അവൻ നേരത്തെയും ഇവിടെ വന്നിട്ടുണ്ട്; ഇവരെ പല സ്ഥലങ്ങളിൽ വച്ച് കണ്ടിരുന്നു; അത് വീട്ടുക്കാരോട് പറഞ്ഞിരുന്നു; ഈ ബന്ധത്തിൽ നിന്നും മാറാൻ രക്ഷിതാക്കൾ ഇടപ്പെട്ടു; കഴുത്തറുത്തിട്ട് പ്രതി വീട്ടിൽ പോയി കിടന്നുറങ്ങി; സംഗീതയുടെ കൊലപാതകത്തിൽ നടുക്കുന്ന വെളിപ്പെടുത്തലുമായി നാട്ടുകാർ

അതിക്രൂരവും പൈശാചികവുമായ ഒരു കൊലപാതക വാർത്ത കേട്ടാണ് കേരളം രാവിലെ തന്നെ കേട്ടത് . 17 വയസ്സുകാരിയെ അതിക്രൂരമായി കഴുത്ത് അറുത്ത് കൊലപ്പെടുത്തിയിരിക്കുകയാണ്. തിരുവനന്തപുരം വർക്കലയിലാണ് ഈ ഒരു സംഭവം ഉണ്ടായിരിക്കുന്നത്. വടശേരി കോണം സംഗീത നിവാസിൽ സംഗീത എന്ന പെൺകുട്ടിയാണ് ഇത്തരത്തിൽ കൊല്ലപ്പെട്ടിരിക്കുന്നത്. കൊലപാതകത്തിൽ പെണ്‍കുട്ടിയുടെ ആണ്‍ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
രാത്രി 1.30 വീടിന് ആണ് പെൺകുട്ടിയെ വിളിച്ചിറക്കി കഴുത്തറുത്തത്. ഈ സംഭവത്തെ കുറിച്ച് നാട്ടുകാർ പറയുന്നത് അവൻ നേരത്തെയും ഇവിടെ വന്നിട്ടുണ്ട് എന്നാണ്. ഇവരെ പല സ്ഥലങ്ങളിൽ വച്ച് ആൾക്കാർ കണ്ടിരുന്നു. അത് വീട്ടുക്കാരോട് പറഞ്ഞിരുന്നു. ഈ ബന്ധത്തിൽ നിന്നും മാറാൻ രക്ഷിതാക്കൾ ഇടപ്പെട്ടു. കഴുത്തറുത്തിട്ട് പ്രതി വീട്ടിൽ പോയി കിടന്നുറങ്ങി. ഇത്തരത്തിലാണ് നാട്ടുകാർ പ്രതികരിച്ചിരിക്കുന്നത്. അവർ പറയുന്നത് കേൾക്കാം ;
https://www.facebook.com/Malayalivartha






















