Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

കെ പി സി സി അധ്യക്ഷൻ ചോദിച്ചതിൽ എന്താണ് തെറ്റ്..? വിവരം കെട്ട കമ്മ്യൂണിസ്റ്റുകാരാ നിന്റെ മുഖ്യമന്ത്രി ഉണ്ടാക്കിയ പണം എവിടെ നിന്നാണ്..ഈ നാട്ടിലെ കമ്യൂണിസ്റ്റുകാർ ഒന്നാലോചിച്ചു നോക്കുന്നത് നല്ലതാണ്..

17 MARCH 2023 11:23 AM IST
മലയാളി വാര്‍ത്ത

അല്ലെങ്കിലും കെ പി സി സി അധ്യക്ഷൻ ചോദിച്ചതിൽ എന്താണ് തെറ്റ്..? വിവരം കെട്ട കമ്മ്യൂണിസ്റ്റുകാരാ നിന്റെ മുഖ്യമന്ത്രി ഉണ്ടാക്കിയ പണം എവിടെ നിന്നാണ്..ഒന്ന് ചോദിച്ചു നോക്ക്..ഇതേ കേട്ടതോടെ നമ്മുടെ കുറെ സഖാക്കൾക്ക് അങ്ങ് കലി പൂണ്ടു ..സ്വാഭാവികം...കമ്മ്യൂണിസ്റ്റുകാർ ആണല്ലോ..പക്ഷെ ഈ ഒരു ചോദ്യം ഇവിടുത്തെ ജനങ്ങളും ചോദിക്കണം ചോദിക്കണം എന്ന് കരുതി കാത്തിരിക്കുകയായിരുന്നു...മടിയിൽ കനമില്ലെന്ന വാചകവുമായി ഇറങ്ങി ഇരിക്കുന്ന മുഖ്യമന്ത്രിക്ക് പിന്നെ എവിടുന്നാണ് ഇത്രയും പണം..ഈ ഒരു ചോദ്യം ഉന്നയിച്ചു കൊണ്ട് മുഖ്യനെതിരെ ആഞ്ഞടിക്കുകയാണ് സുധാകരൻ ചെയ്തത്.. നാണവും മാനവുമില്ലാത്ത മുഖ്യമന്ത്രിയ മാറ്റാൻ നട്ടെല്ലുണ്ടെങ്കിൽ എം വി ഗോവിന്ദൻ തയ്യാറാകണം. അഴിമതിക്കാരനല്ലാത്ത പാർട്ടി സെക്രട്ടറി അഴിമതിക്കാരന് ചൂട്ട് പിടിക്കരുതെന്ന് കെ. സുധാകരൻ പറഞ്ഞു.

 

സാധാരണക്കാരനായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾക്ക് ഐടി കമ്പനി കെട്ടിപ്പൊക്കാൻ എവിടുന്നാണ് പണം ലഭിച്ചുവെന്നത് ഈ നാട്ടിലെ കമ്യൂണിസ്റ്റുകാർ ആലോചിക്കണമെന്ന് അദ്ദേഹം പറഞ്ഞു. നിരവധി ആരോപണങ്ങൾ മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ സ്വപ്ന ഉന്നയിച്ചിട്ടും ഒരു മാനനഷ്ടക്കേസ് പോലും കൊടുക്കാൻ തയ്യാറായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.സാധാരണക്കാരനായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾക്ക് ഐടി കമ്പനി കെട്ടിപ്പൊക്കാൻ എവിടുന്നാണ് പണം ലഭിച്ചുവെന്നത് ഈ നാട്ടിലെ കമ്യൂണിസ്റ്റുകാർ ആലോചിക്കണമെന്നും സുധാകരൻ പറഞ്ഞു.'നിന്റെ മുഖ്യമന്ത്രി ഉണ്ടാക്കിയ പണം എവിടുന്നാ, ഈ രാജ്യത്തെ വിവരംകെട്ട കമ്യൂണിസ്റ്റുകാരാ ആലോചിക്ക്' സുധാകരൻ പറഞ്ഞു. നാണവും മാനവുമില്ലാത്ത മുഖ്യമന്ത്രിയ മാറ്റാൻ നട്ടെല്ലുണ്ടെങ്കിൽ എം വി ഗോവിന്ദൻ തയ്യാറാകണം. അഴിമതിക്കാരനല്ലാത്ത പാർട്ടി സെക്രട്ടറി അഴിമതിക്കാരന് ചൂട്ട് പിടിക്കരുതെന്ന് കെ. സുധാകരൻ ആവശ്യപ്പെട്ടു.

'നിരവധി ആരോപണങ്ങൾ മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ സ്വപ്ന ഉന്നയിച്ചിട്ടും ഒരു മാനനഷ്ടക്കേസ് പോലും കൊടുക്കാൻ തയ്യാറായിട്ടില്ല. ഗോവിന്ദൻ മാഷ് മാനനഷ്ടക്കേസ് കൊടുക്കുമെന്ന് എനിക്കറിയാം. കാരണം അദ്ദേഹം കളങ്കിതനല്ല. സിപിഎമ്മിനകത്ത് അഴിമതിയില്ലാത്ത നേതാവാണ് ഗോവിന്ദൻ മാഷ്. ബഹുമാനിക്കുന്നവരെ ബഹുമാനിക്കും. കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ഗോവിന്ദൻ മാഷുടെ നിഴലാവാൻ അർഹതയില്ല' സുധാകരൻ പറഞ്ഞു.അതിനു എങ്ങനെയാണ് ഞങ്ങൾ അങ്ങനെ മാനനഷ്ട കേസ് കൊടുക്കാൻ ഒന്നും പോകുന്നില്ല..അങ്ങനെ ആരെങ്കിലും ഒരാൾ വന്നു പറയുമ്പോഴേക്കും പോകുന്നതല്ല ഞങ്ങളുടെ മാനം എന്നൊക്കെയായിരുന്നു അന്ന് എം വി ഗോവിന്ദൻ വെല്ലുവിളിച്ചതും...എന്തായാലും ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്നത് പാര്ട്ടി എപ്പോഴും സ്വീകരിച്ചു വരുന്ന നിലപാട് ആയതുകൊണ്ട് തന്നെ വലിയ അത്ഭുതമൊന്നുമില്ല...ഏതായാലും കമ്മ്യൂണിസ്റ്റുകാർ ഒന്ന് ഇരുത്തി ചിന്തിക്കുന്നത് നല്ലതാവും..

 

ബ്രഹ്മപുരം വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ടും നഗരസഭാ കൗൺസിൽ യോഗത്തിനെത്തിയ കോൺഗ്രസ് കൗൺസിലർമാരെ പൊലീസ് തല്ലിച്ചതച്ചതിൽ പ്രതിഷേധിച്ചും കോൺഗ്രസ് നടത്തിയ കോർപ്പറേഷൻ ഓഫീസ് ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാല് വർഷം കൂടെ കൊണ്ട് നടന്ന് വിദേശത്തടക്കം കൊണ്ടുപോയി യോഗങ്ങളിലൊക്കെ സ്വാഗതവും പറയിപ്പിച്ച് ഒരു വനിതയെ മാധ്യമങ്ങൾക്ക് മുന്നിൽ തനിക്കറിയില്ലെന്ന് പച്ച കള്ളം പറഞ്ഞയാളാണ് മുഖ്യമന്ത്രി.ഗോവിന്ദൻ മാഷോട് തനിക്കുള്ള ഏക അഭിപ്രായ വ്യത്യാസം, ഈ നാണംക്കെട്ട മുഖ്യമന്ത്രി ചുമക്കരുത് എന്നാണ്. നട്ടെല്ലുണ്ടെങ്കിൽ അദ്ദേഹത്തെ മാറ്റാനുള്ള തീരുമാനം പാർട്ടിക്കുള്ളിലെടുക്കണം. അഴിമതിക്കാരൻ അല്ലാതിരുന്നിട്ടും കാര്യമില്ല. അഴിമതിക്ക് കൂടെ നിൽക്കുന്നതും അഴമിതിയാണെന്നും സുധാകരൻ കൂട്ടിച്ചേർത്തു. ബ്രഹ്മപുരത്ത് അഴിമതിയുടെ പുക ശമിച്ചിട്ടില്ല. മുഖ്യമന്ത്രിയടക്കം ഇടപെട്ടാണ് കമ്മീഷൻ പറ്റിയത് ജനങ്ങളുടെ മുന്നിൽ സി പി എം കുറ്റസമ്മതം നടത്തണം എന്നും കെ സുധാകരൻ ആവശ്യപ്പെട്ടു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (6 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (6 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (7 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (8 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (8 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (9 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (9 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (9 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (10 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (10 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (10 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (10 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (10 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (10 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (10 hours ago)

Malayali Vartha Recommends