Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

പ്രിയാ വർഗീസിന്റെ നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജി ഉൾപ്പെടെ കണ്ണൂർ സർവകലാശാല എതിർകക്ഷിയായ കേസുകൾക്കായി ഇതുവരെ ചെലവഴിച്ചത് ഏഴുലക്ഷത്തിലധികം രൂപ; ആ കണക്കുകൾ പുറത്ത്

29 DECEMBER 2022 04:56 PM IST
മലയാളി വാര്‍ത്ത

പ്രിയാ വർഗീസിന്റെ അസോസിയേറ്റ്‌ പ്രൊഫസർ തസ്തികയിലെ നിയമനവും അതുമായി ബന്ധപ്പെട്ടു ഉണ്ടായ വിവാദങ്ങളും നാം അറിഞ്ഞതാണ്. ഇപ്പോൾ ഇതാ മറ്റൊരു വിവരം പുറത്ത് വരുകയാണ്. അതായത് പ്രിയാ വർഗീസിന്റെ നിയമനം ചോദ്യംചെയ്തുള്ള ഹര്‍ജി ഉൾപ്പെടെ കണ്ണൂർ സർവകലാശാല എതിർകക്ഷിയായ കേസുകൾ ഉണ്ടായിരുന്നു. ഈ കേസുകൾക്കായി ഇതുവരെ ചെലവഴിച്ചത് ഏഴുലക്ഷത്തിലധികം രൂപയാണ് ! സെനറ്റ് യോഗത്തിലാണ് ഈ വിവരം പുറത്ത് വന്നത്.

 

പ്രിയാ വർഗീസിന്റെ നിയമനം ചോദ്യം ചെയ്ത് ഹൈക്കോടതിയിലുള്ള കേസിന്റെ ഫീസിനത്തിൽ 3.5 ലക്ഷം രൂപ അനുവദിക്കുന്നത് പരിഗണനയിലാണെന്ന വിവരവും പുറത്ത് വന്നിട്ടുണ്ട്. കേസുകൾക്കായി 11 ലക്ഷത്തിലധികം തുക ചെലവാകും എന്നതാണ് ശ്രദ്ദേയമായ കാര്യം. സെനറ്റ് യോഗത്തിൽ ഡോ. ആർ.കെ. ബിജുവാണ് ഇത് സംബന്ധിച്ച് ചോദ്യമുന്നയിച്ചത്.

മാത്രമല്ല മറ്റൊരു കാര്യം സർവകലാശാല പഠനവകുപ്പിൽ മുസ്‌ലിം വിഭാഗത്തിന് സംവരണം ചെയ്ത അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് കേരളത്തിന് പുറത്തുനിന്നുള്ള ഉദ്യോഗാർഥിയെ പരിഗണിച്ചിരുന്നു. ഇത് സംബന്ധിച്ച സുപ്രീംകോടതിയുടെ പരിഗണനയിലുള്ള കേസിനായി 3.25 ലക്ഷം രൂപയാണ് അനുവദിച്ചത്.

സർവകലാശാലയിലെ 22 പഠന ബോർഡുകളുടെ പുനഃസംഘടനയെ ചോദ്യം ചെയ്ത് നൽകിയ കേസിൽ സർവകലാശാല സ്റ്റാൻഡിങ് കോൺസിലിന് പുറമേയുള്ള അഭിഭാഷകന് നാലുലക്ഷം രൂപയാണ് ഫീസായി അനുവദിച്ചത്. വൈസ് ചാൻസലർക്ക് പുനർനിയമനം അനുവദിച്ചതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിലുള്ള കേസിൽ ലീഗൽ ഫീസിനത്തിൽ തുകയൊന്നും ചെലവഴിച്ചിട്ടില്ലെന്നും മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്തായാലും നിർണായകമായ വിവരമാണ് പുറത്ത് വരുന്നത്.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (3 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (6 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (6 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (6 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (7 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (7 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (7 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (8 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (8 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (8 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (8 hours ago)

IRAN നോവായി കൊച്ചുമകൾ  (9 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (9 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (9 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (9 hours ago)

Malayali Vartha Recommends