Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..

സംസ്ഥാന കലോത്സവത്തിന് അപ്പീലുകള്‍ അനുവദിക്കുന്ന സംവിധാനങ്ങള്‍ ഒന്നിനുപിന്നാലെ ഒന്നായി നിലപാട് കടുപ്പിച്ചതോടെ ഇക്കുറി അപ്പീലുകളുടെ എണ്ണം പകുതിയായി.....

03 JANUARY 2023 08:29 AM IST
മലയാളി വാര്‍ത്ത

സംസ്ഥാന കലോത്സവത്തിന് അപ്പീലുകള്‍ അനുവദിക്കുന്ന സംവിധാനങ്ങള്‍ ഒന്നിനുപിന്നാലെ ഒന്നായി നിലപാട് കടുപ്പിച്ചതോടെ ഇക്കുറി അപ്പീലുകളുടെ എണ്ണം പകുതിയിലേക്ക് കുറഞ്ഞു.

2020-ല്‍ കാഞ്ഞങ്ങാട്ടുനടന്ന സംസ്ഥാനകലോത്സവത്തില്‍ മൊത്തം 632 അപ്പീലുകളാണ് ഉണ്ടായിരുന്നത്. എന്നാല്‍, ഇത്തവണ മൊത്തം അപ്പീലുകള്‍ 300 കടക്കില്ലെന്നുറപ്പായി. 14 ജില്ലകളിലെയും ഡി.ഡി.മാര്‍ ഇക്കുറി അനുവദിച്ചത് 256 എണ്ണമാണ്. ലോകായുക്തയില്‍ നിന്ന് 34 എണ്ണം മാത്രമാണ് അനുവദിച്ചത്.



മുന്‍സിഫ് കോടതികളില്‍ നിന്ന് ഇരുപതോളം മാത്രമേയുള്ളൂവെന്നാണ് വിവരം. ബാലാവകാശകമ്മിഷനാണ് അപ്പീല്‍ നിയന്ത്രണത്തിന് സംസ്ഥാനകലോത്സവത്തില്‍ തുടക്കമിട്ടത്.

2018-ല്‍ തൃശ്ശൂരില്‍നടന്ന കലോത്സവത്തില്‍ കമ്മിഷന്റെ പേരില്‍ വ്യാജ അപ്പീലുകള്‍ പ്രചരിച്ചതാണ് കാരണമായത്. അപ്പീല്‍ തേടിയുള്ള അപേക്ഷകളില്‍ ബാലാവകാശലംഘനങ്ങള്‍ ഉള്ളതായി ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് സംസ്ഥാന ബാലാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ . ബാലാവകാശ കമ്മിഷനുമുന്നില്‍ വന്ന നൂറുകണക്കിന് അപേക്ഷകളില്‍ മൂന്നെണ്ണത്തില്‍ നീതിനിഷേധം നടന്നതായി സംശയമുള്ളതിനാല്‍ അത് പരിഗണിക്കണമെന്നുകാണിച്ച് അതത് ഡി.ഡി.മാര്‍ക്ക് നിര്‍ദേശം നല്‍കുകമാത്രമാണ് ചെയ്തത്.



വാരിക്കോരി അപ്പീലുകള്‍ അനുവദിക്കുന്ന ഏര്‍പ്പാട് നിര്‍ത്തണമെന്ന തീരുമാനം ലോകായുക്തയും ഇക്കൊല്ലമെടുത്തിരുന്നു. അപ്പീല്‍ അപേക്ഷകളില്‍ 10 ശതമാനം മാത്രം അനുവദിച്ചാല്‍ മതിയെന്ന് ഡി.ഡി.മാര്‍ക്ക് വിദ്യാഭ്യാസവകുപ്പില്‍ നിന്ന് അനൗദ്യോഗിക നിര്‍ദേശം നല്‍കിയിരുന്നു. ഇത് പാലിക്കപ്പെട്ടതോടെ ഒഴുക്കും കുറഞ്ഞു.

കഴിഞ്ഞയാഴ്ച ഹൈക്കോടതി കൂട്ടത്തോടെ അപ്പീലുകള്‍ തള്ളിയത്, സംസ്ഥാനത്തെ മുന്‍സിഫ് കോടതികളും അപ്പീല്‍ അനുവദിക്കലിന് നിയന്ത്രണംവെച്ചു.



കലോത്സവം നടന്നുകൊണ്ടിരിക്കുമ്പോള്‍, അവസാനനിമിഷം കോടതിയില്‍നിന്നുള്ള അപ്പീലുകളുമായി വരുന്ന രീതിക്കും ഇത്തവണ കുറവുണ്ടാകും. അപ്പീലുകളുടെ എണ്ണം കുറയുന്നതോടെ മത്സരങ്ങള്‍ അനിശ്ചിതമായി നീളുന്നത് ഒഴിവാകുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് പ്രതീക്ഷിക്കുന്നത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ള  (12 minutes ago)

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (7 hours ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (8 hours ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (9 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (9 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (10 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (10 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (10 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (11 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (11 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (11 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (11 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (11 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (12 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (12 hours ago)

Malayali Vartha Recommends