'വർഷമൊന്ന് കഴിഞ്ഞു! അഡ്വ. രഞ്ജിത്ത് ശ്രീനിവാസൻ ഓർമ്മയായിട്ട്. പോപ്പുലർ ഫ്രണ്ട് ഭീകരവാദികൾ നടത്തിയ ക്രൂരമായ കൊലയുടെ ഓർമ്മകളിൽ നിന്ന് നാട് മുക്തമായിട്ടില്ല. പക്ഷേ രാജ്യം മതവെറി പിടിച്ച ഭീകര സംഘടനയെ നിരോധിച്ചു കഴിഞ്ഞു...' അഡ്വ. രഞ്ജിത്ത് ശ്രീനിവാസന്റെ ഓർമയിൽ സന്ദീപ് ജി. വാര്യർ

'വർഷമൊന്ന് കഴിഞ്ഞു! അഡ്വ. രഞ്ജിത്ത് ശ്രീനിവാസൻ ഓർമ്മയായിട്ട്. പോപ്പുലർ ഫ്രണ്ട് ഭീകരവാദികൾ നടത്തിയ ക്രൂരമായ കൊലയുടെ ഓർമ്മകളിൽ നിന്ന് നാട് മുക്തമായിട്ടില്ല. പക്ഷേ രാജ്യം മതവെറി പിടിച്ച ഭീകര സംഘടനയെ നിരോധിച്ചു കഴിഞ്ഞു' എന്ന് വ്യക്തമാക്കി സന്ദീപ് ജി. വാര്യർ കുറിക്കുന്നു.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
വർഷമൊന്ന് കഴിഞ്ഞു! അഡ്വ. രഞ്ജിത്ത് ശ്രീനിവാസൻ ഓർമ്മയായിട്ട്. പോപ്പുലർ ഫ്രണ്ട് ഭീകരവാദികൾ നടത്തിയ ക്രൂരമായ കൊലയുടെ ഓർമ്മകളിൽ നിന്ന് നാട് മുക്തമായിട്ടില്ല. പക്ഷേ രാജ്യം മതവെറി പിടിച്ച ഭീകര സംഘടനയെ നിരോധിച്ചു കഴിഞ്ഞു.
തീവ്രവാദി നേതൃത്വത്തെ കൈകാര്യം ചെയ്തു വരികയാണ്. കുറച്ച് കാലം കഴിഞ്ഞാൽ മറ്റേതെങ്കിലും പേരിൽ തിരികെ വരാമെന്നോ എസ്ഡിപിഐ എന്ന പേരിൽ പഴയ പോലെ തീവ്രവാദ പ്രചരണവുമായി നടക്കാമെന്നോ കരുതേണ്ടതില്ല. ഇപ്പോൾ നിങ്ങൾ ഓരോരുത്തരുടെയും വീട്ടിലേക്കുള്ള വഴി അറിയാം. ഭാര്യ വീടറിയാം, ജോലി അറിയാം. ബോധ്യപ്പെട്ടിരിക്കുമല്ലോ. സ്വർഗീയ രഞ്ജിത്ത് ശ്രീനിവാസൻ്റെ ബലിദാനം വെറുതെയാവില്ല. അദ്ദേഹത്തിൻ്റെ ഓർമ്മകൾക്ക് മുൻപിൽ പ്രണാമം.
https://www.facebook.com/Malayalivartha























