Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

ഭര്‍ത്താവ് വീടുവിട്ടുപോയതോടെ വളരെ കഷ്ടപ്പെട്ടാണ് വീട്ടുജോലികള്‍ ചെയ്തും കെയര്‍ടേക്കറായി ജോലി നോക്കിയുമാണ് സിന്ധു മകളെ വളര്‍ത്തിയതും വിവാഹം കഴിപ്പിച്ച് അയച്ചതും....രാജേഷ് തന്നെ പിന്തുടരുന്നുവെന്ന് ജീവന്‍ പോകുന്നതിന് തൊട്ടുമുമ്പും സഹോദരിയെ വിളിച്ചിരുന്നു....വെട്ടേറ്റിട്ടും വീണ്ടും വെട്ടി..... നടുക്കം വിട്ടുമാറാതെ നാട്ടുകാര്‍

16 DECEMBER 2022 08:29 AM IST
മലയാളി വാര്‍ത്ത

ഭര്‍ത്താവ് വീടുവിട്ടുപോയതോടെ വളരെ കഷ്ടപ്പെട്ടാണ് വീട്ടുജോലികള്‍ ചെയ്തും കെയര്‍ടേക്കറായി ജോലി നോക്കിയുമാണ്  സിന്ധു മകളെ വളര്‍ത്തിയതും വിവാഹം കഴിപ്പിച്ച് അയച്ചതും....രാജേഷ് തന്നെ പിന്തുടരുന്നുവെന്ന് ജീവന്‍ പോകുന്നതിന് തൊട്ടുമുമ്പും സഹോദരിയെ വിളിച്ചിരുന്നു....വെട്ടേറ്റിട്ടും വീണ്ടും വെട്ടി..... നടുക്കം വിട്ടുമാറാതെ നാട്ടുകാര്‍.


ബസിലിരിക്കുന്ന തന്നെ പാലോടു നിന്ന് രാജേഷ് കൈകാണിച്ചുവെന്നും നന്ദിയോടു വരെ ഇരുചക്രവാഹനത്തില്‍ പിന്തുടര്‍ന്നുവെന്നും സിന്ധു സഹോദരിയെ ഫോണില്‍ വിളിച്ചുപറഞ്ഞിട്ടുണ്ടായിരുന്നു. വെട്ടേല്‍ക്കുന്നതിനു തൊട്ടുമുന്‍പും സിന്ധു സഹോദരിയെ വിളിച്ചിരുന്നു.




അയല്‍ക്കാരും ബാല്യകാല സുഹൃത്തുക്കളുമായിരുന്നു സിന്ധുവും രാജേഷും . സിന്ധുവിന്റെ കുടുംബവീട് രാജേഷും കുടുംബവും താമസിച്ചിരുന്ന ക്വാട്ടേഴ്‌സിനു സമീപം പൊന്‍കുഴിയിലായിരുന്നു്. പിന്നീട് സിന്ധു നന്ദിയോട് പയറ്റടിയിലേക്കു താമസം മാറി.


സിന്ധുവിന്റെ വിവാഹം കഴിഞ്ഞ് ഏറെ താമസിക്കാതെ ഭര്‍ത്താവ് വീടുവിട്ടുപോയതോടെ വളരെ കഷ്ടപ്പെട്ടാണ് വീട്ടുജോലികള്‍ ചെയ്തും കെയര്‍ടേക്കറായി ജോലി നോക്കിയുമാണ് മകളെ വളര്‍ത്തിയത്.

ഇതിനിടയില്‍ പന്ത്രണ്ട് വര്‍ഷം മുമ്പാണ് രാജേഷ് വീണ്ടും സിന്ധുവിന്റെ ജീവിതത്തിലെത്തിയത്. പത്തുവര്‍ഷത്തിലേറെയായി തിരുവനന്തപുരത്തുള്ള ഒരു ഡോക്ടറുടെ വീട്ടില്‍ ഹോംനഴ്‌സ് ആയിരുന്നു. സിന്ധുവിന്റെ മകളുടെ വിവാഹത്തിനും മറ്റും ഈ കുടുംബമാണ് സഹായം നല്‍കിയത്. രാജേഷിനു കച്ചവടം നടത്താനും ഓട്ടോറിക്ഷ വാങ്ങാനും മറ്റും ധാരാളം പണം തന്റെ സമ്പാദ്യത്തില്‍ നിന്നും കടംവാങ്ങിയും മറ്റും സിന്ധു കൊടുത്തിരുന്നു.

