Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

കേരളം മറക്കാത്ത വടക്കഞ്ചേരി ബസ് അപകടം; രോഹിതിന്‍റെ സ്വപ്നം സഫലമാക്കി സഹോദരി ലക്ഷ്മി! ജൂനിയര്‍ ബാസ്കറ്റ്ബോള്‍ സൗത്ത് സോണ്‍ വനിതാ വിഭാഗത്തില്‍ റണ്ണേഴ്സ് അപ്പ് ആയ കേരള ടീമിനൊപ്പം ലക്ഷ്മിയും....

15 DECEMBER 2022 04:14 PM IST
മലയാളി വാര്‍ത്ത

തൃശൂര്‍ നടത്തറ മന്നം നഗറില്‍ രോഹിത് രാജിന്‍റെ ഓര്‍മ്മകൾ ഇപ്പോഴും തെക്കൂട്ട് ഗോകുലം വീട്ടില്‍ തന്നെയുണ്ട്. രോഹിതിന്‍റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു സഹോദരി ലക്ഷ്മി രാജ്യത്തിനായി ജഴ്സിയണിയുന്നത്. ഇപ്പോഴിതാ അതിലേക്ക് അടിവച്ചടിവച്ച് നടന്നടുക്കുകയാണ് ഈ പതിനെട്ടുകാരിയായ ലക്ഷ്മി.

അതോടൊപ്പം തന്നെ കഴിഞ്ഞ ഒക്ടോബര്‍ അഞ്ചിന് വടക്കഞ്ചേരിയില്‍ ടൂറിസ്റ്റ് ബസും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച രോഹിത് രാജിന്‍റെ സ്വപ്നമായിരുന്നു ഇത്. സഹോദരി രാജ്യത്തിനായി ജഴ്സി അണിയുന്നത് കാണാനാഗ്രഹിച്ച രോഹിത്തിനായി വിധി കാത്തുവെച്ചത് മറ്റൊന്ന് തന്നെയായിരുന്നു. ഇക്കഴിഞ്ഞ ദേശീയ ജൂനിയര്‍ ബാസ്കറ്റ്ബോള്‍ സൗത്ത് സോണ്‍ വനിതാ വിഭാഗത്തില്‍ റണ്ണേഴ്സ് അപ്പ് ആയ കേരള ടീമിനൊപ്പം ലക്ഷ്മിയും ഉണ്ടായിരുന്നു. രോഹിതിന്‍റെ ആകസ്മിക മരണത്തിന് ഏതാനും ദിവസം മുമ്പാണ് ലക്ഷ്മി സംസ്ഥാന ക്യാംപിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

കൂടാതെ രോഹിതിന്‍റെ ആകസ്മിക വിയോഗം കുടുംബത്തെ തളർത്തിയെങ്കിലും അവന്റെ ഏറ്റവും വലിയ സ്വപ്നത്തിനൊപ്പം തന്നെ നിൽക്കുകയായിരുന്നു മാതാപിതാക്കളും. മരണത്തിന്‍റെ രണ്ട് നാളുകള്‍ക്കപ്പുറമാണ് ദേശീയ മത്സരത്തിനായുള്ള കോച്ചിംഗ് ക്യാംപിലേക്ക് ലക്ഷ്മിയെ എത്തിച്ചിരിക്കുന്നത്. അത് രോഹിതിന്‍റെ കൂടി ആഗ്രഹമായിരുന്നു..

അതേസമയം ലക്ഷ്മി ഇപ്പോള്‍ പരിശീലനം നടത്തുന്നത് പഠിക്കുന്ന ഇരിങ്ങാലക്കുട സെന്‍റ് ജോസഫ് കോളേജിലെ ബാസ്കറ്റ് ബോള്‍ കോച്ച് പിസി ആന്‍റണിയുടെ ശിക്ഷണത്തിലാണ്. രോഹിത് രാജും പരിശീലനം നേടിയിരുന്നത് പിസി ആന്‍റണിയുടെ കീഴിലായിരുന്നു. യൂണിവേഴ്സിറ്റി തല മത്സരങ്ങളിലും ജില്ലാ ടീമിലും രോഹിതിന്‍റെ സാന്നിധ്യവും ഉണ്ടായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (28 minutes ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (3 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (3 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (3 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (4 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (4 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (4 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (4 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (5 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (5 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (5 hours ago)

IRAN നോവായി കൊച്ചുമകൾ  (6 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (6 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (6 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (6 hours ago)

Malayali Vartha Recommends