കൊച്ചുസുന്ദരികള്‍ ഫെയ്സ്ബുക്ക് പേജിനെ പരാമര്‍ശിച്ച് സുപ്രീംകോടതി

കൊച്ചുസുന്ദരികള്‍ എന്ന ഫെയ്‌സ്ബുക്ക് പേജിനെ അടിസ്ഥാനമാക്കി കുട്ടികള്‍ക്കെതിരായ ലൈംഗിക പരാമര്‍ശങ്ങള്‍ക്കെതിരെ സുപ്രീംകോടതി. സുപ്രീംകോടതിക്ക് കൊച്ചു സുന്ദരികള്‍ എന്ന ഫെയ്‌സ്ബുക്ക് പേജുമായി ബന്ധപ്പെട്ട് കേരളത്തില്‍ നടക്കുന്ന കേസുകളുടെ മുഴുവന്‍ വിവരങ്ങളും നല്‍കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ ചുമതലപ്പെടുത്തി. സാമൂഹിക മാധ്യമങ്ങള്‍ക്കെതിരെ നടപടി വേണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കെതിരെ ലൈംഗിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് തടയാനുള്ള സംവിധാനം വേണമെന്നും കോടതി ഇതിനോടൊപ്പം ആവശ്യപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha