തിരുവനന്തപുരം ആറ്റുകാലില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷം.... യുവാവിന്റെ കാല്‍ വെട്ടി, ആക്രമണത്തിന് പിന്നില്‍ ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതികളായവരെന്ന് സൂചന

തിരുവനന്തപുരം ആറ്റുകാലില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷം.... യുവാവിന്റെ കാല്‍ വെട്ടി, ആക്രമണത്തിന് പിന്നില്‍ ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതികളായവരെന്ന് സൂചന
ആറ്റുകാല്‍ പാടശ്ശേരിയില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. യുവാവിന്റെ കാല്‍ വെട്ടിമാറ്റി. പാടശ്ശേരി സ്വദേശി ശരത്തിനാണ് വെട്ടേറ്റത്.
ആറ്റുകാല്‍ പാര്‍ക്കിങ് ഗ്രൗണ്ടിന് സമീപത്തായിരുന്നു സംഭവം നടന്നത്. ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതികളായ ബിജു, ശിവന്‍ എന്നിവരാണ് ശരത്തിനെ ആക്രമിച്ചതെന്നാണ് വിവരം.
"
https://www.facebook.com/Malayalivartha