കല്ലായിയില്‍ റെയില്‍വേ ട്രാക്കില്‍ ഇരുന്ന രണ്ടുപേര്‍ ട്രെയിന്‍ തട്ടി മരിച്ചു... ഒരാള്‍ക്ക് ഗുരുതര പരുക്ക്

കല്ലായിയില്‍ റെയില്‍വേ ട്രാക്കില്‍ ഇരുന്ന രണ്ടുപേര്‍ ട്രെയിന്‍ തട്ടി മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരുക്കേറ്റു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. കൊല്ലം സ്വദേശി മുഹമ്മദ് ഷാഫിയാണ് പരിക്കേറ്റയാള്‍.
കല്ലായി റെയില്‍വേ സ്റ്റേഷനു സമീപം രാവിലെ എട്ടരയോടെയാണ് സംഭവം നടന്നത്. കണ്ണൂര്‍ - കോയമ്പത്തൂര്‍ എക്സ്പ്രസ് ട്രെയിന്‍ തട്ടിയാണ് അപകടമുണ്ടായത്.
"
https://www.facebook.com/Malayalivartha


























