Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

കോട്ടയത്ത് ഭർത്താവിന്റെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ വീട്ടമ്മ പൊള്ളലേറ്റു മരിച്ചു, മരണം ഭർതൃപിതാവിന്റെ പീഡനത്തെ തുടർന്നെന്ന ആരോപണവുമായി കുടുംബം, ഭർത്തൃ പിതാവ് മണ്ണെണ്ണയൊഴിച്ച് കൊലപ്പെടുത്തിയതെന്ന കുടുംബത്തിന്റെ പരാതി ജില്ലാ പൊലീസ് മേധാവിയ്ക്ക്

18 JANUARY 2023 03:12 PM IST
മലയാളി വാര്‍ത്ത

More Stories...

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...

വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ പുരസ്കാരത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി...

തന്റെ ഫോൺ വിശദമായി പരിശോധിക്കണമെന്നും എല്ലാ തെളിവുകളും അതിലുണ്ടെന്നും യുവതിയുടെ ആത്മഹത്യാക്കുറിപ്പിൽ... ബുക്കിൽ എഴുതി സൂക്ഷിച്ചിരുന്ന ആത്മഹത്യക്കുറിപ്പ്‌ കണ്ടെത്തി....

വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..

കോട്ടയം പുതുപ്പള്ളിയിൽ ഭർത്താവിന്റെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ വീട്ടമ്മ പൊള്ളലേറ്റു മരിച്ചു. സംഭവത്തിൽ ദുരഹത ആരോപിപിച്ച് മരിച്ച വീട്ടമ്മയുടെ ബന്ധുക്കൾ രംഗത്ത് എത്തി. ഭർതൃ പിതാവിന്റെ പീഡനത്തെ തുടർന്നു വീട്ടമ്മ മാനസികമായി ബുദ്ധിമുട്ടുകൾ നേരിടുന്നതായി കുടുംബം ആരോപിക്കുന്നു. ഭർതൃ പിതാവ് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയതാണെന്നാരോപിച്ച് കുടുംബം ജില്ലാ പൊലീസ് മേധാവിയ്ക്കും പരാതിയും നൽകി. പുതുപ്പള്ളി പയ്യപ്പാടി വെന്നിമല കൊച്ചുമറ്റം വെട്ടിക്കുളത്ത് വീട്ടിൽ സിദ്ധു അജി(48)യാണ് മരിച്ചത്.

തിങ്കളാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. മുറ്റത്ത് കരി കില കത്തിക്കുന്നതിനിടെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ സിന്ധുവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ചൊവ്വാഴ്ച രാവിലെയോടെ സിന്ധുവിന്റെ മരണം സംഭവിച്ചു. പോസ്റ്റ് മോർട്ടം അടക്കമുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി.

തുടർന്നു, പുതുപ്പള്ളി വെള്ളുക്കുട്ട സെന്റ് തോമസ് ഓർത്തഡോക്‌സ് പള്ളിയിൽ ഇന്ന് ഉച്ചയ്ക്ക് രണ്ടിനു സംസ്‌കാരം നടക്കും. കണ്ണൂർ മെഡിക്കൽ കോളേജ് നഴ്‌സിംങ് വിദ്യാർത്ഥി ടെസയും, പ്ലസ് വൺ വിദ്യാർത്ഥി അൽബിനോയുമാണ് സിന്ധുവിന്റെ മക്കൾ.ഏലപ്പാറ പശുപാറ സ്വദേശിയായ സിന്ധുവിനെ പയ്യപ്പാടി വെട്ടിക്കുളത്ത് വീട്ടിൽ കുര്യാക്കോസ്, ഓമനയമ്മ ദമ്പതികളുടെ മകൻ അജി വിവാഹം കഴിച്ച് കൊണ്ടു വന്നതാണ്. പശുപ്പാറയിലെ എസ്റ്റേറ്റിൽ ജോലി ചെയ്തിരുന്ന അജി 16 വർഷം മുൻപ് മരിച്ചു. അജി മരിക്കുമ്പോൾ സിന്ധുവിന്റെ രണ്ടാമത്തെ കുട്ടിയ്ക്ക് 16 ദിവസം മാത്രമായിരുന്നു പ്രായം.

