Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

ഇതെന്താണിത് വെള്ളരിക്കാപട്ടണമോ...അടികൊണ്ട് കൈയൊടിഞ്ഞ കെ.കെ. രമയും ഉമ തോമസുമടക്കം, പ്രതിപക്ഷ എം.എൽ.എമാർക്കെതിരെ ജാമ്യമില്ലാ കുറ്റം...അടിച്ചവർക്ക് ജാമ്യം..ആഞ്ഞടിച്ച് സുധാകരൻ..

17 MARCH 2023 11:29 AM IST
മലയാളി വാര്‍ത്ത

ഇതെന്താണിത് വെള്ളരിക്കാപട്ടണമോ...എല്ലാവരും ഒരേ നീതി ഒരേ നിയമം ആണ് നമ്മുടെ നാട്ടിൽ എന്ന് വിശ്വസിക്കുന്നവരാണ് നമ്മൾ..ജനാധിപത്യത്തിലും വിശ്വാസം അർപ്പിക്കുന്നവർ..എന്നിട്ടും പിണറായി ഭരിക്കുന്ന ഈ നാട്ടിൽ ഓരോരുത്തർക്കും ഓരോ നീതി..ജനങ്ങൾ തിരഞ്ഞെടുത്ത നേതാക്കളുടെ അവസ്ഥ ഇതാണെങ്കിൽ പിന്നെ സാധാരണക്കാരുടെ അവസ്ഥ എന്താകുമെന്ന് പറയണോ..? ഇതിപ്പോൾ നിയമസഭയിൽ സ്‌പീക്കറുടെ ഓഫീസ് ഉപരോധത്തിനിടെ അടികൊണ്ട് കൈയൊടിഞ്ഞ കെ.കെ. രമയും ഉമ തോമസുമടക്കം പ്രതിപക്ഷ എം.എൽ.എമാർക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസ്. അതേസമയം, തല്ലിയവരെന്ന് പ്രതിപക്ഷം ആരോപിക്കുന്ന രണ്ടു ഭരണപക്ഷ എം.എൽ.എമാർക്കും വാച്ച് ആന്റ് വാർഡിനും എതിരെ സ്റ്റേഷൻ ജാമ്യം കിട്ടാവുന്ന നിസ്സാര വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്..

 

റോജി എം.ജോൺ, പി.കെ.ബഷീർ, അൻവർ സാദത്ത് , ഐ.സി.ബാല കൃഷ്ണൻ, അനൂപ് ജേക്കബ്, കെ.കെ. രമ, ഉമ തോമസ്, കണ്ടാലറിയാവുന്ന മറ്റ് അഞ്ച് പേർ എന്നിവർക്കെതിരെയാണ് കലാപാഹ്വാനം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയത്. പരിക്കേറ്റ വനിതാ വാച്ച് ആൻഡ് വാർഡ് ഷീന നൽകിയ പരാതി പ്രകാരമാണ് ഇവരെ പ്രതികളാക്കിയത്.ചാലക്കുടി എം.എൽ.എ സനീഷ്‌കുമാറിന്റെ പരാതി പ്രകാരം ഇടത് എം.എൽ.എമാരായ എച്ച്. സലാം, കെ. എം. സച്ചിൻദേവ്, അഡി. ചീഫ് മാർഷൽ മൊയ്ദ്ദീൻ ഹുസൈൻ, കണ്ടാലറിയാവുന്ന വാച്ച് ആന്റ് വാർഡ് ഓഫീസർമാർഎന്നിവർക്കെതിരെയാണ് എഫ്.ഐ.ആർ.ആശുപത്രി അധികൃതർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സനീഷിന്റെ മൊഴിയെടുത്ത് കേസ് രജിസ്റ്റർ ചെയ്തത്. മ്യൂസിയം പൊലീസാണ് അന്വേഷിക്കുന്നത്.കുടുക്കുന്ന എഫ്. ഐ. ആർ#പ്രതിപക്ഷ എം.എൽ.എമാർ സംഘം ചേർന്ന് വനിതാ വാച്ച് ആൻഡ് വാർഡിനെ ആക്രമിക്കുകയും അസഭ്യം പറയുകയും ആക്രമിച്ച് കൈക്ക് പരിക്കേൽപ്പിക്കുകയും ചെയ്‌തു

