Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..

സാങ്കേതിക സർവകലാശാലയിൽ പിൻവാതിൽവഴി നൂറുപേരെ നിയമിക്കാനുള്ള വിജ്ഞാപനം ഗവർണർ റദ്ദാക്കി; ഇതോടെ വൈസ്ചാൻസലർ പ്രൊഫ.സിസാതോമസിനെ നിയന്ത്രിക്കാൻ സിൻഡിക്കേറ്റ് ഉപസമിതിയെ നിയോഗിച്ചു

13 JANUARY 2023 01:55 PM IST
മലയാളി വാര്‍ത്ത

സിൻഡിക്കേറ്റിന്റെ ആ തീരുമാനം തെറ്റാണോ ശരിയാണോ? ഇപ്പോൾ ഈയൊരു വിഷയത്തിൽ വാദ പ്രതിവാദം നടക്കുകയാണ്. സാങ്കേതിക സർവകലാശാലയിൽ പിൻവാതിൽവഴി നൂറുപേരെ നിയമിക്കാനുള്ള വിജ്ഞാപനം ഗവർണർ റദ്ദാക്കിയിരുന്നു. ഇതോടെ വൈസ്ചാൻസലർ പ്രൊഫ.സിസാതോമസിനെ നിയന്ത്രിക്കാൻ സിൻഡിക്കേറ്റ് ഉപസമിതിയെ നിയോഗിച്ചിരുന്നു. സിസ തോമസിന്റെ ഈ തീരുമാനം നിയമവിരുദ്ധമെന്നാണ് ഇപ്പോഴത്തെ നിഗമനം.

കഴിഞ്ഞ ദിവസം ചേർന്ന സിൻഡിക്കേറ്റ് യോഗത്തിലാണ് ഇത്തരത്തിലൊരു ആശയ കുഴപ്പം ഉടലെടുത്തത്. സമിതിയംഗങ്ങൾ സി.പി.എമ്മിന്റെ മുൻ എം.പി പി.കെ.ബിജു, സി.പി.എം ജില്ലാ കമ്മിറ്റിയംഗം ഐ.സാജു, രജിസ്ട്രാർ എ.പ്രവീൺ, പാലക്കാട് എൻ.എസ്.എസ് കോളേജിലെ അസോ.പ്രൊഫസർ ജി.സഞ്ജീവ് എന്നിവരാണ് . സർവകലാശാലാ നിയമപ്രകാരം ചില കാര്യങ്ങൾ സാധ്യമാകില്ല.

അതിൽ ഒന്ന്, സാങ്കേതിക സർവകലാശാലയുടെ ചീഫ് എക്സിക്യുട്ടീവും പ്രധാന അക്കാഡമിക് ഓഫീസറും സിൻഡിക്കേറ്റടക്കം എല്ലാ സമിതികളുടെയും എക്സ്-ഒഫിഷ്യോ ചെയർപേഴ്സണുമായ വി.സിയെ നിയന്ത്രിക്കാനോ നിരീക്ഷിക്കാനോ സാധിക്കില്ല എന്നതാണ്. വി.സിയുടെ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത് ശരിയല്ലെന്ന് ഗവർണർ ചൂണ്ടിക്കാണിച്ചു. സിൻഡിക്കേറ്റ് തീരുമാനം റദ്ദാക്കുമെന്ന സൂചനയും പുറത്ത് വരുന്നുണ്ട് . ചാൻസലർക്കുള്ള അധികാരങ്ങൾ പരിമിതമാണ് എന്നതാണ് ചൂണ്ടിക്കാണിക്കുന്ന മറ്റൊരു കാര്യം. ദൈനംദിന അധികാര നിർവഹണത്തിനെന്ന പേരിൽ നിയന്ത്രണ സമിതിയെ സിൻഡിക്കേറ്റ് നിയോഗിച്ചിരുന്നു .

സർവകലാശാലാ നിയമപ്രകാരം വി.സിയുടെ ചുമതലയാണ് വാഴ്സിറ്റിയിലെ ഏത് സമിതിയുടെയും തീരുമാനം ആക്ടിനോ സ്റ്റാറ്റ്യൂട്ടിനോ റഗുലേഷനുകൾക്കോ വിരുദ്ധമല്ലെന്ന് ഉറപ്പാക്കേണ്ടത് . സർവകലാശാലയുടെ കാര്യക്ഷമതയും ചിട്ടയും ഉറപ്പുവരുത്താൻ അക്കാഡമിക് പരിപാടികളുടെയും പൊതുഅധികാരത്തിന്റെയും മേൽനോട്ടം വഹിക്കേണ്ടതും നിരീക്ഷിക്കേണ്ടതും വി.സിയാണ് എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം.. സിൻഡിക്കേറ്രടക്കമുള്ള അധികാര സ്ഥാനങ്ങളുമായി എതിർപ്പുകളുണ്ടെങ്കിൽ വി.സിക്ക് വിഷയം ചാൻസലർക്ക് കൈമാറാനുള്ള അവസരമുണ്ട്. അവസാന തീരുമാനം ചാൻസലറുടെതാണ് .

സിൻഡിക്കേറ്റ്, ചാൻസലറായ ഗവർണറും വൈസ്ചാൻസലറും തമ്മിലുള്ള എല്ലാ കത്തിടപാടുകളും സിൻഡിക്കേറ്റിന്റെ ശ്രദ്ധയിൽപെടുത്തണമെന്ന നിർദേശം കൂടെ കൊടുത്തിരിക്കുകയാണ്. വി.സിയിൽ നിന്ന് റിപ്പോർട്ട് വാങ്ങിയിട്ട് ഏത് അധികാരിയുടെയോ സമിതിയുടെയോ ഉദ്യോഗസ്ഥന്റെയോ ഉത്തരവുകളും തീരുമാനങ്ങളും സസ്പെൻഡ് ചെയ്യാനും മാറ്റം വരുത്താനും ഗവർണർക്ക് അധികാര,മുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം. ഇതിനു മുന്നോടിയായി കാരണം കാണിക്കൽ നോട്ടീസ് നൽകണമെന്നതാണ് ശ്രദ്ധേയമായ കാര്യം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ള  (12 minutes ago)

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (7 hours ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (8 hours ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (9 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (9 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (10 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (10 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (10 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (11 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (11 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (11 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (11 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (11 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (12 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (12 hours ago)

Malayali Vartha Recommends