തുടർന്ന് സിന്ധുവിനെ ഇടുക്കിയിൽ നിന്നും കുര്യാക്കോസും, ഓമനയമ്മയും പുതുപ്പള്ളിയിലേയ്ക്കു കൊണ്ടു വരികയായിരുന്നു. തുടർന്ന്, ഇവിടെ കഴിയുന്നതിനിടെ പല തവണ കുര്യാക്കോസിന്റെ ഭാഗത്തു നിന്നും സിന്ധുവിന് നേരെ മോശമായ രീതിയിൽ പെരുമാറ്റം ഉണ്ടായിട്ടുണ്ട്.ഇതു സംബന്ധിച്ചു ബന്ധുക്കൾ എത്തുകയും, പാർട്ടി നേതാക്കൾ അടക്കമുള്ളവർ ഇടപെടുകയും കുര്യാക്കോസിനെ താക്കീത് ചെയ്യുകയും ചെയ്തിട്ടുണ്ട്. എന്നാൽ, തിങ്കളാഴ്ച വൈകിട്ടോടെ വീണ്ടും ഇയാളുടെ ഭാഗത്തു നിന്നും മോശമായ പെരുമാറ്റം ഉണ്ടായതായാണ് ബന്ധുക്കളുടെ പരാതി.

മോശമായി കുര്യാക്കോസ് പെരുമാറിയതിനെ ചോദ്യം ചെയ്ത സിന്ധുവിനെ ഇയാൾ ആക്രമിക്കുകയും, മുറ്റത്ത് ചപ്പിനു തീയിട്ട സിന്ധുവിന്റെ ദേഹത്തേയ്ക്ക് മണ്ണെണ്ണ ഒഴിക്കുകയും ചെയ്തതായി ബന്ധുക്കൾ നൽകിയ പരാതിയിൽ പറയുന്നു.പൊള്ളലേറ്റ് കിടന്ന സിന്ധുവിനെ നാട്ടുകാരാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. 90 ശതമാനത്തിനു മുകളിൽ പൊള്ളലേറ്റിട്ടും കുര്യാക്കോസോ, ഭാര്യയോ ആശുപത്രിയിലേയ്ക്ക് എത്താൻ തയ്യാറായില്ല.

മരണ വിവരം അറിഞ്ഞ ദിവസം പോലും കുര്യാക്കോസ് ജോലിയ്ക്കു പോയിരുന്നതായും സിന്ധുവിന്റെ കുടുംബം ആരോപിക്കുന്നു. ഈ സാഹചര്യത്തിൽ കുര്യാക്കോസിനെതിരെ കർശന നടപടി ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിയ്ക്കു പരാതി നൽകാനൊരുങ്ങുകയാണ് കുടുംബം. സിന്ധുവിന്റെ മരണത്തിൽ കോട്ടയം ഈസ്റ്റ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (2 minutes ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (14 minutes ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (36 minutes ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (45 minutes ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (57 minutes ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (1 hour ago)

കർണാടകയിൽ ക്വാറി അപകടത്തിൽ ഒമ്പതു മരണം... നിരവധി പേർക്ക് പരുക്ക്  (1 hour ago)

വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ പുരസ്കാരത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി...  (1 hour ago)

തന്റെ ഫോൺ വിശദമായി പരിശോധിക്കണമെന്നും എല്ലാ തെളിവുകളും അതിലുണ്ടെന്നും യുവതിയുടെ ആത്മഹത്യാക്കുറിപ്പിൽ... ബുക്കിൽ എഴുതി സൂക്ഷിച്ചിരുന്ന ആത്മഹത്യക്കുറിപ്പ്‌ കണ്ടെത്തി....  (1 hour ago)

Kadakampally-Chennithala-meeting പിഴ അടക്കേണ്ടി വരും..  (2 hours ago)

ല​ഹ​രി വ്യാ​പ​ന​ത്തി​നെ​തി​രേ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന് പി​ന്തു​ണ​യു​മാ​യി എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ രം​ഗത്ത്  (2 hours ago)

സെക്കൻഡ് സെയിൽ ഷോറൂമിൽ ബൈക്ക് വാങ്ങാനെന്ന പേരിലെത്തിയയാൾ 1.60 ലക്ഷം രൂപ വിലവരുന്ന ബൈക്കുമായി കടന്നു... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി....  (2 hours ago)

സംസ്ഥാനത്ത് സ്വർണം, ​വെള്ളി വിലയിൽ വീണ്ടും വർദ്ധനവ്... പവന് 1,680 രൂപയുടെ വർദ്ധനവ്  (3 hours ago)

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്കും ക്ഷണം  (3 hours ago)

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന ചരിഞ്ഞ സംഭവം...സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് വനം വകുപ്പ്  (3 hours ago)

Malayali Vartha Recommends