 

ഇന്ത്യൻ ശിക്ഷാനിയമം 143,147,149, 294 (ബി), 333, 506, 326, 353 വകുപ്പുകൾ പ്രകാരം ഉദ്യോഗസ്ഥരെ പരിക്കേൽപ്പിക്കൽ, കൃത്യനിർവഹണത്തിന് തടസം നിൽക്കൽ, ഭീഷണിപ്പെടുത്തൽ,സംഘം ചേർന്ന് ആക്രമിക്കൽ, കലാപത്തിന് ആഹ്വാനം ചെയ്യൽ എന്നീ ജാമ്യമില്ലാ കുറ്റങ്ങൾ...അനന്തരം:ഓരാേരുത്തരും കോടതിയിൽ ഹാജരായി ജാമ്യം നേടേണ്ടിവരും. റിമാൻഡിന് സാദ്ധ്യതയില്ലെങ്കിലും അതിനും ചട്ടമുണ്ട്.ഊരിപ്പോകുന്നഎഫ്. ഐ. ആർ#ഭരണപക്ഷത്തുള്ളവർ പ്രതിപക്ഷ എം.എൽ.എമാരെ കൈയേറ്റം ചെയ്യുന്ന സമയം നിലത്തുവീണ സനീഷ്‌കുമാറിനെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ വാച്ച് ആന്റ് വാർഡുമാർ കഴുത്തിലും നെഞ്ചിലും ബൂട്ടിട്ട് ചവിട്ടി# ശിക്ഷാനിയമത്തിലെ 1860ലെ 323, 324, 34 വകുപ്പുകൾ പ്രകാരം മർദ്ദിക്കുക, പരിക്കേൽപ്പിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ഭരണപക്ഷ എം.എൽ.എമാർക്കും വാച്ച് ആന്റ് വാർഡിനും എതിരെ ചുമത്തിയത്.അനന്തരം:പൊലീസ് സ്റ്റേഷനിൽ നിന്ന് ജാമ്യം ലഭിക്കും.

 

ഞങ്ങൾ ഭയക്കില്ല. വേണമെങ്കിൽ പ്രതിപക്ഷ എം.എൽ.എമാരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചോളൂ..എന്നാണ് പ്രതിപക്ഷ നേതാവ് തുറന്നടിച്ചിരിക്കുന്നത്..നാലു ദിവസമായി സഭാ നടപടികൾ ബഹിഷ്കരിക്കുകയാണ് പ്രതിപക്ഷം. സ്തംഭനം തുടർന്നാൽ സമ്മേളനം വെട്ടിച്ചുരുക്കി ഗില്ലറ്റിൻ ചെയ്തേക്കും. ഒറ്റയടിക്ക് എല്ലാ അജൻഡകളും തീർത്ത് സമ്മേളനം വെട്ടിച്ചുരുക്കുന്നതാണ് ഗില്ലറ്റിൻ ചെയ്യൽ. ഷെഡ്യൂൾ അനുസരിച്ച് ഈ മാസം 30 വരെയാണ് സമ്മേളനം. ധനാഭ്യർത്ഥന ചർച്ചകൾ പൂർത്തിയായിട്ടില്ല. സമ്പൂർണ ബഡ്ജറ്റ് പാസാക്കാനാവശ്യമായ നടപടിക്രമങ്ങൾ ഏറെ ബാക്കിയാണ്.അതേസമയം, തിങ്കളാഴ്ചയോടെ സമവായത്തിലെത്താൻ സർക്കാർ ശ്രമിക്കുമെന്നും സൂചനയുണ്ട്. തുടർനടപടികൾ ക്രമീകരിക്കാൻ തിങ്കളാഴ്ച കാര്യോപദേശകസമിതി യോഗം വിളിച്ചിട്ടുണ്ട്. സാഹചര്യം മാറിയില്ലെങ്കിൽ പ്രതിപക്ഷം ബഹിഷ്കരിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (6 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (6 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (7 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (8 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (8 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (9 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (9 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (9 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (10 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (10 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (10 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (10 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (10 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (10 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (10 hours ago)

Malayali Vartha Recommends