ഷോഭത്തിലും പിഞ്ചുകുഞ്ഞുങ്ങളെയും സ്ത്രീകളെയും അടക്കം ക്രൂരമായി കൈകാര്യം ചെയ്യുകയും കള്ളക്കേസുകൾ എടുക്കുകയും ചെയ്ത മുഖ്യമന്ത്രിക്ക് വിഴിഞ്ഞത്തിന്റെ കാര്യം വരുമ്പോൾ തീരുമാനം എടുക്കാൻ കഴിയാതെ പോകുന്നതല്ല , നടക്കുന്നത് അഡ്ജസ്റ്റ്മെന്റ് സമരമാണ് എന്നതാണ് യഥാർത്ഥ കാരണം .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (10 minutes ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (27 minutes ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (40 minutes ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (57 minutes ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (1 hour ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (1 hour ago)

വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ചരക്കുലോറിയുടെ ചക്രങ്ങള്‍ക്ക് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (1 hour ago)

  സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (7 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (8 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (8 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (8 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (9 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (9 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (9 hours ago)

Malayali Vartha Recommends