Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

ആഘോഷമാക്കി ജീവനക്കാര്‍... ജീവനക്കാര്‍ക്ക് സര്‍പ്രൈസ് അവധി പ്രഖ്യാപിച്ച് ബംഗളൂരു ആസ്ഥാനമായ കമ്പനി; ജീവനക്കാര്‍ക്ക് അയച്ച മെയിലിന്റെ സ്‌ക്രീന്‍ഷോട്ട് കമ്പനി ലിങ്കഡ്ഇന്നില്‍ ഷെയര്‍ ചെയ്തു; മാര്‍ച്ച് 17ന് വേക്ക്ഫിറ്റ് സൊല്യൂഷ്യന്‍സിലെ എല്ലാ ജീവനക്കാര്‍ക്കും വിശ്രമം

17 MARCH 2023 09:55 AM IST
മലയാളി വാര്‍ത്ത

ഇന്ന് അന്താരാഷ്ട്ര ഉറക്ക ദിനമാണ്. ഉറക്കത്തിന്റെ പ്രധാന്യം മനസിലാക്കുന്നതിന് വേണ്ടിയാണ് ഈ ദിനം ആചരിക്കുന്നത്. എന്നാല്‍ ഉറങ്ങാന്‍ വേണ്ടി ഏതെങ്കിലും കമ്പനി അവധി കൊടുക്കുമോ. അതും സംഭവിച്ചു.

ജീവനക്കാര്‍ക്ക് സര്‍പ്രൈസ് അവധി പ്രഖ്യാപിച്ചിരിക്കുകയാണ് ബംഗളൂരു ആസ്ഥാനമായ കമ്പനി. ഗൃഹോപകരണ വിതരണ കമ്പനിയായ വേക്ഫിറ്റ് സൊല്യൂഷന്‍സാണ് ജീവനക്കാര്‍ക്ക് സൗഖ്യമുണ്ടാകട്ടെ എന്നാശംസിച്ച്, ആവശ്യക്കാര്‍ക്ക് ഇന്ന് അവധി എടുക്കാമെന്ന് അറിയിച്ചിരിക്കുന്നത്.

ജീവനക്കാര്‍ക്ക് അയച്ച മെയിലിന്റെ സ്‌ക്രീന്‍ഷോട്ട് കമ്പനി ലിങ്കഡ്ഇന്നില്‍ ഷെയര്‍ ചെയ്യുകയും ചെയ്തു. അന്താരാഷ്ട്ര ഉറക്ക ദിനത്തോടനുബന്ധിച്ച് മാര്‍ച്ച് 17ന് വേക്ക്ഫിറ്റ് സൊല്യൂഷ്യന്‍സിലെ എല്ലാ ജീവനക്കാര്‍ക്കും വിശ്രമം അനുവദിക്കുന്നതായിരിക്കും. വരാനിരിക്കുന്നത് തിരക്കേറിയ ആഴ്ചയായതിനാല്‍ വിശ്രമിക്കുന്നതിനും മാനസികപിരിമുറുക്കത്തിന് അയവ്വരുത്തുന്നതിനും ഇതാണ് മികച്ച അവസരം. ജീവനക്കാര്‍ക്ക് അയച്ച സന്ദേശത്തില്‍ കമ്പനി പറയുന്നു.

'Surprise Holiday: Announcing the Gift of Sleep' എന്ന തലക്കെട്ടോടെയാണ് മെയില്‍. ഉറക്കത്തെ പ്രോത്സാഹിപ്പിക്കുന്നവര്‍ എന്ന നിലയില്‍ ഉറക്കദിന ആഘോഷത്തെക്കുറിച്ചും കമ്പനി പരിഗണിക്കുന്നു. മറ്റ് ഏതൊരു അവധിയും എടുക്കുന്നതുപോലെ എച്ച് ആര്‍ പോര്‍ട്ടലിലൂടെ ഈ അവധിക്കും നിങ്ങള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. കമ്പനി പറഞ്ഞിട്ടുണ്ട്.

ഇതാദ്യമായല്ല ഇങ്ങനെയുള്ള വേറിട്ട ആനുകൂല്യം കമ്പനി ജീവനക്കാര്‍ക്ക് നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം ജീവനക്കാര്‍ക്കായി 'Right to Nap policy' കമ്പനി അവതരിപ്പിച്ചിരുന്നു. ജോലിസമയത്ത് 30 മിനിറ്റ് ജീവനക്കാരെ ഉറങ്ങാന്‍ അനുവദിക്കുന്നതാണ് ഈ നയം. ഉറക്കത്തിന്റെ പ്രാധാന്യവും ഉറക്കവുമായി ബന്ധപ്പെട്ടുണ്ടാകുന്ന അസുഖങ്ങളുമൊക്കെയാണ് അന്താരാഷ്ട്ര ഉറക്ക ദിനത്തില്‍ ചര്‍ച്ചയാകുന്നത്.

