ഓണ്‍ലൈന്‍ പെണ്‍വാണിഭം: കര്‍ണാടക പോലീസും അന്വേഷണത്തിന്

ചുംബന സമരത്തില്‍ മുന്‍നിരയിലുണ്ടായിരുന്ന രാഹുല്‍ പശുപാലനും ഭാര്യയും മോഡലുമായ രശ്മിയും ഉള്‍പ്പെടെയുള്ള പ്രതികളെ വിട്ടുകിട്ടാന്‍ അന്വേഷണ സംഘം ഇന്ന് കോടതിയെ സമീപിക്കും.
ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസ് അന്വേഷിക്കാന്‍ ബാംഗ്ലൂര്‍ പോലീസും പങ്കുചേരും. പ്രായപൂര്‍ത്തിയാകാത്ത കര്‍ണാടക സ്വദേശിയും സംഘത്തിന്റെ വലയില്‍ അകപ്പെട്ട സാഹചര്യത്തിലാണ് ഇത്. ചുംബന സമരത്തിലൂടെ നേടിയെടുത്ത പ്രശസ്തി ഇരുവരും പെണ്‍വാണിഭത്തിന് മറയാക്കിയെന്ന് പോലീസ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha