Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' പരിശോധനക്കിടെ മൂന്ന് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്രധാനപ്രതിയായ യുവാവ് സൈനികൻ..കാറിലുണ്ടായിരുന്നവർ കടുത്ത ലഹരിയിലായിരുന്നുവെന്നും തെളിഞ്ഞു..


തമിഴ്‌നാടിനെയാകെ നടുക്കിയ ആ ദുരന്തഭൂമിയിലേക്ക് മുഖ്യമന്ത്രി ജോസഫ് വിജയ്.. ഇരകളുടെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി.. ഈ മാസം പത്തിന് വിജയ് കരൂരിൽ എത്തും..


കേരളത്തിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത..ഇടിമിന്നലിനും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..സീസണിലെ ആദ്യ ന്യൂനമർദമാണ് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടിരിക്കുന്നത്..


കേതന്‍ അഗര്‍വാള്‍ കൊലപാതകക്കേസ്.. സിയ ഗോയല്‍ ഒരു പബ്ബിലിരുന്ന് മദ്യപിക്കുന്നതും ഫോണിലൂടെ അസഭ്യവര്‍ഷം നടത്തുന്ന ഒരു പഴയ വീഡിയോ പുറത്തുവന്നു..ബോധമില്ലാതെ സിയാ..


ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കമാകും..ശവസംസ്‌കാര ചടങ്ങുകളില്‍ നിന്ന് മൊജ്താബ വിട്ടുനില്‍ക്കും..മൊജ്തബ പ്രത്യപക്ഷപ്പെട്ടാല്‍ മൊസാദ് ലക്ഷ്യമിടുമെന്ന ഭയമാണ് ഇതിന് പിന്നില്‍..

ഒഴുക്കില്ലാതെ വർഷങ്ങളോളം കെട്ടികിടക്കുന്ന വെള്ളകെട്ടുകളുടെ നിശബ്ദതയിലേക്ക് നിങ്ങൾ എപ്പോഴെങ്കില്ലും നോക്കിയിരുന്നിട്ടുണ്ടോ; മലയാള സിനിമയെ ലോകോത്തര സിനിമയായി മാറ്റുന്ന ഈ അപൂർവ്വ അവസരത്തിൽ പങ്കാളികളാകാൻ മറ്റെല്ലാ ജോലികളും മാറ്റി വെച്ച് സൗദി വെള്ളക്കയുള്ള തിയ്യറ്ററുകളിലേക്ക് ഓടി ചെല്ലുക; അത് നമ്മുടെ സാസംകാരിക ഉത്തരവാദിത്വമാണ്; നടൻ ഹരീഷ് പേരടി കുറിക്കുന്നു

12 DECEMBER 2022 05:10 PM IST
മലയാളി വാര്‍ത്ത

More Stories...

കെഎസ്ആര്‍ടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്രയില്‍ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്

'ഓപ്പറേഷൻ തൂഫാൻ' പരിശോധനക്കിടെ മൂന്ന് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്രധാനപ്രതിയായ യുവാവ് സൈനികൻ..കാറിലുണ്ടായിരുന്നവർ കടുത്ത ലഹരിയിലായിരുന്നുവെന്നും തെളിഞ്ഞു..

കേരളത്തിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത..ഇടിമിന്നലിനും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..സീസണിലെ ആദ്യ ന്യൂനമർദമാണ് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടിരിക്കുന്നത്..

"അന്ന് കൂടെ നിന്നിട്ട് ഇന്ന് ഒറ്റുന്നോ പിണറായിയെ വലിച്ച് കീറി അദാനി..! രക്ഷകനായി സതീശൻ..! ക്ലിഫ് ഹൗസിലെത്തി CM-നെ ഗൗതം അദാനി കാണും..!"

പത്തനംതിട്ട ജില്ലയിൽ ആദ്യമായി ഷി​ഗെല്ല സ്ഥിരീകരിച്ചു...

മലയാള സിനിമയെ ലോകോത്തര സിനിമയായി മാറ്റുന്ന ഈ അപൂർവ്വ അവസരത്തിൽ പങ്കാളികളാകാൻ മറ്റെല്ലാ ജോലികളും മാറ്റി വെച്ച് സൗദി വെള്ളക്കയുള്ള തിയ്യറ്ററുകളിലേക്ക് ഓടി ചെല്ലുക...അത് നമ്മുടെ സാസംകാരിക ഉത്തരവാദിത്വമാണ്. സൗദി വെള്ളക്കയെ കുറിച്ച് നടൻ ഹരീഷ് പേരടി കുറിച്ച ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ;

