Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

കൊടുങ്ങല്ലൂരിലെ പ്രശസ്തമായ കുരുംബ ഭഗവതിക്ഷേത്രത്തിന്റെ മൂലവിഗ്രഹം തകര്‍ത്തെറിഞ്ഞു; പ്രതിക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് പോലീസ്; ഇയാള്‍ ക്ഷേത്രത്തില്‍ അതിക്രമിച്ചുകയറാന്‍ മുമ്പും ശ്രമിച്ചിരുന്നെന്ന് നാട്ടുകാർ

24 JANUARY 2023 11:30 AM IST
മലയാളി വാര്‍ത്ത

കൊടുങ്ങല്ലൂർക്കാരെ ഞെട്ടിച്ച് വിഗ്രഹം തകർത്തുടച്ച് യുവാവിന്റെ തോന്ന്യവാസം. ഇന്നു അതിരാവിലെ നാലര മണി അടുപ്പിച്ചാണ് സംഭവം നടന്നത്. കൊടുങ്ങല്ലൂരിലെ പ്രശസ്തമായ കുരുംബ ഭഗവതിക്ഷേത്രത്തിന്റെ മൂലവിഗ്രഹമാണ് തകര്‍ത്തത്. പ്രതിയെ പോലീസ് പിടികൂടിയിരുന്നു. വിഗ്രഹം തകര്‍ത്തതില്‍ പ്രതിഷേധിച്ച് കൊടുങ്ങല്ലൂര്‍ താലൂക്കില്‍ ഹിന്ദുഐക്യ വേദി ഇന്ന് ഹര്‍ത്താൽ നടത്തുകയാണ്.

പ്രധാന അമ്പലത്തില്‍ നിന്നു 200 മീറ്റര്‍ അകലെയായിരുന്നു മൂലപ്രതിഷ്ഠ ഉണ്ടായിരുന്നത്. ഇതിനെയാണ് തിരുവനന്തപുരം സ്വദേശിയായ രാമചന്ദ്രന്‍ തകര്‍ത്തത്. വിഗ്രഹം തകര്‍ത്തത് ഇയാളാണെന്നാണ് പോലീസ് കണ്ടെത്തിയത്. പ്രതിക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്നു പറയപ്പെടുന്നു. അത് പ്രതിയെ സംരക്ഷിക്കാനുള്ള നീക്കമാണോയെന്ന സംശയം ശക്തമാക്കുകയാണ്.

മൂന്നു ദിവസമായി പ്രതി ക്ഷേത്രത്തിനു സമീപത്തെ ലോഡ്ജില്‍ മുറിയെടുത്തിരുന്നു . അവിടെ തന്നെ താമസിക്കുകയായിരുന്നു. അപ്പൊഴെല്ലാം ഇയാള്‍ ക്ഷേത്രത്തില്‍ അതിക്രമിച്ചുകയറാന്‍ ശ്രമിച്ചു. ജീവനക്കാരുമായി വാക്കേറ്റം ഉണ്ടാക്കി. പക്ഷേ ക്ഷേത്രത്തിന് കൃത്യമായ സുരക്ഷ ഒരുക്കാന്‍ പോലീസ് തയ്യറായിരുന്നില്ല. ഇത്തരത്തിലൊരു ആരോപണം നാട്ടുകാര്‍ പോലീസിനെതിരെ ശക്തമാക്കിയിട്ടുണ്ട്.

അതി പുരാതനമായ കൊടുങ്ങല്ലൂർ ശ്രീ കുറുബ ഭഗവതി ക്ഷേത്രത്തിൽ മൂലസ്ഥാനത്തുള്ള ദേവിയുടെ വിഗ്രഹഭഞ്ജനം സംഭവിച്ചതിൽ വിശ്വാസികൾ വിഷമത്തിലാണ്. പ്രതിയെ രക്ഷിക്കാൻ വേണ്ടിയാണു കൊടുങ്ങല്ലൂർ പോലിസ് ആദ്യമേ ഇത് ചെയ്തവൻ മനോരോഗിയാണെന്ന പ്രസ്താവന നടത്തുന്നതെന്നും ആരോപണം ഉയരുന്നുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (5 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (8 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (8 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (8 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (9 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (9 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (9 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (9 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (10 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (10 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (10 hours ago)

IRAN നോവായി കൊച്ചുമകൾ  (11 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (11 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (11 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (11 hours ago)

Malayali Vartha Recommends