Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

ഒസാമ ബിൻ ലാദൻ മരിച്ചു; എന്നാൽ, ഗുജറാത്തിലെ കശാപ്പുകാരൻ ജീവിച്ചിരിക്കുന്നു; അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയായി; പ്രധാനമന്ത്രിയാകുന്നത് വരെ മോദിയ്‌ക്ക് യു.എസ് പ്രവേശന വിലക്ക് ഏർപ്പെടുത്തിയിരുന്നു; മോദി മാനസികമായി പാപ്പരാണ്; ഉത്തരവാദിത്തം ഇല്ലാത്തയാളാണ്; ഇന്ത്യൻ പ്രധാനമന്ത്രിയെ വിമർശിച്ച് പാകിസ്ഥാൻ വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ

17 DECEMBER 2022 01:51 PM IST
മലയാളി വാര്‍ത്ത

യു.എൻ രക്ഷാ സമിതിയിൽ ഇന്ത്യ പാകിസ്ഥാനെതിരെ അതിരൂക്ഷ വിമർശനം നടത്തിയിരുന്നു. യുഎൻ സുരക്ഷാ കൗൺസിലിൽ ആണ് ഇന്ത്യ വിമർശനമുന്നയിച്ചത്. കശ്മീർ വിഷയം പറഞ്ഞപ്പോഴാണ് ഇത്തരത്തിലൊരു വിമർശനത്തിലേക്ക് നയിക്കപ്പെട്ടത്. നിരോധിത തീവ്രവാദ സംഘടനയായ അൽഖ്വയ്ദ തലവൻ ഒസാമ ബിൻ ലാദന് താവളമൊരുക്കി. ഇന്ത്യൻ പാർലമെന്റ് തകർക്കാൻ ശ്രമിച്ച രാജ്യമെന്ന നിലയിൽ പ്രസംഗം നടത്താനുള്ള യോഗ്യതയില്ല എന്നായിരുന്നു വിദേശ കാര്യമന്ത്രി പറഞ്ഞത്.

ഈ വിമർശനം വന്നതോടെയാണ് പാകിസ്ഥാൻ വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിവാദ പരാമർശം നടത്തിയത് . 'ഒസാമ ബിൻ ലാദൻ മരിച്ചു, എന്നാൽ, ഗുജറാത്തിലെ കശാപ്പുകാരൻ ജീവിച്ചിരിക്കുന്നു. അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയായി. പ്രധാനമന്ത്രിയാകുന്നത് വരെ മോദിയ്‌ക്ക് യു.എസ് പ്രവേശന വിലക്ക് ഏർപ്പെടുത്തിയിരുന്നു മോദി മാനസികമായി പാപ്പരാണ്. ഉത്തരവാദിത്തം ഇല്ലാത്തയാളാണ് എന്നായിരുന്നു ബിലാവൽ പറഞ്ഞത് . ഇതാണ് വിവാദത്തിലേക്ക് നയിക്കാൻ കാരണമായത് . ഇതിൽ പ്രതിഷേധിച്ച് ബി.ജെ.പി ഇന്ന് രാജ്യ വ്യാപക പ്രതിഷേധം സംഘടിപ്പിക്കുവാനൊരുങ്ങുകയാണ്.

അതേസമയം പരിഷ്‌കരിച്ച ബഹുരാഷ്‌ട്രവാദത്തെക്കുറിച്ചുള്ള കൗൺസിൽ ചർച്ച നടക്കുകയായിരുന്നു. ഇതിൽ സംസാരിക്കവേ പാകിസ്താൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ കശ്മീർ വിഷയം ഉന്നയിച്ചിരുന്നു . ഇതോടെയാണ് ജയശങ്കർ ശക്തമായ വിമർശനം നടത്തിയത്. യു.എൻ രക്ഷാ സമിതിയിൽ ഇന്ത്യ നടത്തിയ പരാമർശങ്ങൾ ഇങ്ങനെയായിരുന്നു നിരോധിത തീവ്രവാദ സംഘടനയായ അൽഖ്വയ്ദ തലവൻ ഒസാമ ബിൻ ലാദന് താവളമൊരുക്കി.

ഇന്ത്യൻ പാർലമെന്റ് തകർക്കാൻ ശ്രമിച്ച രാജ്യമെന്ന നിലയിൽ പാകിസ്ഥാന് പ്രസംഗം നടത്താനുള്ള യോഗ്യതയില്ല. ഇത്തരത്തിൽ ഉള്ള കാര്യങ്ങളാണ് സുരക്ഷാ കൗൺസിലിൽ ഇന്ത്യ തുറന്നടിച്ചത് . ആഗോള വെല്ലുവിളികളോട് ഏത് രീതിയിലാണ് പ്രതികരിക്കുന്നത് അത് പോലെയായിരിക്കും യു എന്നിന്റെ വിശ്വാസ്യതയെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (3 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (6 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (6 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (6 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (7 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (7 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (7 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (8 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (8 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (8 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (8 hours ago)

IRAN നോവായി കൊച്ചുമകൾ  (9 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (9 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (9 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (9 hours ago)

Malayali Vartha Recommends