Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

2022 ഡിസംബർ 27മുതൽ ഈ വർഷം ജനുവരി എട്ട് വരെ 12 ദിവസത്തിനുള്ളിൽ 5.4 സെന്റിമീറ്ററാണ് ഇടിഞ്ഞത്; കഴിഞ്ഞ ഏപ്രിൽ മുതൽ നവംബർ വരെ ആകെ 8.9 സെന്റിമീറ്റർ ഇടിഞ്ഞു; ജോഷിമഠിൽ ഇടിയുന്നതിന്റെ വേഗത കൂടുന്നു

13 JANUARY 2023 04:00 PM IST
മലയാളി വാര്‍ത്ത

ജോഷിമഠിൽ വമ്പൻ മുന്നറിയിപ്പുമായി ഐഎസ്ആർഒ. ജോഷിമഠിന്റെ വലിയൊരു വശം പൂർണമായും ഇടിഞ്ഞുതാഴുന്നുവെന്ന മുന്നറിയിപ്പാണ് ഐഎസ്ആർഒ നൽകിയിരിക്കുന്നത്. 2022 ഡിസംബർ 27മുതൽ ഈ വർഷം ജനുവരി എട്ട് വരെ 12 ദിവസത്തിനുള്ളിൽ 5.4 സെന്റിമീറ്ററാണ് ഇടിഞ്ഞു താണിരുന്നു. കഴിഞ്ഞ ഏപ്രിൽ മുതൽ നവംബർ വരെ ആകെ 8.9 സെന്റിമീറ്റർ മാത്രം ഇടിഞ്ഞുതാണിരുന്നു . ഈ അവസ്ഥയിൽ നിന്നാണ് ഈ അടുത്ത ദിവസങ്ങളിൽ ഇടിയുന്നതിന്റെ വേഗത കൂടിയത്.

ഐഎസ്ആർഒയുടെ നാഷണൽ റിമോർട്ട് സെൻസിംഗ് സെന്റർ (എൻആർഎസ്‌സി) ആണ് റിപ്പോർട്ട് സമർപ്പിച്ചത്. ജോഷിമഠിന്റെ ഉപഗ്രഹ ചിത്രങ്ങൾ വിലയിരുത്തിയാണ് റിപ്പോർട്ട് സമർപ്പിച്ചത് . കാർട്ടോസാറ്റ്-2 എസ് ഉപഗ്രഹമായിരുന്നു ചിത്രങ്ങളെടുത്തത്. സൈന്യത്തിന്റെ ഹെലിപ്പാഡും നരസിംഹ ക്ഷേത്രവും ഉൾപ്പെടെ ജോഷിമഠിന്റെ പകുതിയിലധികവും ൻ താഴുന്നതായി ഉപഗ്രഹ ചിത്രങ്ങളിൽനിന്ന് വ്യക്തമായി കാണാൻ സാധിച്ചിരുന്നു .

ജോഷിമഠ് – ഓലി റോഡും ഇടിഞ്ഞ് താഴുകയാണ്‌ . വീടുകളിലും റോഡുകളിലും രൂപപ്പെട്ട വിള്ളലുകളും മറ്റും ശാസ്ത്രസംഘം വിശദമായി പരിശോധിക്കുന്നുണ്ട്. വിശദ റിപ്പോർട്ട് ഉടൻ സമർപ്പിക്കുവാനൊരുങ്ങുകയാണ് . അതേസമയം ജോഷിമഠിൽ വിള്ളലുകൾ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നുണ്ട് . അപകടമേഖലകളിൽനിന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ച കേന്ദ്രങ്ങളിലൊന്നിലും വിള്ളലുകൾ കണ്ടെത്തിയത് ആശങ്ക വർധിപ്പിച്ചു .

ഉരുൾപൊട്ടലിന്റെ ആഘാതം നേരിടുന്ന ജോഷിമഠിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ് . അതിനിടെ കാലാവസ്ഥ മാറി. വരും ദിവസങ്ങൾ മോശമായേക്കും എന്നതാണ് സൂചന . മുൻവശത്തെ ഉയർന്ന കൊടുമുടികളിൽ നേരിയ മഞ്ഞുവീഴ്ച തുടങ്ങിയിട്ടുണ്ട . ഇത് കാരണം പ്രദേശത്ത് തണുത്ത കാറ്റ് വീശുകയും കഴിഞ്ഞ കുറച്ച് ദിവസങ്ങളെ അപേക്ഷിച്ച് തണുപ്പ് ഉണ്ടായി . മഴ പെയ്താൽ സ്ഥിതി കൂടുതൽ വഷളായേക്കും എന്നത് ജോഷിമഠത്തിലെ ദുരന്തബാധിതരുടെ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണറെ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (4 minutes ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (16 minutes ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (26 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (44 minutes ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (1 hour ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (9 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (9 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (10 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (11 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (13 hours ago)

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം  (13 hours ago)

അജ്ഞാത സന്ദേശത്തിൽ ഞെട്ടി ഇറാൻ...US നെ 'വിരൽത്തുമ്പിൽ’ നിർത്തുന്ന ഇസ്രായേൽ നയതന്ത്രം  (13 hours ago)

48 മണിക്കൂറിനുള്ളില്‍ US ഇറാന്‍ ആണവയുദ്ധം? ഹോര്‍മുസ് കടന്നാല്‍ കപ്പലുകള്‍ ചാരം; ഇറാന്റെ നടുവൊടിച്ചിട്ട് ട്രംപ്  (13 hours ago)

അയ്യനെ കൊള്ളയടിച്ചവരെല്ലാം പുറത്തേക്ക്.. ജയിച്ചത് പിണറായിയുടെ ഗ്രാന്റ് ഡിസൈൻ... പക്ഷേ കഴക്കൂട്ടത്ത്  (13 hours ago)

ഹോര്‍മുസ് വളഞ്ഞ് F-35 MV-22 ഓസ്പ്രേയും..! നടുക്കടലിൽ ഇറാന്റെ ദഹനം..! ട്രംപിന്റെ 'ബ്ലോക്കേഡ്'യുദ്ധം  (13 hours ago)

Malayali Vartha Recommends