കാസര്‍ഗോഡ് വന്‍ പാന്‍മസാല ശേഖരം പിടികൂടി...സംഭവത്തില്‍ കര്‍ണാടക സ്വദേശിയായ ലോറി ഡ്രൈവര്‍ അറസ്റ്റില്‍

കാസര്‍ഗോഡ് വന്‍ പാന്‍മസാല ശേഖരം പിടികൂടി. ചെമ്മനാട് പഞ്ചായത്തിലെ മേല്‍പറമ്പയില്‍ 31,800 പാന്‍ മസാല പാക്കറ്റുകളാണ് പോലീസ് പിടികൂടിയത്. കാര്‍ഗോ ലോറിയില്‍ കടത്താനായിരുന്നു ശ്രമം.
സംഭവത്തില്‍ കര്‍ണാടക സ്വദേശിയായ ലോറി ഡ്രൈവര്‍ സിദ്ധലിംഗപ്പ അറസ്റ്റിലായി. ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്.
" f
https://www.facebook.com/Malayalivartha
























