Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

സഭയില്‍ മുഖ്യമന്ത്രിയെ നിര്‍ത്തിയങ്ങ് അപമാനിച്ച് പ്രതിപക്ഷം;അപമാനിച്ച് കഴിഞ്ഞെങ്കി ഞാന്‍ പൊയ്‌ക്കോട്ടേയെന്ന് പിണറായീടെ രോദനം,ഇനി ഇമ്മാതിരി പ്രഹസനവുമായ് റോഡില്‍ കണ്ടുപോകരുത് കേട്ടോ!

27 FEBRUARY 2023 12:20 PM IST
മലയാളി വാര്‍ത്ത

More Stories...

വോട്ടെടുപ്പ് ദിനമായ ഇന്ന് ചൂട് കനക്കുമെന്നാണ് മുന്നറിയിപ്പ്... സംസ്ഥാനത്ത് വരണ്ട അന്തരീക്ഷ സ്ഥിതി തുടരുന്നതാണ്..എല്ലാ ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്..

വോട്ടിങ് മെഷീനിൽ വീണാ ജോർജ്ജിന്റെ കളി..?! കയ്യോടെ തൂക്കി കോൺഗ്രസ് കളക്ടർ നേരിട്ട് ബൂത്തിൽ

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന

കണ്ണീർക്കാഴ്ചയായി... കിണർ കുഴിക്കുന്നതിനിടെ കയർപൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു

നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ചരിത്ര വിജയമുണ്ടാകുമെന്ന് എ.കെ.ആന്റണി...

കറുപ്പലര്‍ജ്ജി കാരണമാണ് മുഖ്യമന്ത്രി നാടുനീളെ പോലീസിനെ ഇറക്കിയിരിക്കുന്നത്. എന്നാല്‍ സഭയിലെത്തിയ മുഖ്യന്‍ പ്ലിങ്. പ്രതിപക്ഷത്തെ ചുണക്കുട്ടികള്‍ ദേ കറുപ്പിട്ടെത്തി. ഇതോടെ എന്നെയങ്ങ് കൊല്ലടേ നീയൊക്കെയെന്ന് മുഖ്യന്റെ രോദനം. സഭയില്‍ ആയതുകൊണ്ട് മുഖ്യമന്ത്രിയ്ക്ക് ഇറങ്ങി ഓടാനും പറ്റില്ല. എന്നാ ഞാന്‍ കണ്ണടച്ചിരിക്കും അല്ല പിന്നെ. അങ്ങനെ കറുപ്പുമായ് മുഖ്യന്‍ സഭയില്‍ ഒളിച്ചേ കണ്ടേ കളി. പിണറായീടെ ഓരോ ഗതികേട് നോക്കണേ. കറുപ്പ് പേടിയുള്ള മുഖ്യമന്ത്രിയെ ഒരുതരത്തിലും വിടാന്‍ പ്രതിപക്ഷം തയ്യാറല്ല. കാരണം നാടുനീളെ എന്ത് പ്രഹസനമാണ് കാണിക്കുന്നത്.

പ്രതിപക്ഷ എംഎല്‍എമാരായ മാത്യു കുഴല്‍നാടനും ഷാഫി പറമ്പിലും കറുത്ത ഷര്‍ട്ട് ധരിച്ചാണ് നിയമസഭയിലെത്തിയത്. നികുതി ഭാരവും മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷയും ഉന്നയിച്ച് പ്രതിപക്ഷം സഭയില്‍ പ്രതിഷേധിക്കുന്നു. 'പേടി ഉണ്ടെങ്കില്‍ മുഖ്യമന്ത്രി വീട്ടിലിരിക്കണം' തുടങ്ങിയ പ്ലക്കാര്‍ഡും ബാനറുമായി എത്തിയ പ്രതിപക്ഷാംഗങ്ങള്‍ സഭയില്‍ മുദ്രാവാക്യം വിളിച്ചു. ചോദ്യോത്തരവേളയിലാണ് പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തിയത്. ചോദ്യോത്തരവേള ചിത്രീകരിക്കാന്‍ ഇത്തവണയും മാധ്യമങ്ങളെ അനുവദിച്ചില്ല. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഈ ആവശ്യം ഉന്നയിച്ച് കത്ത് നല്‍കിയിരുന്നു. പ്രതിപക്ഷ പ്രതിഷേധം സഭ ടിവിയും ഒഴിവാക്കി.