എന്നാല്‍ രാജേഷ് ഈ പണമെല്ലാം ധൂര്‍ത്തടിച്ചും അറിവില്ലാത്ത കച്ചവടം നടത്തിയും നഷ്ടപ്പെടുത്തി. രാജേഷുണ്ടാക്കിയ കടങ്ങളെല്ലാം സിന്ധുവാണ് ജോലിചെയ്തു തീര്‍ത്തിരുന്നതെന്ന് ബന്ധുക്കള്‍.
പത്തുവര്‍ഷത്തോളം ഹോംനഴ്‌സായി നോക്കിയിരുന്ന രോഗി മരിച്ചതോടെയാണ് സിന്ധുവിന് പഴയ ജോലി നഷ്ടമായത്. ഡോക്ടറുടെ വീട്ടിലെ സിന്ധുവിന്റെ ജോലി നഷ്ടപ്പെട്ടതോടെ വീട്ടില്‍ സ്ഥിരം വഴക്കും മര്‍ദനവുമായിരുന്നു. എന്നാല്‍ സിന്ധു ഇതു മകളെയോ ബന്ധുക്കളെയോ അറിയിച്ചിരുന്നില്ല.


വീടിന്റെ വാടക തുടര്‍ച്ചയായി മുടങ്ങിയപ്പോള്‍ വീട്ടുടമസ്ഥന്‍ മകളെ വിവരം അറിയിക്കുകയും മകളും സഹോദരിയുംകൂടി വീട്ടിലെത്തി സഹോദരിയുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത്.

അതേസമയം ജോലിയില്ലാതെ മാസങ്ങളായുള്ള കഷ്ടപ്പാടിനുശേഷം ജോലി കിട്ടിയതിലുള്ള സന്തോഷത്തിലാണ് സിന്ധു പുതിയ സ്ഥാപനത്തിലേക്കു തിരിച്ചത്. പക്ഷേ, സ്ഥാപനത്തിനു അടുത്തെത്തിയപ്പോള്‍ പങ്കാളിയുടെ പ്രതികാരം സിന്ധുവിന്റെ ജീവനെടുത്തു.


അതേസമയം സി.പി.ഐ. ആയൂര്‍ക്കോണം ബ്രാഞ്ച് സെക്രട്ടറിയായ ബേബി ജോര്‍ജ് രാവിലെ വീടിനുമുന്നില്‍ നില്‍ക്കുമ്പോഴാണ് പെട്ടെന്ന് സ്ത്രീയുടെ അലറിക്കരച്ചില്‍ കേട്ടത്.'പേരൂര്‍ക്കട-വഴയില റോഡിലെ നടപ്പാതയുടെ ഭാഗത്തുനിന്നായിരുന്നു ആ കരച്ചില്‍. പ്രധാന റോഡിനു സമീപത്തെ ചെറുറോഡില്‍ നില്‍ക്കുകയായിരുന്ന അദ്ദേഹം ഓടിവന്ന് ചെറുമതിലിനു മുകളിലൂടെ നോക്കിയപ്പോള്‍ കഴുത്തില്‍ വെട്ടേറ്റ സ്ത്രീയെ വീണ്ടും വെട്ടുകത്തി ഉപയോഗിച്ച് ഒരാള്‍ ആക്രമിക്കുന്നതാണ് കണ്ടത്. 'വെട്ടല്ലേ'യെന്നു വിളിച്ചുപറഞ്ഞപ്പോഴേക്കും സ്ത്രീ റോഡില്‍ കുഴഞ്ഞുവീണു. എന്നിട്ടും അയാള്‍ ആക്രമണം തുടര്‍ന്നു. ഇരുചക്രവാഹനത്തില്‍ വന്നവരോട് തടയാന്‍ പറഞ്ഞിട്ടും പലരും നിര്‍ത്തിയില്ല. ഒടുവില്‍ ചിലര്‍ വാഹനം നിര്‍ത്തി ഇയാളെ പിടിച്ചുമാറ്റി. ഇപ്പോഴും അദ്ദേഹത്തിന് നടുക്കം വിട്ടുമാറിയിട്ടില്ല.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (1 hour ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (4 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (4 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (4 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (5 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (5 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (5 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (6 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (6 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (6 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (6 hours ago)

IRAN നോവായി കൊച്ചുമകൾ  (7 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (7 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (7 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (7 hours ago)

Malayali Vartha Recommends