Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

"നായ " പരാമർശം നടത്തിയത് സംവിധായകരായ പ്രിയദർശനോ മേജർ രവിയോ സനൽ കുമാർ ശശിധരനോ ആണെന്ന് വെറുതെയൊന്ന് സങ്കല്പിക്കുക; എങ്കിൽ ഭാഗ്യലക്ഷ്മിയും സജിതാ മഠത്തിലും റിമയും തുടങ്ങി നിമിഷാ സജയൻ വരെ ഫാസിസം, ജന്മിത്വം എന്നൊക്കെ അലറി വിളിച്ചു രംഗത്തിറങ്ങുമായിരുന്നു ബൗദ്ധിക നിലവാരം വല്ലാതെ കൂടിയതുക്കൊണ്ട് ഇടതുപക്ഷം ചേർന്നു നടന്നുനീങ്ങുന്ന ഫ്യൂഡൽ മാടമ്പിക്ക് നന്നായിട്ടറിയാം തനിക്ക് ലഭിച്ച സാംസ്കാരിക നായകത്വത്തിൻ്റെ പട്ടും വളയും ചുവപ്പിനൊപ്പം നടക്കുവോളം സുരക്ഷിതമായിരിക്കുമെന്ന്! തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ്

18 DECEMBER 2022 06:45 PM IST
മലയാളി വാര്‍ത്ത

"നായ " പരാമർശം നടത്തിയത് സംവിധായകരായ പ്രിയദർശനോ മേജർ രവിയോ സനൽ കുമാർ ശശിധരനോ ആണെന്ന് വെറുതെയൊന്ന് സങ്കല്പിക്കുക.. എങ്കിൽ സച്ചിദാനന്ദൻ, സാറാ ജോസഫ് ,കുരീപ്പുഴ,ചുള്ളിക്കാട് തുടങ്ങി സുനിൽ പി ഇളയിടം,ശ്രീചിത്രൻ വരെയുള്ള സാംസ്കാരിക നായകർ വായ 90 ഡിഗ്രി മലർക്കെ തുറക്കുമായിരുന്നു! ഭാഗ്യലക്ഷ്മിയും സജിതാ മഠത്തിലും റിമയും തുടങ്ങി നിമിഷാ സജയൻ വരെ ഫാസിസം, ജന്മിത്വം എന്നൊക്കെ അലറി വിളിച്ചു രംഗത്തിറങ്ങുമായിരുന്നു!!

ബൗദ്ധികനിലവാരം വല്ലാതെ കൂടിയതുക്കൊണ്ട് ഇടതുപക്ഷം ചേർന്നു നടന്നുനീങ്ങുന്ന ഫ്യൂഡൽ മാടമ്പിക്ക് നന്നായിട്ടറിയാം ഈ വേറളത്തിൽ തനിക്ക് ലഭിച്ച സാംസ്കാരിക നായകത്വത്തിൻ്റെ പട്ടും വളയും ചുവപ്പിനൊപ്പം നടക്കുവോളം സുരക്ഷിതമായിരിക്കുമെന്ന്. ! തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;

"നായ " പരാമർശം നടത്തിയത് സംവിധായകരായ പ്രിയദർശനോ മേജർ രവിയോ സനൽ കുമാർ ശശിധരനോ ആണെന്ന് വെറുതെയൊന്ന് സങ്കല്പിക്കുക.. എങ്കിൽ സച്ചിദാനന്ദൻ, സാറാ ജോസഫ് ,കുരീപ്പുഴ,ചുള്ളിക്കാട് തുടങ്ങി സുനിൽ പി ഇളയിടം,ശ്രീചിത്രൻ വരെയുള്ള സാംസ്കാരിക നായകർ വായ 90 ഡിഗ്രി മലർക്കെ തുറക്കുമായിരുന്നു! ഭാഗ്യലക്ഷ്മിയും സജിതാ മഠത്തിലും റിമയും തുടങ്ങി നിമിഷാ സജയൻ വരെ ഫാസിസം, ജന്മിത്വം എന്നൊക്കെ അലറി വിളിച്ചു രംഗത്തിറങ്ങുമായിരുന്നു!!