സഭയില്‍ മുഖ്യനെ ഇരുത്തിയങ്ങ് അപമാനിക്കുകയാണ് പ്രതിപക്ഷം. അപമാനിച്ച് കഴിഞ്ഞെങ്കി ഞാന്‍ പൊയ്‌ക്കോട്ടെ ലൈനില്‍ മുഖ്യമന്ത്രിയും. പ്രതിപക്ഷത്തിരുന്നപ്പോള്‍ കരിങ്കൊടി പ്രതിഷേധത്തെക്കുറിച്ച് പിണറായിയും ടീംസും പറഞ്ഞത് സോഷ്യല്‍മീഡിയ കുത്തിപ്പൊക്കിയിട്ടുണ്ട്. കരിങ്കൊടി പ്രതിഷേധത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ എന്തിന് ഭയപ്പെടണം. ജനാധിപത്യപരമായ പ്രതിഷേധ രീതിയാണ് തുടങ്ങിയ ഡയലോഗുകള്‍ ആയിരുന്നു. എന്നാല്‍ ഭരണപക്ഷത്ത് എത്തിയപ്പോള്‍ ഈ ലൈന്‍ മാറി. എന്നെ കരിങ്കൊടി കാണിക്കരുതെന്ന ലൈന്‍. എന്നെ കരിങ്കൊടി കാണിക്കുന്നവന്മാരെ ഞാന്‍ തൂക്കി അകത്താക്കുമെന്ന ധാര്‍ഷ്ട്യം. അങ്ങനെ കരിങ്കൊടിയില്‍ പിണറായീടെ ഇരട്ടത്താപ്പ് നയം.

ഏതായാലും സഭയില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ കറുത്ത വസ്ത്രം ധരിച്ചെത്തിയത് മുഖ്യമന്ത്രിയ്ക്ക് അങ്ങോട്ട് ദഹിച്ചിട്ടില്ല. കരിങ്കൊടി കാണണ്ടായെന്ന് മുഖ്യമന്ത്രി പറഞ്ഞാല്‍ കാണിച്ചിരിക്കും. അതാണ് മലയാളി. മുഖ്യമന്ത്രി ജനങ്ങളെ വെല്ലുവിളിക്കുമ്പോള്‍ ജനം തിരിച്ചും വെല്ലുവിളിക്കും. അതില്‍ വെറുതെ പൊള്ളിയിട്ട് കാര്യമില്ല. എന്ത് പ്രഹസനമാണ് നാടുനീളെ പിണറായി കാണിച്ച് കൂട്ടുന്നത്. സുരക്ഷ വര്‍ദ്ധിപ്പിച്ച് റോഡിലൂടെ ചീറിപ്പായുന്നു. കറുപ്പിട്ട് പുറത്തിറങ്ങാനാകാത്ത സ്ഥിതി. കറുപ്പിട്ട് പുറത്തിറങ്ങുന്നവരെ മണിക്കൂറുകള്‍ തടവില്‍ വെക്കുന്നു. എന്നിട്ട് അതിനെ ന്യായീകരിക്കാന്‍ പാര്‍ട്ടി രംഗത്ത് വരുന്നു. ഒരു ഏകാധിപതിയെ പോലെ പെരുമാറ്റം. ഏതായാലും മുഖ്യമന്ത്രിയുടെ കരിങ്കൊടി അലര്‍ജ്ജിക്ക് മുട്ടന്‍ പണിയാണ് പ്രതിപക്ഷം കൊടുത്ത് കൊണ്ടിരിക്കുന്നത്. ഒരു തരത്തിലും പിണറായിയെ അനങ്ങാന്‍ അനുവദിക്കുന്നില്ല. വഴിനീളെ കരിങ്കൊടി കാണിക്കാന്‍ യൂത്ത് കോണ്‍ഗ്രസ്സ്. പ്രതിപക്ഷത്തെ പിള്ളേര്‍ രണ്ടുംകല്‍പ്പിച്ചാണ് ഇറങ്ങിയിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ്സുകാരെ ചാവേറെന്ന് സിപിഎം അപമാനിച്ചു. എന്നാല്‍ ചാവേറുകളല്ല പുലിക്കുട്ടികളെന്ന് വിഡി സതീശനും. ശരിക്കും പുലിക്കുട്ടികല്‍ തന്നെ. യൂത്ത് കോണ്‍ഗ്രസ്സുകാരെ ഭയന്ന് ഹെലികോപ്ടറില്‍ വരെ കയറി പറക്കേണ്ടി വന്നു മുഖ്യമന്ത്രിയ്ക്ക്. ഇപ്പോള്‍ സഭയിലും മുഖ്യമന്ത്രിയ്ക്ക് എട്ടിന്‍രെ പണി. കറുപ്പ് കണ്ടുകൂടാത്ത മുഖ്യമന്ത്രിയ്ക്ക് മുന്നില്‍ കറുപ്പിട്ട് തന്നെ വന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