ഉറക്കത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളര്‍ത്തുകയാണ് ഈ ദിനത്തിന്റെ ലക്ഷ്യം. 2008 മുതല്‍ ഉറക്ക ദിനം ആചരിച്ച് വരുന്നു. 2008 മുതല്‍ വേള്‍ഡ് സ്ലീപ്പ് സൊസൈറ്റിയുടെ വേള്‍ഡ് സ്ലീപ് ഡേ കമ്മിറ്റി, വേള്‍ഡ് അസോസിയേഷന്‍ ഓഫ് സ്ലീപ്പ് മെഡിസിന്‍, 2008 മുതല്‍ സംഘടിപ്പിക്കുന്ന ഒരു വാര്‍ഷിക പരിപാടിയാണ് വേള്‍ഡ് സ്ലീപ്പ് ഡേ. മരുന്ന്, വിദ്യാഭ്യാസം, സാമൂഹിക വശങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെക്കുറിച്ചും ദിനം അവബോധം സൃഷ്ടിക്കുന്നു.

ഉറക്കക്കുറവ് കാലിലെ ധമനികളുടെ തടസ്സത്തിന്റെ സാധ്യത ഇരട്ടിയാക്കുന്നതായി പഠനം. ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങുന്നതിനെ അപേക്ഷിച്ച് അഞ്ച് മണിക്കൂറില്‍ താഴെ ഉറങ്ങുന്നവരില്‍ പെരിഫറല്‍ ആര്‍ട്ടീരിയല്‍ ഡിസീസ് (പിഎഡി) വരാനുള്ള സാധ്യത 74 ശതമാനം വര്‍ദ്ധിപ്പിക്കുന്നതായി പഠനത്തില്‍ പറയുന്നു. യൂറോപ്യന്‍ ഹാര്‍ട്ട് ജേണലില്‍ പഠനം പ്രസിദ്ധീകരിച്ചു.

പഠനം സൂചിപ്പിക്കുന്നത് രാത്രിയില്‍ ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങുന്നത് പെരിഫറല്‍ ആര്‍ട്ടീരിയല്‍ ഡിസീസ് സാധ്യത കുറയ്ക്കുന്നതിന് സഹായകമാണ്. കൈകളിലേക്കോ കാലുകളിലേക്കോ ഉള്ള രക്തയോട്ടം കുറയ്ക്കുന്ന ഒരു സാധാരണ അവസ്ഥയാണ് പെരിഫറല്‍ ആര്‍ട്ടറി ഡിസീസ്. ധമനികളില്‍ ഫാറ്റി പ്ലാക്ക് അടിഞ്ഞുകൂടുന്നതാണ് ഇത് പ്രാഥമികമായി സംഭവിക്കുന്നത്. ഇത് ഏത് രക്തക്കുഴലിലും സംഭവിക്കാം. പക്ഷേ ഇത് കൈകളേക്കാള്‍ കാലുകളിലാണ് കൂടുതലായി കാണപ്പെടുന്നത്.

ആഗോളതലത്തില്‍ 200 ദശലക്ഷത്തിലധികം ആളുകള്‍ക്ക് പെരിഫറല്‍ ആര്‍ട്ടറി ഡിസീസ് (പിഎഡി) ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇത് കാലുകളിലെ ധമനികളിലെ രക്തയോട്ടം നിയന്ത്രിക്കുകയും സ്‌ട്രോക്ക്, ഹൃദയാഘാതം എന്നിവ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഉറക്കക്കുറവ് കൊറോണറി ആര്‍ട്ടറി രോഗത്തിന്റെ ഉയര്‍ന്ന അപകടസാധ്യതയുമായി ബന്ധപ്പെട്ടിരുന്നു. ഇത് പിഎഡി പോലെ അടഞ്ഞ ധമനികള്‍ മൂലമാണ് ഉണ്ടാകുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (6 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (6 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (7 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (8 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (8 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (9 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (9 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (10 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (10 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (10 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (10 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (10 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (10 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (10 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (10 hours ago)

Malayali Vartha Recommends