പശുവിനു പിന്നാലെ പശുപാലനും

ലൈംഗിക ചൂഷണത്തെ ആണ്‍ - പെണ്‍ സൗഹൃദവുമായി കൂട്ടിക്കുഴയ്ക്കരുത്. ഇക്കാര്യത്തില്‍ ആരും സദാചാര പോലീസ് ചമയണ്ട. കപടവാദികള്‍ക്കെതിരെ ജനമനസ്സാക്ഷി ഉണരണം. പശുപാലന്‍ വിവാദത്തില്‍ നയം വ്യക്തമാക്കി ചെറിയാന്‍ ഫിലിപ്പ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പോലും ഇരയാക്കുന്ന ഓണ്‍ലൈന്‍ പെണ്‍വാണിഭം കേരളത്തിലെ പുതിയ സാമൂഹ്യപ്രശ്‌നമാണ്. ചതിക്കുഴി ഒരുക്കുന്ന കിരാതന്‍മാര്‍ക്കെതിരെ ശക്തമായ നിയമനടപടി വേണം. ചെറിയാന്‍ ഫിലിപ്പ് ഫേസ്ബുക്കില്‍ കുറിച്ചു.
ചുംബനം ഒരു സ്‌നേഹപ്രകടനം മാത്രമാണെങ്കില്‍ പരസ്യമാക്കുന്നതില്‍ തെറ്റില്ല എന്നു ചെറിയാന്‍ ഫിലിപ്പ് ഉറപ്പിച്ചു പറയുന്നു. ലൈംഗിക പ്രക്രിയയുടെ ഭാഗമെങ്കില്‍ രഹസ്യമാക്കുന്നതാണ് മാന്യത - മനുഷ്യന്‍ മൃഗമാകാന്‍ പാടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha