വൈദികനെ മർദ്ദിച്ചാൽ എത്ര വീടുകൾ കത്തും ? എത്ര വാഹനങ്ങൾ തകർക്കപ്പെടും ? വൈദികർ കിടക്കുന്ന ആശുപത്രിയ്ക്ക് മുന്നിൽ പ്രാർഥനാ യോഗങ്ങൾ പൊടിപൊടിക്കില്ലേ ? ക്രിസ്തുമസ് ദിനത്തിലെ പാതിര കുറുബാനയ്ക്കെതിരെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ പിന്നെ കുഞ്ഞാടുകൾ വെറുതെയിരിക്കുമോ ? ദേ! ഇവിടെ മുടക്കിയിരിക്കുന്നു; തുറന്നടിച്ച് ജസ്‌ല മാടശേരി

വേറെ ഏതെങ്കിലും മതവിശ്വാസിയോ, ഇനി വേറെ ഏതെങ്കിലും ആളുകളോ പോലീസോ സർക്കാരോ ആയിരുന്നെങ്കിൽ ഒന്ന് ഓർത്തുനോക്കു ! ക്രമസമാധാനത്തിൻ്റെ പേരിൽ പോലും പോലീസിനേയോ തർക്കത്തിൻ്റെ പേരിൽ പോലും സർക്കാരിനേയോ പോലും കയറ്റാത്ത ഇടങ്ങളാണ്.ബൈബിൾ എടുത്ത് എറിഞ്ഞു എന്നറിഞ്ഞാൽ എങ്ങനെ മതം പ്രതികരിക്കും ? തുറന്നടിച്ച് ജസ്‌ല മാടശേരി .ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
വേറെ ഏതെങ്കിലും മതവിശ്വാസിയോ, ഇനി വേറെ ഏതെങ്കിലും ആളുകളോ പോലീസോ സർക്കാരോ ആയിരുന്നെങ്കിൽ ഒന്ന് ഓർത്തുനോക്കു.! ക്രമസമാധാനത്തിൻ്റെ പേരിൽ പോലും പോലീസിനേയോ തർക്കത്തിൻ്റെ പേരിൽ പോലും സർക്കാരിനേയോ പോലും കയറ്റാത്ത ഇടങ്ങളാണ്. ബൈബിൾ എടുത്ത് എറിഞ്ഞു എന്നറിഞ്ഞാൽ എങ്ങനെ മതം പ്രതികരിക്കും.?
ആർച്ച് ബിഷപ്പിനെ തെറി പറഞ്ഞാൽ സഭ എങ്ങനെ പ്രതികരിക്കും.? വൈദികനെ മർദ്ദിച്ചാൽ എത്ര വീടുകൾ കത്തും.? എത്ര വാഹനങ്ങൾ തകർക്കപ്പെടും.? വൈദികർ കിടക്കുന്ന ആശുപത്രിയ്ക്ക് മുന്നിൽ പ്രാർഥനാ യോഗങ്ങൾ പൊടിപൊടിക്കില്ലേ.? ക്രിസ്തുമസ് ദിനത്തിലെ പാതിര കുറുബാനയ്ക്കെതിരെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ പിന്നെ കുഞ്ഞാടുകൾ വെറുതെയിരിക്കുമോ.? ദേ! ഇവിടെ മുടക്കിയിരിക്കുന്നു.
ഒന്നും സംഭവിച്ചില്ല.. എന്തായിരിക്കും കാരണം.? ശിക്ഷിക്കാൻ ദൈവവുമില്ല, മതനിന്ദയ്ക്ക് കേസ് കൊടുക്കാൻ ഗുണ്ടകളുമില്ല, പ്രതികരിക്കാൻ വിശ്വാസികളുമില്ല. ഞങ്ങടെ കൊച്ച്, ഞങ്ങടെ കുളം.ഇവിടെ അടുക്കളയിലും ആവാം. ആര് ചോയ്ക്കാൻ
https://www.facebook.com/Malayalivartha






















