Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

68 കാരന് 34 കാരിയെ ലൈംഗികമായി കീഴടക്കാനാകില്ല!ഉമ്മൻ ചാണ്ടിയെ രക്ഷിച്ചത് ആ വ്യക്തിയുടെ ഇടപെടൽ! പീഡന ദിവസം പരാതിക്കാരി ക്ലിഫ് ഹൗസിൽ എത്തിയിട്ടില്ലെന്ന നൂറോളം സാക്ഷി മൊഴികൾ തിരിച്ചടിയായി; സോളാർ പീഡനക്കേസിൽ സിബിഐ ഉത്തരം തേടിയത് 2 ചോദ്യങ്ങൾക്ക് ! പരാതിക്കാരിയുള്ള കള്ളക്കഥകൾ പൊളിയുമ്പോൾ

29 DECEMBER 2022 01:49 PM IST
മലയാളി വാര്‍ത്ത

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയ്ക്ക് കഴിഞ്ഞ ദിവസമാണ് സോളാർ കേസിൽ ക്ലീന്‍ ചിറ്റ് കിട്ടിയത്. അങ്ങനെ നീണ്ട ഒമ്പതു വര്‍ഷം കേരള രാഷ്ട്രീയത്തെയും കോണ്‍ഗ്രസിനെയും പിടിച്ചുലച്ച സോളാര്‍ പീഡനക്കേസ്, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് സിബിഐ ക്ലീന്‍ ചിറ്റ് നല്‍കിയതോടെ അപ്രസക്തമാവുകയായിരുന്നു.

 

അതേസമയം നേരത്തെ ജുഡീഷ്യൽ കമ്മിഷനും അതിനു പിന്നാലെ ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് ഒടുവിൽ ലഭിക്കുമ്പോൾ സിബിഐ ഇൻസ്പെക്ടർ നിപുൻ ശങ്കറും സംഘവും ആദ്യം കണ്ടെത്താൻ ശ്രമിച്ചത് ഈ 2 ചോദ്യങ്ങൾക്കുള്ള ഉത്തരമായിരുന്നു.

അത് ഇതൊക്കെയാണ് പീഡനം നടന്നെന്നു പരാതിക്കാരി പറയുന്ന ദിവസം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ ഉണ്ടായിരുന്നോ എന്നതാണ് ആദ്യ ചോദ്യം? എന്നാൽ പീഡനം നടന്നെന്നു പറയുന്ന ദിവസം ഉമ്മൻചാണ്ടി ക്ലിഫ് ഹൗസിൽ ഉണ്ടായിരുന്നു. പക്ഷേ അന്നു പരാതിക്കാരി ക്ലിഫ് ഹൗസിലേക്ക് എത്തിയിട്ടില്ലെന്നു നൂറോളം സാക്ഷികൾ നൽകിയ മൊഴിയിലൂടെ വ്യക്തമായതോടെ ഒന്നാമത്തെ ചോദ്യത്തിന് ഉത്തരമായി.

അടുത്തത് പരാതിക്കാരിയും ഉമ്മൻ ചാണ്ടിയും തമ്മിൽ കൂടിക്കാഴ്ച നടത്തിയോ? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് അന്വേഷണസംഘം അടുത്തതായി തേടിയത്. എന്നാൽ ലൈംഗിക പീഡനക്കേസ് തെളിയണമെങ്കിൽ പരാതിക്കാരിയും പ്രതിയും ഒരേ സമയത്ത് ഒരുമിച്ചുണ്ടാകേണ്ടതാണ്. അതു തെളിയിക്കാൻ കഴിയുന്ന ഒരു വിവരം പോലും സിബിഐക്കു കണ്ടെത്താനോ പരാതിക്കാരിക്കു ഹാജരാക്കാനോ കഴിയാതെ വന്നതോടെ കേരളത്തെ പിടിച്ചു കുലുക്കിയ ‘പീഡന’ക്കേസിന്റെ ‘കഥ’ കഴിഞ്ഞെന്ന് വേണം പറയാൻ.

മാത്രമല്ല ക്ലിഫ് ഹൗസിൽ വച്ച് ബലം പ്രയോഗിച്ച് പീഡിപ്പിച്ചെന്നആരോപണം ശരിയാണോ എന്നു കണ്ടെത്താൻ സിബിഐ സംഘം വിദഗ്ധനായ ഡോക്ടറുടെ ശാസ്ത്രീയ ഉപദേശം തേടിയിരുന്നു. എന്നാൽ 68 വയസ്സുകാരനായ ഒരാൾക്ക് 34 വയസ്സുകാരിയും ആരോഗ്യവതിയുമായ ഒരാളെ ശാരീരികമായി കീഴ്പ്പെടുത്താൻ കഴിയില്ലെന്നായിരുന്നു ഡോക്ടറുടെ റിപ്പോർ‌ട്ട് നൽകിയത്. പിന്നാലെ ഇതും പരാതിക്കെതിരായ ശക്തമായ തെളിവായി. ഇത്തരത്തിൽ ഉമ്മൻ ചാണ്ടിയുടെ നിരപരാധിത്വം തെളിഞ്ഞതോടെയാണ് സിബിഐ ക്ലീൻ ചിറ്റ് നൽകിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (3 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (6 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (6 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (6 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (7 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (7 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (7 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (8 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (8 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (8 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (8 hours ago)

IRAN നോവായി കൊച്ചുമകൾ  (9 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (9 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (9 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (9 hours ago)

Malayali Vartha Recommends