പാലാ നഗരസഭ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര പടിയിറങ്ങി

എൽ ഡി എഫ് -മുൻ ധാരണ പ്രകാരം പാലാ നഗരസcഭാ ചെയർമാൻ ആൻ്റോ ജോസ് പടിഞ്ഞാറെക്കര മുനിസിപ്പൽ സെക്രട്ടറി മുമ്പാകെ രാജി സമർപ്പിച്ചു. കൊവിഡ് മഹാമാരി പിന്നിട്ട് ലഭിച്ച പരിമിതമായ സമയപരിധിയിൽ നിന്നു കൊണ്ട് ഒട്ടേറെ വികസന കാര്യങ്ങൾ പൂർത്തീകരിക്കാനും പലതിനും തുടക്കമിടാനും അദ്ദേഹത്തിൻ്റെ 2- വർഷത്തെ ഭരണകാലയളവിൽ കഴിഞ്ഞുവെന്ന് ആന്റോ പടിഞ്ഞേറേക്കര പറഞ്ഞു.
https://www.facebook.com/Malayalivartha






















