തീർച്ചയായും ലോകകപ്പിന് ഒരു ഹൃദയമുണ്ടായിരുന്നെങ്കിൽ അത് അർജൻ്റീനയ്ക്കായി മിടിച്ചേനെ; മെസ്സിയുടെ കൈയ്യിലൊതുങ്ങാൻ കൊതിച്ചേനെ; ഒരു പക്ഷേ ഇങ്ങനെ മന്ത്രിച്ചേനെ "മെസ്സി നീ ജയിച്ചാൽ ചരിത്രമാണ്, ലോകം നാളെ മുതൽ മറ്റൊന്നാണ്; നീ തോറ്റാലോ ഒന്നും സംഭവിക്കുന്നില്ല ഫ്രാൻസ് വീണ്ടും ചാമ്പ്യൻമാർ എന്ന തലക്കെട്ടിൽ ഇതും കടന്നു പോകും"; ഡോക്‌ടർ അരുൺ കുമാർ കുറിക്കുന്നു

തീർച്ചയായും ലോകകപ്പിന് ഒരു ഹൃദയമുണ്ടായിരുന്നെങ്കിൽ അത് അർജൻ്റീനയ്ക്കായി മിടിച്ചേനെ. മെസ്സിയുടെ കൈയ്യിലൊതുങ്ങാൻ കൊതിച്ചേനെ. ഒരു പക്ഷേ ഇങ്ങനെ മന്ത്രിച്ചേനെ "മെസ്സി നീ ജയിച്ചാൽ ചരിത്രമാണ്, ലോകം നാളെ മുതൽ മറ്റൊന്നാണ്. നീ തോറ്റാലോ ഒന്നും സംഭവിക്കുന്നില്ല ഫ്രാൻസ് വീണ്ടും ചാമ്പ്യൻമാർ എന്ന തലക്കെട്ടിൽ ഇതും കടന്നു പോകും" . നിർണായകമായ കുറിപ്പ് പങ്കു വച്ച് ഡോക്‌ടർ അരുൺ കുമാർ. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
തീർച്ചയായും ലോകകപ്പിന് ഒരു ഹൃദയമുണ്ടായിരുന്നെങ്കിൽ അത് അർജൻ്റീനയ്ക്കായി മിടിച്ചേനെ... മെസ്സിയുടെ കൈയ്യിലൊതുങ്ങാൻ കൊതിച്ചേനെ. ഒരു പക്ഷേ ഇങ്ങനെ മന്ത്രിച്ചേനെ "മെസ്സി നീ ജയിച്ചാൽ ചരിത്രമാണ്, ലോകം നാളെ മുതൽ മറ്റൊന്നാണ്. നീ തോറ്റാലോ ഒന്നും സംഭവിക്കുന്നില്ല ഫ്രാൻസ് വീണ്ടും ചാമ്പ്യൻമാർ എന്ന തലക്കെട്ടിൽ ഇതും കടന്നു പോകും"
പ്രിയ എം ബാപ്പേ നിൻ്റെ വേഗത്തിന് ഒപ്പമെത്താൻ, ഗ്രീൻസ്മാൻ്റെ ഒഴുക്കിന് തടയാകാൻ, സ്കലോണിയുടെ കുട്ടികൾക്ക് ഒരു പക്ഷേ കഴിയില്ലായിരിക്കും. എങ്കിലും ലോകം ഏതാണ്ട് ഒട്ടുമിക്കവാറും ആഗ്രഹിക്കുന്നുണ്ട്. ഒരു കാവ്യമാകാൻ കാൽപന്തുകളിയിൽ അവർ ജയിക്കേണ്ടതുണ്ട്. അടുത്ത തവണ ഞങ്ങൾ നിങ്ങൾക്കൊപ്പം നിൽക്കാം. ഇത്തവണ മെസ്സിക്കുവേണ്ടി, മറ്റൊരു ലോകത്തിനു വേണ്ടി വാ മോസ് അർജൻറീന! . അയാളുടെ കണ്ണീര് താങ്ങാൻ ആ മൈതാനങ്ങൾക്കാവില്ല, ഞങ്ങൾക്കും .
https://www.facebook.com/Malayalivartha























