പൊതുസമൂഹത്തിന് മുന്നില്‍ പാര്‍ട്ടി അംഗങ്ങള്‍ക്ക് നിലവാരം ആവശ്യമുണ്ട്.... സമൂഹത്തിലുണ്ടാകുന്ന ജീര്‍ണതകള്‍ പാര്‍ട്ടിയെ ബാധിക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതുണ്ട് എ.വിജയരാഘവന്‍...

പാര്‍ട്ടിയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ സംസ്ഥാന സമിതിയില്‍ ചര്‍ച്ചയായെന്ന് പിബി അംഗം എ.വിജയരാഘവന്‍. സമൂഹത്തിലുണ്ടാകുന്ന ജീര്‍ണതകള്‍ പാര്‍ട്ടിയെ ബാധിക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതുണ്ടെന്നും അദ്ദേഹം മലപ്പുറത്ത് പറഞ്ഞു.
പൊതുസമൂഹത്തിന് മുന്നില്‍ പാര്‍ട്ടി അംഗങ്ങള്‍ക്ക് നിലവാരം ആവശ്യമുണ്ട്. പാര്‍ട്ടിയുടെ ഏത് ഘടകത്തിലുള്ളവരാണെങ്കിലും തിരുത്താന്‍ സംവിധാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha


