ഒഴുക്കില്ലാതെ വർഷങ്ങളോളം കെട്ടികിടക്കുന്ന വെള്ളകെട്ടുകളുടെ നിശബ്ദതയിലേക്ക് നിങ്ങൾ എപ്പോഴെങ്കില്ലും നോക്കിയിരുന്നിട്ടുണ്ടോ... ഉറഞ്ഞുതുള്ളിയ ഉരുൾപൊട്ടലുകളുടെ അവസാനം എല്ലാ ദുരന്തങ്ങളും ഗർഭത്തിലേറ്റിയ മലഞ്ചെരുവുകളുടെ മൗനം നിങ്ങൾ കണ്ടിട്ടുണ്ടോ... കണ്ടിട്ടില്ലെങ്കിൽ ഈ സിനിമയിലെ ഉമ്മയുടെ മുഖത്തേക്ക് നോക്കിയിരുന്നാൽ മതി... നവരസങ്ങളും ഉരുകിയുറച്ച് ഉറപ്പുള്ള മണ്ണായി.. യഥാർത്ഥ ഭൂമിയമ്മയായി നമ്മുടെ നീതിന്യായ വിവ്യസ്ഥകളിലേക്ക് ഈ അമ്മ നോക്കുന്ന ഒരു നോട്ടമുണ്ട്...

 

ഉള്ള് പൊളിക്കുന്ന നോട്ടം... തരൂൺ മൂർത്തിയെന്ന പ്രതിഭയുടെ,ഗവേഷകന്റെ വിളയാട്ടം ... ബിനുവും, ഗോകുലനും,സുജിതും,ലുക്കുവും അഭിനേതാക്കൾ എന്ന ആദ്യ പടവിൽ നിന്ന് നടൻമാർ എന്ന രണ്ടാം പടവിലേക്ക് ചവിട്ടി കയ്റുന്ന മനോഹര മുഹൂർത്തം ... ഇവർക്ക് മാത്രമല്ല ഈ സിനിമയുടെ മുന്നിലും പിന്നിലും നിന്ന് ശ്വാസം കഴിച്ച നിർമ്മാതാവ് മുതൽ പ്രൊഡക്ഷൻ ചങ്കിനു വരെ കെട്ടി പിടിച്ച ഉമ്മകൾ... മലയാള സിനിമയെ ലോകോത്തര സിനിമയായി മാറ്റുന്ന ഈ അപൂർവ്വ അവസരത്തിൽ പങ്കാളികളാകാൻ മറ്റെല്ലാ ജോലികളും മാറ്റി വെച്ച് സൗദി വെള്ളക്കയുള്ള തിയ്യറ്ററുകളിലേക്ക് ഓടി ചെല്ലുക... അത് നമ്മുടെ സാസംകാരിക ഉത്തരവാദിത്വമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെഎസ്ആര്‍ടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്രയില്‍ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്  (6 minutes ago)

ആടിപ്പാടി അടിച്ചുപൊളിച്ച് ദിലീപും കാവ്യയും  (21 minutes ago)

PALAKKAD ജാമ്യമില്ലാ വകുപ്പുകൾ  (1 hour ago)

ബലൂചിസ്ഥാനിൽ യാത്രാ ബസ് ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞ് വൻ ദുരന്തം....നിരവധി മരണം, എട്ട് പേർക്ക് പരുക്ക്  (1 hour ago)

CM VIJAY കരൂർ ദുരന്തത്തിൽ സർക്കാർ തീരുമാനം  (1 hour ago)

മലയാളികൾ കരുതിയിരിക്കുക..  (2 hours ago)

"അന്ന് കൂടെ നിന്നിട്ട് ഇന്ന് ഒറ്റുന്നോ പിണറായിയെ വലിച്ച് കീറി അദാനി..! രക്ഷകനായി സതീശൻ..! ക്ലിഫ് ഹൗസിലെത്തി CM-നെ ഗൗതം അദാനി കാണും..!"  (2 hours ago)

എൽ.പി.ആർ. വർമ അവാർഡ് ചലച്ചിത്ര പിന്നണി ഗായിക കെ.എസ്. ചിത്രയ്ക്ക്  (2 hours ago)

പത്തനംതിട്ട ജില്ലയിൽ ആദ്യമായി ഷി​ഗെല്ല സ്ഥിരീകരിച്ചു...  (3 hours ago)

നിയന്ത്രണം നഷ്ടപ്പെട്ട ടാങ്കര്‍ ലോറി ടോള്‍ പ്ലാസയിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറി... വൻ തീപിടുത്തത്തിൽ നാലു മരണം  (3 hours ago)

അസഭ്യം പറയുന്ന സിയയുടെ പഴയ വീഡിയോ  (3 hours ago)

ചടങ്ങിന് മൊസാദ് എത്തും..  (3 hours ago)

അറബിക്കടലിൽ ന്യൂനമർദ്ദ പാത്തി, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദവും; അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും മഴയും ശക്തമായ കാറ്റും  (4 hours ago)

മങ്കര റെയിൽവേ ഗേറ്റ് ജൂലൈ അഞ്ച് മുതൽ താൽക്കാലികമായി അടച്ചിടുമെന്ന് ഡെപ്യൂട്ടി കലക്ടർ  (4 hours ago)

കളി കൈയിലിരിക്കട്ടെ എന്ന് സി എം  (4 hours ago)

Malayali Vartha Recommends