Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

മെന്‍സ്ട്രല്‍ കപ്പ് വിതരണം; ആര്‍ത്തവോത്സവം... സ്ത്രീ സൗഹൃദമാക്കൽ ലക്ഷ്യം... പദ്ധതിയുമായി പെരുമ്പളം ഗ്രാമപഞ്ചായത്ത്.....

17 DECEMBER 2022 10:32 PM IST
മലയാളി വാര്‍ത്ത

ആലപ്പുഴയിൽ പെരുമ്പളം ഗ്രാമപഞ്ചായത്തിനെ കൂടുതല്‍ സ്ത്രീ സൗഹൃദമാക്കാനും മാലിന്യമുക്തമാക്കാനും ലക്ഷ്യമിട്ട് ആര്‍ത്തവോത്സവം എന്ന പേരില്‍ മെന്‍സ്ട്രല്‍ കപ്പ് (എം.കപ്പ്) വിതരണം ചെയ്യാനൊരുങ്ങി പെരുമ്പളം ഗ്രാമപഞ്ചായത്ത്.

ജനകീയസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര ധനകാര്യ കമ്മീഷന്‍ ശുചിത്വം, മാലിന്യ സംസ്‌കരണം എന്ന മേഖലയില്‍ അനുവദിച്ച തുക വിനിയോഗിച്ച് പൊതുമേഖല സ്ഥാപനമായ എച്ച്.എല്‍.എല്ലിന്റെ 'തിങ്കള്‍' പദ്ധതി വഴിയാണ് മെന്‍സ്ട്രല്‍ കപ്പ് ലഭ്യമാക്കുന്നത്. പഞ്ചായത്തിലെ ആര്‍ത്തവചക്രമുള്ള മുഴുവന്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും മെന്‍സ്ട്രല്‍ കപ്പ് വിതരണം ചെയ്യും.

ആദ്യ ഘട്ടത്തില്‍ 25-നും 45-നും ഇടയില്‍ പ്രായത്തിലുള്ള വിവാഹിതരായ സ്ത്രീകള്‍ക്കാണ് കപ്പ് നല്‍കുന്നത്. സാനിറ്ററി നാപ്കിന്‍ ശാസ്ത്രീയമായി സംസ്‌കരിക്കാന്‍ സാധിക്കാത്തതിന്റെ പ്രശ്നങ്ങള്‍, കത്തിക്കുമ്പോഴുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍, ജലാശയങ്ങളിലും മറ്റും വലിച്ചെറിയുമ്പോള്‍ ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ എന്നിവയ്ക്ക് ഇതിലൂടെ പരിഹാരമാകുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി. ആശ പറഞ്ഞു.

കപ്പ് വിതരണം ചെയ്യുന്നതിനൊപ്പം ആശ/ അങ്കണവാടി പ്രവര്‍ത്തകര്‍, എ.ഡി.എസ്., സി.ഡി.എസ് അംഗങ്ങള്‍ എന്നിവര്‍ക്ക് പ്രത്യേക ബോധവത്ക്കരണം നല്‍കുകയും അതിലൂടെ സ്ത്രീകള്‍ക്ക് എം.കപ്പ് ഉപയോഗിക്കുന്ന വിധം ഉള്‍പ്പെടെയുള്ളവ സംബന്ധിച്ച് ക്ലാസുകള്‍ നല്‍കുകയും ചെയ്യും.

ഡിസംബര്‍ 20-ന് ഗ്രാമപഞ്ചായത്തില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ പദ്ധതിയുടെ ഉദ്ഘാടനം ദലീമ ജോജോ എം.എല്‍.എ. നിര്‍വഹിക്കും. ചലച്ചിത്ര താരം ഗായത്രി അരുണ്‍ കപ്പിന്റെ വിതരണോദ്ഘാടനം നിര്‍വഹിക്കും. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ദിനീഷ് ദാസ്, സ്റ്റാന്‍ഡിംഗ് കമ്മറ്റി അംഗങ്ങളായ സരിത സുജി, കുഞ്ഞന്‍ തമ്പി, ശ്രീമോള്‍ ഷാജി, ഡോ. സുബിന്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (4 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (7 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (7 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (7 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (8 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (8 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (8 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (8 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (9 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (9 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (9 hours ago)

IRAN നോവായി കൊച്ചുമകൾ  (10 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (10 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (10 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (10 hours ago)

Malayali Vartha Recommends