Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

ഏറ്റവും കുറഞ്ഞ വേതനം നല്‍കിയില്ല മുത്തൂറ്റ് ഫിന്‍കോര്‍പ്പ് മാനേജിംഗ് ഡയറ്റക്ടര്‍ക്കെതിരായ കേസ്... എംഡി തോമസ് ജോണ്‍ മുത്തൂറ്റ് ഹാജരാകാന്‍ കോടതി ഉത്തരവ്

21 JANUARY 2023 09:20 AM IST
മലയാളി വാര്‍ത്ത

ഏറ്റവും കുറഞ്ഞ വേതനം നല്‍കിയില്ലെന്ന മുത്തൂറ്റ് ഫിന്‍കോര്‍പ്പ് മാനേജിംഗ് ഡയറ്റക്ടര്‍ക്കെതിരായ കേസില്‍ എം.ഡി. തോമസ് ജോണ്‍ മുത്തൂറ്റ് ഹാജരാകാന്‍ കോടതി ഉത്തരവിട്ടു.

തിരുവനന്തപുരം ഒന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയുടേതാണുത്തരവ്. ജൂണ്‍ 1 ന് പ്രതി ഹാജരാകാന്‍ മജിസ്‌ട്രേട്ട് പി.എസ്.സുമി ഉത്തരവിട്ടു. മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ലിമിറ്റഡ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ തോമസ് ജോണ്‍ മുത്തൂറ്റ് ആണ് കേസിലെ ഏക പ്രതി. മുത്തൂറ്റ് ബാങ്കിന്റെ വിവിധ ബ്രാഞ്ചുകളില്‍ കണ്ടെത്തിയ തൊഴില്‍ നിയമ ലംഘനങ്ങള്‍ക്കെതിരെ 4 കേസുകളാണ് ലേബര്‍ ഓഫീസര്‍മാര്‍ കോടതിയില്‍ ഫയല്‍ ചെയ്തിട്ടുള്ളത്.


2020 സെപ്റ്റംബര്‍ 23 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തിരുവനന്തപുരം തൊഴില്‍ ഭവന്‍ ഒന്നാം സര്‍ക്കിള്‍ അസിസ്റ്റന്റ് ലേബര്‍ ഓഫിസര്‍ എ.അഭിലാഷ് നടത്തിയ പരിശോധനയിലാണ് തൊഴില്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് തൊഴിലുടമയായ എം ഡി യോട് രേഖാമൂലം ആവശ്യപ്പെട്ട കാരണം കാണിക്കല്‍ നോട്ടീസിനു നല്‍കിയ വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്.

പരിശോധനയില്‍ കണ്ടെത്തിയ തൊഴില്‍ നിയമലംഘനങ്ങളുടെ വിശദാംശങ്ങള്‍ ഇപ്രകാരമാണ്: 1. 1960 ലെ കേരള ഷോപ്പ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് നിയമത്തിലെ ചട്ടം 10 (9) സ്ഥാപന അവധി ദിനങ്ങളുടെയും ജീവനക്കാരുടെ അവധി ദിനങ്ങളുടെയും രജിസ്റ്റര്‍ സൂക്ഷിച്ചില്ല , ചട്ടം 10 (1) ജീവനക്കാരുടെ സേവന റെക്കോര്‍ഡ് രജിസ്റ്റര്‍ , നിയമന രജിസ്റ്റര്‍ എന്നിവ സൂക്ഷിച്ചില്ല , 1958 ലെ ഏറ്റവും കുറഞ്ഞ വേതന നിയമത്തിന്റെ ചട്ടം 29 (5) ജീവനക്കാരുടെ മസ്റ്റര്‍ റോള്‍ സൂക്ഷിച്ചില്ല , 29 (2) വേജ് സ്ലിപ്പ് സൂക്ഷിച്ചില്ല , 21 (എ) ( 2 ) ജീവനക്കാരുടെ വ്യക്തിഗത ബാങ്ക് അക്കൗണ്ട് വഴി വേതനം കൊടുക്കുകയോ വിതരണം ചെയ്യുകയോ ചെയ്തില്ല , 21 (എ ) (1) നിയമനത്തിന്റെയും വേതനത്തിന്റെയും രജിസ്റ്റര്‍ ഇലക്ട്രോണിക് രൂപത്തില്‍ സമര്‍പ്പിക്കുകയോ അപ് ലോഡ് ചെയ്യുകയോ ചെയ്തില്ല എന്നീ കുറ്റങ്ങളാണ് കണ്ടെത്തിയത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (19 minutes ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (3 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (3 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (3 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (4 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (4 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (4 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (4 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (4 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (5 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (5 hours ago)

IRAN നോവായി കൊച്ചുമകൾ  (6 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (6 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (6 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (6 hours ago)

Malayali Vartha Recommends