എഴുത്തിടങ്ങളിലെ വൈകാരിക പരിസരങ്ങളിൽ നിന്നൊക്കെ സവർണ്ണത, മാടമ്പിത്തരം മുടങ്ങിയതിനെ കുറിച്ച് ഖണ്ഡ ഖണ്ഡമായി പോസ്റ്റുകൾ നാട്ടപ്പെടുമായിരുന്നു! ! സൈബർപോരാളികൾ ഒരു കാതം മുന്നേ കയറി മേജർ രവിയുടെ മേജർ പദവിയിൽ കയറിപ്പിടിച്ച് ഇന്ത്യൻ പട്ടാളത്തിനിട്ട് കൂടി കൊട്ട് കൊടുക്കുമായിരുന്നു ! ! പത്മരാജൻ സിനിമകൾ ഒന്നൊന്നായിട്ടെടുത്ത് കീറിമുറിച്ച് അതിലെ സവർണ്ണ എലമെന്റ്സ് ഒന്നൊന്നായി ചികഞ്ഞെടുത്ത് ചർച്ച ചെയ്യുന്ന ടീമുകളിലാരെങ്കിലും രഞ്ജിതിൻ്റെ വാക്കുകളിലെ ധാർഷ്ട്യത്തെ അഡ്രസ്സ് ചെയ്തോ? ഇല്ല ! ഇല്ലേയില്ല !

പ്രിയദർശൻ സിനിമകളിൽ നായരിസവും സവർണ്ണതയും ഒളിച്ചു കടത്തുന്നുവെന്നാരോപിക്കുന്ന ഒറ്റ ഒരെണ്ണമെങ്കിലും അയാളുടെ വാക്കുകളിലെ ജീർണ്ണതയെ പ്രതി സംസാരിച്ചുവോ? ഇല്ലേ ഇല്ല ! ഇടതോരം ചേർന്നു നടന്നതുകൊണ്ടു മാത്രം ലഭിച്ച പ്രിവിലേജ് കസേരയിലിരുന്ന് അയാൾ കാലിന്മേൽ കാലും മടക്കി വച്ച് അസ്സൽ ഫ്യൂഡൽ മനോഭാവം പുറത്തെടുക്കുമ്പോൾ, കലാസ്വാദകരെ നായകളായി ഉപമിക്കുമ്പോൾ കണ്ടില്ലെന്നു നടിക്കുന്ന അതേ ടീമുകൾ പക്ഷേ എൺപതുകളിലെയും തൊണ്ണൂറുകളിലെയും പച്ചയായ ജീവിതസ്പർശമുളള അന്നത്തെ സിനിമകളിൽ നായർ തറവാടോ അതിന്റെ ഓരത്ത് താമസിക്കുന്ന കുടിയാന്റെ കുടിലോ കണ്ടാൽ നായർ ഹെജിമണിയും സവർണ്ണ ഹെജിമണിയും പൊക്കിപ്പിടിച്ച് രണ്ട് റൗണ്ട് ഓടും .

രഞ്ജിത്തിൽ കാണാത്ത ഫ്യൂഡലിസം മേലേടത്ത് രാഘവൻ നായരിൽ ആരോപിക്കും. ബൗദ്ധികനിലവാരം വല്ലാതെ കൂടിയതുക്കൊണ്ട് ഇടതുപക്ഷം ചേർന്നു നടന്നുനീങ്ങുന്ന ഫ്യൂഡൽ മാടമ്പിക്ക് നന്നായിട്ടറിയാം ഈ വേറളത്തിൽ തനിക്ക് ലഭിച്ച സാംസ്കാരിക നായകത്വത്തിൻ്റെ പട്ടും വളയും ചുവപ്പിനൊപ്പം നടക്കുവോളം സുരക്ഷിതമായിരിക്കുമെന്ന്. !

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (6 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (9 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (9 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (9 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (10 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (10 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (10 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (10 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (11 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (11 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (11 hours ago)

IRAN നോവായി കൊച്ചുമകൾ  (12 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (12 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (12 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (12 hours ago)

Malayali Vartha Recommends