Widgets Magazine
12
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

'ഓരോ നിമിഷത്തിലും കളിയിലും നെപ്പോളിയനെപ്പോലെ, ആദ്യ തോൽവിക്കു ശേഷമുള്ള അർജൻ്റീനയുടേതു പോലെ ജയം അല്ലെങ്കിൽ മരണമെന്നവസ്ഥയേക്കാൾ മികച്ച പരിശീലനമില്ല... നിങ്ങൾ പോരാട്ടഭൂമിയിലിറങ്ങുമ്പോഴും നിങ്ങളുടെ കൗതുകം അസ്തമിച്ചില്ലെങ്കിൽ നിങ്ങൾക്ക് ജയിക്കാനേ കഴിയൂ. അർജൻറീന ലോകത്തോട് പറയുന്നത്...'വൈറലായി കുറിപ്പ്

19 DECEMBER 2022 11:14 AM IST
മലയാളി വാര്‍ത്ത

More Stories...

വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..

സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...

നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

താമരശേരി കോടതി വളപ്പിൽ അരങ്ങേറിയത്..നടുറോഡില്‍ തമ്മിലടിച്ച് കാമുകന്‍റെയും കാമുകിയുടെയും ബന്ധുക്കള്‍.. കോടതിയില്‍ പെണ്‍കുട്ടിയെ കാമുകനൊപ്പം പോകാനനുവദിച്ചുള്ള ഉത്തരവിന് പിന്നാലെ..

പി സി ജോർജും ഷോൺ ജോർജും ബി ജെ പിക്ക് പുറത്തേക്കോ..? സഭക്കെതിരായ പ്രസ്താവനകൾ.. അടിയന്തരമായി തിരുത്തിയില്ലെങ്കിൽ ബി ജെ പി വിടേണ്ടിവരുമെന്ന കൃത്യമായ സൂചന..

ലോകം അർജന്റീനയുടെ ആഘോഷത്തിൽ ആറാടുകയാണ്. ടീമിന്റെ ഒറ്റക്കെട്ടായ പരിശ്രമത്തിന്റെ ഫലമാണ് അർജന്റീനയുടെ കിരീടനേട്ടമെന്ന് സൂപ്പർ താരം ലയണൽ മെസിയും രംഗത്ത് എത്തി. അതുതന്നെയാണ് മുതിർന്ന മാധ്യമ പ്രവർത്തകനായ അരുൺ കുമാർ രംഗത്ത് എത്തിയിരിക്കുകയാണ്.

'അർജൻറീന ലോകത്തോട് പറയുന്നത്. നിങ്ങൾ അജയ്യനെന്ന് തോന്നുന്ന നിമിഷം ഗാന്ധിക്ക് ദർബനിലെ തീവണ്ടിയാത്ര പോലെ, സൗദിക്കു മുന്നിലെ അർജൻറീന പോലെ ഒരു വലിയ തോൽവി നിങ്ങൾക്കാവശ്യമാണ്...' എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിക്കുകയുണ്ടായി.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

അർജൻറീന ലോകത്തോട് പറയുന്നത്. നിങ്ങൾ അജയ്യനെന്ന് തോന്നുന്ന നിമിഷം ഗാന്ധിക്ക് ദർബനിലെ തീവണ്ടിയാത്ര പോലെ, സൗദിക്കു മുന്നിലെ അർജൻറീന പോലെ ഒരു വലിയ തോൽവി നിങ്ങൾക്കാവശ്യമാണ്..

ഓരോ നിമിഷത്തിലും കളിയിലും നെപ്പോളിയനെപ്പോലെ, ആദ്യ തോൽവിക്കു ശേഷമുള്ള അർജൻ്റീനയുടേതു പോലെ ജയം അല്ലെങ്കിൽ മരണമെന്നവസ്ഥയേക്കാൾ മികച്ച പരിശീലനമില്ല... നിങ്ങൾ പോരാട്ടഭൂമിയിലിറങ്ങുമ്പോഴും നിങ്ങളുടെ കൗതുകം അസ്തമിച്ചില്ലെങ്കിൽ നിങ്ങൾക്ക് ജയിക്കാനേ കഴിയൂ....

ലോക മോഹഭാരത്തെ അതിജീവിക്കാൻ നിങ്ങൾ ചെയ്യേണ്ടത് ബുദ്ധനെപ്പോലെ, സ്കലോണിയേപ്പോലെ, മെസ്സിയേപ്പോലെ നിർണ്ണായക നിമിഷത്തിൽ അൽപനേരം ധ്യാനാത്മകനായാൽ മതി.. ആർപ്പുവിളിച്ച ഗാലറികളെ വിട്ട് കാൽപന്തിനൊപ്പം ഓടിയാൽ മതി.

ലോകം നിങ്ങൾക്കൊപ്പമാവാൻ മെസ്സിയേപ്പോലെ ഇടതു വിംഗിൽ പ്രതീക്ഷയർപ്പിച്ചാൽ മതി. അത്രമേൽ തൻ്റെ ജീവിതത്തോട്, തൻ്റെ ആനന്ദത്തോട് സത്യസന്ധനായാൽ മതി.... ലോകം ഒപ്പമുണ്ടെങ്കിലും മൈതാനത്തിൽ നമ്മൾ തനിച്ചാണന്ന് ഉറപ്പിച്ചാൽ മതി.
വാമോസ് മനുഷ്യരെ!

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനശ്വര ഗായിക ആശാ ഭോസ്‌ലേ അന്തരിച്ചു  (51 minutes ago)

അന്യഗ്രഹജീവികൾ ഭൂമിയിൽ !  (2 hours ago)

പ്രവചനം മാറിമറിഞ്ഞു..!  (2 hours ago)

BIHAR ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി നിതീഷ് കുമാർ  (3 hours ago)

സംഗീതജ്ഞൻ ഏലിയാസ് എൽദോസ്  (3 hours ago)

അവസാന ഓഡിയോ സന്ദേശം..  (3 hours ago)

COURT പൊരിഞ്ഞ അടി  (4 hours ago)

  വിഖ്യാത പിന്നണിഗായിക ആശ ഭോസ്‌ലെ അന്തരിച്ചു.... മുംബൈയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം, 92 വയസായിരുന്നു  (4 hours ago)

കരസേനയിലെ അഗ്നിവീർ ജനറൽ ഡ്യൂട്ടി & ട്രേഡ്സ് മാൻ പത്താം ക്ലാസ് വിഭാഗങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് റിക്രൂട്ട്മെന്റ് റാലി മൈസൂരുവിലെ (കർണാടക) ചാമുണ്ടി വിഹാർ സ്റ്റേഡിയത്തിൽ ഏപ്രിൽ 19 മുതൽ 26 വരെ  (4 hours ago)

P C GEORGE വേലിയിൽ കിടന്ന പാമ്പിനെയെടുത്ത് തലയിൽ വച്ച അവസ്ഥ  (4 hours ago)

ഹോർമുസിൽ നിന്ന് തുടങ്ങും  (4 hours ago)

കന്നി രാശി: വിഷുഫലം 2026  (5 hours ago)

ചിങ്ങം രാശി: വിഷുഫലം 2026  (5 hours ago)

കർക്കിടകം രാശി: വിഷുഫലം 2026  (5 hours ago)

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ആദ്യ ജയം...  (5 hours ago)

Malayali Vartha Recommends