14 ജില്ലകളിലും ഒരേ അവസ്ഥ.  (17 minutes ago)

വോട്ടിങ് മെഷീനിൽ വീണാ ജോർജ്ജിന്റെ കളി..?! കയ്യോടെ തൂക്കി കോൺഗ്രസ് കളക്ടർ നേരിട്ട് ബൂത്തിൽ  (21 minutes ago)

GIRL MISSING കർണ്ണാടക വനത്തിൽ വ്യാപക തിരച്ചിൽ;  (1 hour ago)

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന  (1 hour ago)

കണ്ണീർക്കാഴ്ചയായി... കിണർ കുഴിക്കുന്നതിനിടെ കയർപൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു  (2 hours ago)

നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ചരിത്ര വിജയമുണ്ടാകുമെന്ന് എ.കെ.ആന്റണി...  (2 hours ago)

ജനാധിപത്യ പ്രക്രിയയിൽ എല്ലാവരും പങ്കാളികളാകണമെന്നും, വോട്ട് കൃത്യമായി വിനിയോഗിക്കണം... കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മമ്മൂട്ടി...  (2 hours ago)

ഓഹരി വിപണിയിൽ ഇന്ന് കനത്ത ഇടിവ്....  (2 hours ago)

ഐപിഎല്ലിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ലഖ്നൗ സൂപ്പർ ജയന്റ്സിനെ നേരിടും  (2 hours ago)

വെടിനിർത്തൽ കത്തിച്ച് കടലിൽ തള്ളി ഇസ്രായേൽ...!` ഗ്യാപ്പ് കിട്ടിയാൽ ഉടൻ സ്ഫോടനം..!കാഞ്ചി വലിക്കാൻ റെഡി IRGC വെണ്ണീറാവും.ചുടലക്കാട് നിറഞ്ഞു  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.  (3 hours ago)

മട്ടന്നൂരിൽ കല്ലേറ് .  (3 hours ago)

എല്ലാവരും വോട്ട് ചെയ്യണം. ജനാധിപത്യം മണ്ണിൽ മാത്രമല്ല, ഹൃദയത്തിലും ഉണ്ടാകണം... നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി കേരള ഗവർണർ രാജേന്ദ്ര അർലേക്കർ....  (3 hours ago)

വെറും10 മിനിറ്റ് ലെബനൻ 'ഭും '  (3 hours ago)

അർത്തുങ്കൽ ബൈപാസിന് സമീപമുണ്ടായ വാഹനാപകടത്തിൽ മണ്ണഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends