'ജയ ജയ ജയ ഹേ സിനിമയുടെ പല തരം റിവ്യൂകൾ കണ്ടെങ്കിലും ഇത്തരത്തിലൊന്ന് ആദ്യമായിട്ടാണ്. ആരും സഞ്ചരിക്കാത്ത വഴികളിലൂടെ ഒരു ഭ്രാന്തിയെ പോലെ സഞ്ചരിച്ച് ഒടുക്കം അവൾ അവിടെ തന്നെ എത്തി. എവിടെ? നവോത്ഥാന കേരളം പ്രത്യേക രീതിയിൽ പടുത്തുയർത്തിയ ആ കവാടത്തിൽ! തന്നെ..' അഞ്ജു പാർവതി പ്രഭീഷ് കുറിക്കുന്നു

'റിവ്യൂ രൂപത്തിലുള്ള ആർപ്പോ ആർത്തവം കണ്ട് വരുന്ന വഴിയാണ്. ജയ ജയ ജയ ഹേ സിനിമയുടെ പല തരം റിവ്യൂകൾ കണ്ടെങ്കിലും ഇത്തരത്തിലൊന്ന് ആദ്യമായിട്ടാണ്. ആരും സഞ്ചരിക്കാത്ത വഴികളിലൂടെ ഒരു ഭ്രാന്തിയെ പോലെ സഞ്ചരിച്ച് ഒടുക്കം അവൾ അവിടെ തന്നെ എത്തി. എവിടെ? നവോത്ഥാന കേരളം പ്രത്യേക രീതിയിൽ പടുത്തുയർത്തിയ ആ കവാടത്തിൽ! തന്നെ..' എന്ന് കുറിക്കുകയാണ് അഞ്ജു പാർവതി പ്രഭീഷ്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
റിവ്യൂ രൂപത്തിലുള്ള ആർപ്പോ ആർത്തവം കണ്ട് വരുന്ന വഴിയാണ്. ജയ ജയ ജയ ഹേ സിനിമയുടെ പല തരം റിവ്യൂകൾ കണ്ടെങ്കിലും ഇത്തരത്തിലൊന്ന് ആദ്യമായിട്ടാണ്. ആരും സഞ്ചരിക്കാത്ത വഴികളിലൂടെ ഒരു ഭ്രാന്തിയെ പോലെ സഞ്ചരിച്ച് ഒടുക്കം അവൾ അവിടെ തന്നെ എത്തി. എവിടെ? നവോത്ഥാന കേരളം പ്രത്യേക രീതിയിൽ പടുത്തുയർത്തിയ ആ കവാടത്തിൽ! തന്നെ ! അത് വിട്ടൊരു കളിയുമില്ല ഗുൽമോഹർ ചേച്ചിപ്പെണ്ണിന്.
ജയ ജയ ജയ ഹേ എന്ന മനോഹരമായ സിനിമ മിക്കവരും കണ്ണും കാതും തലച്ചോറും കൊണ്ട് ആ സിനിമയെ കണ്ടാസ്വദിച്ചപ്പോൾ ഈ കൊച്ച് അതിൽ ആർപ്പോ ആർത്തവ കവാടം മാത്രമേ കണ്ടുള്ളൂ... ഗുൽമോഹർ ചോട്ടിലെ നമ്മളിങ്ങളിൽ കവാടത്തിനും സെക്സിനും മാത്രമേ സ്ക്കോപ്പ് ഉള്ളോ? പെറ്റു കിടന്നാലും ചാവാൻ കിടന്നാലും ചത്തു കിടന്നാലും ഒരൊറ്റ ചിന്ത മാത്രം - !!!
https://www.facebook.com/Malayalivartha






















