Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

പന്തുരുളും പെൺവഴികൾ: ചില്ല ഫൗണ്ടേഷൻ വനിത ഫുട്ബാൾ മത്സരം ഡിസംബർ 16ന്

15 DECEMBER 2022 02:31 PM IST
മലയാളി വാര്‍ത്ത

ഖത്തറിൽ കളി നിയന്ത്രിക്കാനിറങ്ങിയ സ്റ്റെഫാനി ഫ്രപ്പാർട്ടിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് കൊല്ലത്ത് ഒരു കൂട്ടം വനിതകൾ ഫുട്ബോൾ മത്സരത്തിനിറങ്ങുന്നു . ഡിസംബർ16ന് കൊല്ലം അയത്തിൽ ബൈപ്പാസിലുള്ള MFiP Sports ടർഫിൽ വൈകുന്നേരം 6 മണിക്കാണ് " പന്തുരുളും പെൺവഴികൾ വനിതാ ഫുട്ബോൾ മാച്ച് നടക്കുന്നത്

ലോകകപ്പ് ഫൈനലിന് വേദിയാകുന്ന ഖത്തർ‍ ലുസൈൽ സ്റ്റേഡിയത്തില്‍ ഫുട്ബോള്‍ ആരവങ്ങൾ ഉയരുമ്പോൾ ഇങ്ങ് കൊല്ലത്ത് ഡിസംബർ 16ന് അയത്തിൽ MFiP Sports ടർഫിൽ ചില്ലയുടെ വനിതാ ടീമുകളുടെ സ്വപ്ന പന്ത് ഗോളടിക്കാൻ തയ്യാറെടുക്കുന്നു.

മുട്ടറ ദേശിംഗനാട് സോക്കർ ക്ലബ്ബിലെ സംസ്ഥാന തലത്തിലടക്കം ബൂട്ടണിഞ്ഞ വനിതാ താരങ്ങൾ ആണ് ടീമിൽ അണിനിരക്കുന്നത് . കഴിവുള്ളവരെല്ലാം മുന്നോട്ടു വരണമെന്നാണ് ചില്ലയുടെ സെക്രട്ടറി റാണി നൗഷാദ് പറയുന്നത്.

ചില്ലാ സെക്രട്ടറി റാണി നൗഷാദ്, സംഘടനയുടെ സ്പോർട്സ് എംപവർമെന്റ് ഡയറക്ടർ അഡ്വക്കേറ്റ് ദീപി അശോക്, ട്രഷറർ അർച്ചന ..ചില്ല ജില്ലാ കോ-ഓർഡിനേറ്റർസ് ആയ ജലജാ നരേഷ് , ഷീജാ മണികണ്ഠൻ എന്നിവരാണ് പന്തുരുളും വഴികൾ തെളിക്കുന്നത് . വർഷ, ആരതി എസ്.കുമാർ, പ്രസന്ന എന്നിങ്ങനെ 3 റഫറിമാരും വിസിലുമായി ഇറങ്ങും

സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയുള്ള ഒരു സ്ത്രീ ശാക്തീകരണ സംഘടനയാണ് ചില്ലാ ഫൗണ്ടേഷൻ .

വനിത കായിക താരങ്ങളുടെ ഉന്നമനം ലക്ഷ്യമാക്കി സംഘടിപ്പിക്കുന്ന ചില്ല പ്രീമിയർ വനിതാഫുട്ബാൾ കപ്പിൽ വിന്നർ വുമൺ, ലേഡി വാരിയേഴ്സ് എന്നീ ടീമുകൾ തമ്മിലുള്ള മത്സരമാണ് നടക്കുക

ഡിസംബർ 16 വൈകിട്ട് 4:00 മണിക്ക് ചില്ലാ ഫൗണ്ടേഷൻ ഒരുക്കുന്ന വനിതാ ഫുട്ബോൾ മാച്ചിന് തുടക്കം കുറിക്കും . വൈകുന്നേരം 4 മുതൽ സൂംബ ഫിറ്റ്നസ്സ് പ്രോഗ്രാം , തുടർന്ന് 4:30 ന് ബാലഭവനിലെ കുട്ടികളുടെ പ്രദർശന ഫുട്‌ബോൾ മത്സരം എന്നിവയും ഉണ്ടാകും . .

6 മണിക്കാണ് വനിതാ ഫുട്ബോൾ മാച്ച് ഉദ്ഘാടനവും,മത്സരവും . മത്സരം കളക്ടർ അഫ്‌സാന പർവീൺ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ വനിതകളായ കായികതാരങ്ങളുടെ ഉന്നമനം ലക്ഷ്യമാക്കിയാണ് മത്സരം സംഘടിപ്പിക്കുന്നതെന്നും വനിതകൾക്കുവേണ്ടി ഫുട്‌ബോൾ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.......

എം.നൗഷാദ് എം.എൽ.എ, മേയർ പ്രസന്ന ഏണസ്റ്റ്, വനിതാകമ്മിഷൻ മുൻ അംഗം ഷാഹിദ കമാൽ, ജില്ലാ പൊലീസ് മേധാവി, ഡി.ടി.പി.സി സെക്രട്ടറി രമ്യ, വനിതാ ശിശുക്ഷേമ വകുപ്പ് ജില്ലാ ഓഫീസർ ബിജി തുടങ്ങിയവർ പങ്കെടുക്കും എന്ന് സംഘടനയുടെ സ്പോർട്സ് എംപവർമെന്റ് ഡയറക്ടർ അഡ്വക്കേറ്റ് ദീപി അശോക് അറിയിച്ചു 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (28 minutes ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (3 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (3 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (3 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (4 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (4 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (4 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (4 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (5 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (5 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (5 hours ago)

IRAN നോവായി കൊച്ചുമകൾ  (6 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (6 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (6 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (6 hours ago)

Malayali Vartha Recommends