പത്തനംതിട്ടയില്‍ നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് കൈവരിയില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം

പത്തനംതിട്ടയില്‍ നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് കൈവരിയില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യംനിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് കൈവരിയില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. തിരുവല്ല ചാത്തന്‍കേരി ആര്യമുണ്ടകത്തില്‍ വീട്ടില്‍ രാജേഷ് ( 23 ) ആണ് മരിച്ചത്. ഒപ്പം സഞ്ചരിച്ചിരുന്ന സുഹൃത്ത് രാജീവിന് പരിക്കേറ്റു.
തിരുവല്ല - മാവേലിക്കര റോഡിലെ അമ്പിളി ജംഗ്ഷനില്‍ ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ ആയിരുന്നു അപകടം നടന്നത്. രാജേഷിന്റെ മൃതദേഹം തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കാലിന് പരിക്കേറ്റ രാജീവ് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
"
https://www.facebook.com/Malayalivartha






















