Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

ഖത്തറിലേതുപോലെ ഒരു ഉത്സവം ഇന്ത്യയിലും നടക്കും; ത്രിവർണ പതാകയ്ക്കായി ജനങ്ങൾ ആർത്തുവിളിക്കും; അങ്ങനെയൊരു ദിനം വിദൂരമല്ല; ഈ രാജ്യത്തെ യുവജനതയിൽ എനിക്ക് വിശ്വാസമുണ്ട്; കാൽപന്തുകളിയുടെ ആവേശം ഇനി ഇന്ത്യയിലും; വമ്പൻ ഉറപ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

18 DECEMBER 2022 05:01 PM IST
മലയാളി വാര്‍ത്ത

കാൽപന്തുകളിയുടെ ആവേശം ഇനി അന്യ നാടുകളിൽ മാത്രം അല്ല. ഇന്ത്യയിലും മുഴങ്ങും. ഫുടബോൾ കളിയുടെ ആവേശം ഇനി ഇന്ത്യയിലും ഉയരും . വമ്പൻ ഉറപ്പു നൽകി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. ഖത്തറിലേതുപോലെ ഒരു ഉത്സവം ഇന്ത്യയിലും നടക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരിക്കുകയാണ്. ഫുട്ബോൾ ലോകകപ്പ് ആവേശത്തെക്കുറിച്ച് ആയിരുന്നു അദ്ദേഹം പറഞ്ഞത് . ത്രിവർണ പതാകയ്ക്കായി ജനങ്ങൾ ആർത്തുവിളിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരിക്കുകയാണ് .

അങ്ങനെയൊരു ദിനം വിദൂരമല്ലെന്നും പ്രധാനമന്ത്രിയുടെ ഉറപ്പ്. നമ്മളിന്ന് ഖത്തറിലെ കളിയാണ് നോക്കുന്നത് . അവിടെ കളത്തിൽ ഇറങ്ങിയിരിക്കുന്ന വിദേശ ടീമുകളെ നോക്കുന്നുവെന്നും മോദി ചൂണ്ടിക്കാണിച്ചു . എന്നാൽ ഈ രാജ്യത്തെ യുവജനതയിൽ എനിക്ക് വിശ്വാസമുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത് . അതുകൊണ്ട് ആ ദിനം വിദൂരമല്ലെന്ന് എനിക്ക് ഉറപ്പാണ് എന്നും മോദി പറഞ്ഞു . അതുപോലൊരു ഉത്സവം ഇന്ത്യയിൽ നമ്മൾ നടത്തും.

അന്ന് ത്രിവർണ പതാകയ്ക്കുവേണ്ടി ജനം ആർത്തുവിളിക്കുമെന്നും മോദി വ്യക്തമാക്കി. എന്തായാലും പ്രധാനമന്ത്രിയുടെ ഈ വാക്കുകൾ കേട്ട് രാജ്യം ആവേശത്തിലാണ്. പ്രത്യേകിച്ച് ഫുട്ബോൾ ആരാധകർ മൊത്തം ആവേശത്തിലാണ്. മേഘാലയയിലെ ഷില്ലോങ്ങിൽ സംസാരിക്കുകയുമായിരുന്നു അദ്ദേഹം. ഷില്ലോങ്ങിൽ നോർത്ത് ഈസ്റ്റേൺ കൗൺസിലിന്റെ ജൂബിലി ആഘോഷങ്ങളിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, ജി.കിഷൻ റെഡ്ഡി എന്നിവരും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ചടങ്ങിൽ ഉണ്ടായിയുരുന്നു പങ്കെടുത്തു.

അതേസമയം ഖത്തറില്‍ ഇന്ന് കലാശപോരാട്ടം ..... ലോകകപ്പ് ഫൈനലിന് മണിക്കൂറുകള്‍ മാത്രം.... ആര് കപ്പ് നേടുമെന്ന ആകാംക്ഷയോടെ ആരാധകര്‍ കാത്തിരിക്കുകയാണ് . ഗോള്‍ഡന്‍ ബൂട്ടിനായി ലയണല്‍ മെസ്സിയും കൈലിയന്‍ എംബാപ്പെയും കച്ചമുറുക്കുമ്പോള്‍ കളിയുടെ ഓരോ നിമിഷവും സംഘര്‍ഷഭരിതമാകാതെ തരമില്ല.

ഖത്തറിന്റെ മണ്ണില്‍ അട്ടിമറിയുടെ ആവേശം പലവുരു നിറച്ച ഫുട്ബാള്‍ മാമാങ്കത്തിന്റെ കലാശപ്പോരിന് ഇന്ന് രാത്രി 8.30ന് വിസില്‍ മുഴങ്ങുമ്പോള്‍ ലോകം ഉറ്റുനോക്കുന്നത് ഈ ചോദ്യത്തിന്റെ ഉത്തരത്തിലേക്ക്.1986ല്‍ ആസ്‌ടെക് സ്റ്റേഡിയത്തില്‍ മറഡോണ കിരീടമുയര്‍ത്തിയ ശേഷം അര്‍ജന്റീനയ്ക്ക് കിട്ടാക്കനിയായ ലോകകപ്പ് തേടി തന്റെ രണ്ടാം ഫൈനലില്‍ ഇറങ്ങുകയാണ് മെസി.മറുവശത്ത് എംബാപ്പെ, ജിറൂദ്,നായകനും ഗോളിയുമായ ഹ്യൂഗോ ലോറിസ്, ഗ്രീസ്മാന്‍,ഡെംബലെ തുടങ്ങി ഫ്രഞ്ച് പടയില്‍ ഒട്ടുമിക്കവരും ഉജ്ജ്വല ഫോമിലാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (6 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (9 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (9 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (9 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (10 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (10 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (10 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (10 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (11 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (11 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (11 hours ago)

IRAN നോവായി കൊച്ചുമകൾ  (12 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (12 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (12 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (12 hours ago)

Malayali Vartha Recommends