Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

'വൈകി ലഭിക്കുന്ന നീതിയും നീതി നിഷേധമാണ്. വർഷങ്ങളോളം കോടതി വരാന്തകളിൽ നീതിക്കായി അലയേണ്ടി വരുന്ന ജനലക്ഷങ്ങളുള്ള നമ്മുടെ നാട്ടിൽ ഈ സിനിമ ആദ്യം കാണേണ്ടത് നീതി പീഠങ്ങൾ തന്നെയാണ്... സന്ദീപ് ജി. വാര്യർ കുറിക്കുന്നു

15 DECEMBER 2022 05:52 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസം തീയേറ്ററുകളിൽ എത്തിയ സൗദി വെള്ളക്ക എന്ന സിനിമ ജീവിതമാണ് എന്ന് കുറിക്കുകയാണ് ബിജെപി പ്രവർത്തകൻ സന്ദീപ് ജി. വാര്യർ. 'വർഷങ്ങളോളം കോടതി വരാന്തകളിൽ നീതിക്കായി അലയേണ്ടി വരുന്ന ജനലക്ഷങ്ങളുള്ള നമ്മുടെ നാട്ടിൽ ഈ സിനിമ ആദ്യം കാണേണ്ടത് നീതി പീഠങ്ങൾ തന്നെയാണ്' എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിക്കുകയുണ്ടായി.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

കുറച്ച് മാസങ്ങൾക്ക് മുമ്പ് തിരുവനന്തപുരത്ത് വച്ച് കണ്ടപ്പോൾ പ്രിയ സുഹൃത്ത് സന്ദീപ് സേനൻ പറഞ്ഞതോർക്കുന്നു " അടുത്ത പടം ചെയ്യുന്നത് ഓപ്പറേഷൻ ജാവ ചെയ്ത തരുൺ മൂർത്തി ആണ്". തരുണിനെ നേരിട്ട് പരിചയമില്ല. എന്നാൽ നല്ല സിനിമകൾ ചെയ്യണമെന്നാഗ്രഹമുള്ള സന്ദീപ് സേനൻ എന്ന യുവ നിർമ്മാതാവിനെക്കുറിച്ച് നല്ല മതിപ്പുണ്ട്. തൊണ്ടിമുതലും ദൃക്‌സാക്ഷിയുമൊക്കെ ചെയ്ത സന്ദീപിൽ നിന്ന് ആ ജനുസ്സിൽ പെട്ട സിനിമകൾ ഇനിയും പ്രതീക്ഷിക്കാം.

"സൗദി വെള്ളക്ക" റിലീസ് ആയി ഏറെ ആയെങ്കിലും കഴിഞ്ഞ ദിവസമാണ് പെരിന്തൽമണ്ണ വിസ്മയയിൽ നിന്ന് സിനിമ കണ്ടത്. "സിനിമയല്ല ഇത് ജീവിതം " എന്നേ പറയാനുള്ളൂ. വൈകി ലഭിക്കുന്ന നീതിയും നീതി നിഷേധമാണ്. വർഷങ്ങളോളം കോടതി വരാന്തകളിൽ നീതിക്കായി അലയേണ്ടി വരുന്ന ജനലക്ഷങ്ങളുള്ള നമ്മുടെ നാട്ടിൽ ഈ സിനിമ ആദ്യം കാണേണ്ടത് നീതി പീഠങ്ങൾ തന്നെയാണ്.

കേസ് തുടങ്ങുമ്പോൾ വാദി ആയിരുന്നവർ വർഷങ്ങൾക്ക് ശേഷം വൈരാഗ്യമൊക്കെ തീർന്ന് പ്രതിയുടെ സംരക്ഷണം ഏറ്റെടുക്കുന്ന നിലയിലേക്ക് എത്തുമ്പോൾ കാലം മായ്ക്കാത്ത മുറിവുകൾ ഇല്ലെന്ന് നാം തിരിച്ചറിയുന്നു. നിർമ്മാതാവ് സന്ദീപ് സേനനും സംവിധായകൻ തരുൺ മൂർത്തിക്കും സൗദി വെള്ളക്കയിലെ അഭിനേതാക്കൾക്കും പിന്നണി പ്രവർത്തകർക്കും അഭിനന്ദനങ്ങൾ . നല്ല സിനിമ സമ്മാനിച്ചതിന്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (27 minutes ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (3 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (3 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (3 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (4 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (4 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (4 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (4 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (5 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (5 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (5 hours ago)

IRAN നോവായി കൊച്ചുമകൾ  (6 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (6 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (6 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (6 hours ago)

Malayali Vartha Recommends