Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

എനിക്ക് എതിരെയാണോ ബില്ല് എന്നതല്ല വിഷയം; ബില്ല് നിയമത്തിന് എതിരാകരുത്; വിരുന്ന് ബഹിഷ്കരിച്ചത് അവരുടെ തീരുമാനം; വാതിലുകൾ എപ്പോഴും തുറന്നിട്ടിരിക്കുകയാണ്; കാരണം കാണിക്കൽ നോട്ടീസിലെ തുടർ നടപടികൾ കോടതി തീരുമാനം അനുസരിച്ചാകും; തുറന്നടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

16 DECEMBER 2022 02:37 PM IST
മലയാളി വാര്‍ത്ത

ഗവർണറെ ചാൻസിലർ സ്ഥാനത്ത് നിന്നും മാറ്റുന്ന ബില്ല് സർക്കാർ പാസാക്കിയതുമായി ബന്ധപ്പെട്ട വിഷയത്തിൽ നിർണായകമായ പരാമർശങ്ങൾ നടത്തി ഗവർണർ മാധ്യമങ്ങൾക്ക് മുന്നിൽ വന്നിരിക്കുകയാണ് എനിക്ക് എതിരെയാണോ ബില്ല് എന്നതല്ല വിഷയം എന്നാണ് ഗവർണർ ചൂണ്ടി കാണിക്കുന്നത്. ബില്ല് നിയമത്തിന് എതിരാകരുത് എന്നാണ് ഗവർണർ പറയുന്നത്. മാത്രമല്ല ക്രിസ്മസ് ബഹിഷ്കരിച്ച സർക്കാരിന്റെ തീരുമാനത്തിലും അദ്ദേഹം പ്രതികരണം നടത്തിയിരിക്കുകയാണ്.

വിരുന്ന് ബഹിഷ്കരിച്ചത് അവരുടെ തീരുമാനം എന്നാണ് ഗവർണറുടെ മറുപടി. വാതിലുകൾ എപ്പോഴും തുറന്നിട്ടിരിക്കുകയാണ് എന്നാണ് . നിർണായകമായ പരാമർശങ്ങൾ തന്നെയാണ് ഗവർണർ ഈ ഒരു വിഷയത്തിൽ ഇപ്പോൾ നടത്തിയിരിക്കുന്നത് എന്തായാലും അദ്ദേഹത്തിന് പറയാനുള്ള കാര്യങ്ങൾ അദ്ദേഹം അപ്പോൾ മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുകയാണ്. ചാന്‍സലര്‍മാര്‍ക്കുള്ള കാരണംകാണിക്കൽ നോട്ടീസിലെ തുടർനടപടികൾ.കോടതി തീരുമാനം അനുസരിച്ചാകുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

ലെജിസ്‌ലേറ്റീവ് പാസ്സാക്കിയ ചാൻസിലർ ബില്ല് കാണാതെ പറയാനാകില്ല എന്നും അദ്ദേഹം പറഞ്ഞു .ബില്ല് ആദ്യം പരിശോധിക്കട്ടെ.തനിക്ക് എതിരെയാണോ ബില്ല് എന്നതല്ല വിഷയം.നിയമത്തിന് എതിരെ ആകരുത്.നിയമം അനുശാസിക്കുന്നതിനോട് യോജിക്കുന്നുവെന്നും ഗവര്‍ണര്‍ തറപ്പിച്ച് പറഞ്ഞിരിക്കുകയാണ്.

അതേസമയം ലെജിസ്ലേറ്റീവ് അസ്സംബ്ലി പാസ്സാക്കിയ ബിൽ ഇത് വരെയും സർക്കാർ ഗവർണർക്ക് അയച്ചിട്ടില്ല. അത് വളരെ ഗൗരവകരമായി മാറുകയാണ് ചാൻസിലർ സ്ഥാനത്ത് നിന്നും ഗവർണറെ മാറ്റുന്ന ബില്ലാണ് ഇത് വരെ ഗവർണർക്ക് അയക്കാതെ സർക്കാർ വച്ചിരിക്കുന്നത്. അതായത് ഈ ബില്ല് നിയമമാകണമെങ്കിൽ ഗവർണറുടെ ഒപ്പ് വേണമെന്നതാണ് ഇപ്പോഴത്തെ കടമ്പ.

എന്നാൽ ഗവർണർ ബില്ലിൽ ഒപ്പിടില്ല എന്ന് വ്യക്തമാക്കിയതാണ്. അതുകൊണ്ടായിരിക്കാം സർക്കാർ ബില്ല് ഗവർണർക്ക് അയക്കാതെ വൈകിപ്പിക്കുന്നത്. ഗവർണർക്ക് ഇതുവരെയും ബില്ല് അയക്കാത്തതിന് സർക്കാർ നൽകുന്ന വിശദീകരണം നിയമവകുപ്പ് പരിശോധന പൂർത്തിയാകാൻ ഉണ്ടെന്നാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (2 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (5 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (5 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (5 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (6 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (6 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (6 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (7 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (7 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (7 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (7 hours ago)

IRAN നോവായി കൊച്ചുമകൾ  (8 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (8 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (8 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (8 hours ago)

Malayali Vartha Recommends