Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

ഇൻസ്റ്റാഗ്രാം പ്രണയത്തിൽ കുടുക്കി പ്ലസ് വൺ വിദ്യാർഥിനിയെ പള്ളിയിൽ വച്ച് മിന്നുചാർത്തി ക്രിമിനൽക്കേസ് പ്രതി: പീഡനത്തിന് പാലോട് ഉള്ള വാടക വീടും, എത്തിക്കാൻ വാഹന സൗകര്യവും ഏർപ്പാടാക്കി സുഹൃത്തുക്കൾ:- മൂന്ന് ദിവസം പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ പെരുമാതുറ സ്വദേശിയും, സുഹൃത്തുക്കളും പോലീസ് പിടിയിൽ....

23 JANUARY 2023 01:30 PM IST
മലയാളി വാര്‍ത്ത

പ്ലസ് വൺ വിദ്യാർഥിനിയെ ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവാവ് പീഡിപ്പിച്ചു. തിരുവനന്തപുരം പെരുമാതുറ സ്വദേശി ജസീറാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. കൊല്ലം കുണ്ടറ സ്വദേശിനിയായ പെണ്‍കുട്ടിയെ തിരുവനന്തപുരം പാലോട് എത്തിച്ചാണ് യുവാവ് പീഡിപ്പിച്ചത്. ഇൻസ്റ്റഗ്രാം വഴിയാണ് പെൺകുട്ടിയെ ജസീര്‍ പരിചയപ്പെടുന്നത്. ജസീറിനെയും രണ്ട് സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. പെരുമാതുറ സ്വദേശികളായ നൌഫല്‍, നിയാസ് എന്നിവരാണ് പിടിയിലായ മറ്റ് രണ്ടുപേര്‍. കുട്ടിയെ കൊണ്ടുപോകാൻ വാഹനം ഒരുക്കി നൽകിയതിനും വീട് വാടകയ്ക്ക് എടുത്ത് നല്കിയതിനുമാണ് സുഹൃത്തുക്കളെ അറസ്റ്റ് ചെയ്തത്. ജസീറും നൗഫലും നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണ്.

ഇൻസ്റ്റാഗ്രാം ചാറ്റിലൂടെയാണ് നൗഫൽ പെൺകുട്ടിയെ വലയിൽ വീഴ്ത്തിയത്. കൊല്ലം കുണ്ടറ സ്വദേശിനിയായ പതിനാറുകാരി ഒരു പള്ളിയിൽ എത്തുകയും, കാമുകൻ ജസീർ പെൺകുട്ടിക്ക് താലി ചാർത്തുകയുമായിരുന്നു. ഇതിനു ശേഷമാണ് ജസീറിന്റെ രണ്ട് സുഹൃത്തുക്കളുടെ സഹായത്തോടെ പെൺകുട്ടിയെ പാലോട് ഉള്ള വാടക വീട്ടിൽ എത്തിച്ചത്. ഇവിടെ വച്ച് പെൺകുട്ടിയെ ജസീർ ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

ജസീറിന് പുറമെ സുഹൃത്തുക്കളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പെരുമാതുറ സ്വദേശികളായ നൗഫൽ, നിയാസ് എന്നിവരാണ് പോലീസ് പിടിയിലായത്. പെൺകുട്ടിയെ കൊണ്ടുപോകാൻ വാഹനം സംഘടിപ്പിച്ചതിനും, പീഡനത്തിന് വാടക വീട് എടുത്തതിനുമാണ് സുഹൃത്തുക്കളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പിടിയിലായ ജെസീറും, നൗഫലും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ്. കൂടുതൽ വിവരങ്ങൾ പ്രതികളോട് ചോദിച്ച് വരുകയാണ് പോലീസ്.

ഈ മൂന്ന് പ്രതികൾ മാത്രമാണ് പങ്കാളികളായിട്ടുള്ളതെന്നാണ് വിവരം. കഴിഞ്ഞ പതിനെട്ടാം തീയതി മുതൽ പെൺകുട്ടിയെ കാണാതാവുകയായിരുന്നു. ഇത് സംബന്ധിച്ച് കിട്ടിയ പരാതിയിൽ പോലീസ് അന്വേഷണം നടത്തി. സമൂഹ മാധ്യമ അക്കൗണ്ടുകൾ അടക്കം പോലീസ് പരിശോധിച്ചു. അപ്പോഴാണ് തിരുവനന്തപുരം സ്വദേശി ജെസീറുമായുള്ള പെൺകുട്ടിയുടെ സൗഹൃദം പോലീസിന്റെ ശ്രദ്ധയിൽ പെടുന്നത്. ഇതിൽ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലാകുന്നത്.

 

ജസീറാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. നൗഫൽ നിയാസ് എന്നിവർ പെൺകുട്ടിയെ കടത്തിക്കൊണ്ടു പോകാൻ സഹായിക്കുകയായിരുന്നു. പാലോട് ഉള്ള വാടക വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി പെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കി. അതിനു ശേഷം ഇന്നലെയാണ് മൂന്ന് പ്രതികളെയും പോലീസ് പിടികൂടിയത്. ജെസീറിന്റെ പേരിൽ നാല് കേസുകൾ നിലനിന്നിരുന്നു. നിരവധി കേസുകളിൽ പ്രതിയാണ് നിയാസ് എന്ന് പറയുന്ന വ്യക്തി. നിയാസിന്റെ പേരിൽ പത്തിലധികം കേസുകൾ ഉണ്ടെന്നാണ് വിവരം. കുണ്ടറ വീടിനു സമീപമുള്ള പള്ളിയുടെ അടുത്ത് വച്ചാണ് പ്രതികൾ പെൺകുട്ടിയെ കടത്തിക്കൊണ്ട് പോയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (3 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (6 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (6 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (6 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (7 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (7 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (7 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (8 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (8 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (8 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (8 hours ago)

IRAN നോവായി കൊച്ചുമകൾ  (9 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (9 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (9 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (9 hours ago)

Malayali Vartha Recommends